0%

Chapter Title : കണ്ണീർപൂക്കൾ 1

Author : Akh Read All Parts 649

.താര ചേച്ചി കാണാൻ സുന്ദരിയാണു .താര ചേച്ചി ഞങ്ങളുടെ വീടിനു അടുത്തുള്ള കോളെജിൽ ആണു പഠിക്കുന്നത് .സിന്ധു ചിറ്റയുടെ കല്യാണം കഴിഞ്ഞതു മുതൽ താര ചേച്ചി വീട്ടിലുണ്ട് .അവരുടെ അച്ചനും അമ്മയും നേരത്തെ മരിച്ചതാണ് . .താര ചേച്ചി എന്നെ കാൾ രണ്ടു വയസു മൂത്തത് ആണു .

അങ്ങനെ ഞാൻ നാട്ടിൽ വന്നിട്ട് ഒരു മാസം ആയി അമ്മുമയൊടും ചേച്ചിയോടും വളരെ കമ്പനി അയി ഞങ്ങൾ എല്ലാവരും കൂടി പുറത്തു പോകന്നും മറ്റും തുടങ്ങി [അപ്പുപ്പൻന്റെ മരണം ശേഷം അമ്മുമ്മ പുറത്തോട്ട് ഇറങ്ങറുണ്ടായില്ല അതു ഞാൻ മാറ്റി എടുത്തു] പിന്നെ എന്റെ കുടെ ഒരു സഹായി കൂടി ഉണ്ടായിരുന്നു എന്റെ അകന്ന ബന്ധത്തിലെ കസിൻ അഭി .അവൻ ആണു എന്നെ ബിസിനസ് ഒക്കെ നോക്കാൻ പഠിപ്പിച്ചു തന്നു [അവൻ അപ്പുപ്പന്റെ കുടെ കുറച്ചു നാൾ ഉണ്ടായിരുന്നു അതു കൊണ്ട് അവനു അതൊക്കെ പരിച്ചയം അയിരുന്നു] ബിസിനസ് ഒക്കെ നന്നായി മുൻപോട്ട്പോയി അപ്പുപ്പൻ നോക്കിയപ്പോകാളും വളരെ ലാഭത്താലായി ഞാൻ പുതിയ രണ്ടു ബ്രാഞ്ചും തുടങ്ങി അപ്പുപ്പൻ ഉപയോഗിച്ചിരുന്ന പഴയ ബെൻസ് ഞാൻ ഉപയോഗിക്കാൻ തുടങ്ങി. പിന്ന ഞാൻ ഒരു സാന്റ്ട്രോ കൂടി എടുത്തു .സാന്റ്ട്രോ താര ചേച്ചിക്കു വേണ്ടി എടുതത്ത .ഞാൻ ഇല്ലാത്ത സമയത്ത് അവർക് പുറത്തു പോകാൻ വേണ്ടി .

ഇടക്ക് സമയം കിട്ടുമ്പോൾ ഞാനും അഭിയും അവന്റെ രണ്ടു ഫ്രണ്ട്സും കുടി കറങ്ങാൻ പോകാറുണ്ട് മൂന്നർ, മെസുർ അങ്ങനെ പല സ്ഥലത്തും അവിടെ ഒക്കെ നല്ല ചരക്ക് വെടികളെ കിട്ടുമായിരുന്നു അവർ ആഘോഷികാറും ഉണ്ട്

💬 Comments

View all comments