0%

Chapter Title : കണ്ണീർപൂക്കൾ 1

Author : Akh Read All Parts 649

ഞാൻ ആ സമയത്ത് താൽപര്യം ഇല്ലാത്ത മട്ടിൽ മാറി നിൽക്കും .എന്റെ മനസ്സിൽ മുഴുവനും നന്ദന അയിരുന്നു . അങ്ങനെ ഞാൻ നാട്ടിൽ വന്നിട്ട് ഒരു വർഷം കഴിഞ്ഞു . അങ്ങനെ ഒരു ദിവസം ഞാൻ നാട്ടിൽ നിന്നും നന്ദന യെ കാണൻ ദുബായിലേക്ക് ഫ്ലൈറ്റ് കയറി . എന്നാൽ അവിടെ ചെന്നപ്പോൾ എനിക്ക് അവളെ കാണൻ കഴിഞ്ഞില്ല .ഞാൻ അനേഷിച്ചപ്പൊൾ അറിയാൻ കഴിഞ്ഞു അവളും വീട്ടുകാരും അവിടെ ന്ന് പോയിന് .ഞാൻ എന്റെ പപ്പയോട് കാര്യം പറഞ്ഞു [ പപ്പക്ക് എന്നെ ഇപ്പോ വളരെ കാര്യം ആണു ബിസിനസ് കൂട്ടിയതിൽ പിന്നെ ] പപ്പയുടെ കൊണടാക്സ് വെച്ച് അനെഷിച്ചപ്പോൾ അവൾ എന്നെ ചതിക്കുക ആയിരന്നു എന്നു മനസിലയത് .അവരുടെ സ്ഥിരം തട്ടിപ്പാണ്ണ് കാശുള്ള വീട്ടിലെ അണുങ്ങളെ പറഞ്ഞു പറ്റിച്ച് കാശു പിടുങ്ങുന്നത് എന്ന് .അതിൽ ഞാനും ഒരു ഇരയായി അതിന്റെ ദേഷ്യവും സങ്കടവും വന്നു ഞാൻ ആകെ തകർന്നു പോയി .

[അപ്പൊഴാണ് ഞാൻ ഒരു കാര്യം ഓർത്തത് ,ഞാൻ നാളെ അവിടെ ക് വരുന്നുണ്ടെന്ന് പറഞ്ഞു വിളിച്ചപ്പോൾ അവൾ പറഞ്ഞു എന്തിനാ ഇവിടെക്ക് വരുന്നത് എന്നും വന്നാൽ എന്നെ കാണൻ പറ്റില്ല ക്ലാസ് ഉണ്ട് എന്നൊക്കെ ഒഴിവ് കഴിവുകൾ പറഞ്ഞിരുന്നു ഇപ്പോൾ ആണു അതിന്റെ കാര്യം മനസിലായത് ]

ഞാൻ കുറെ നേരം ബെഡിൽ പോയി കിടന്നു കരഞ്ഞു .പിന്നീട് അച്ചനും അമ്മയും വന്നു സമധാനിപ്പിച്ചു .

അങ്ങനെ രണ്ടു ദിവസം കഴിഞ്ഞ് ഞാൻ നാട്ടിലേക്ക് തിരിച്ചു വന്നു. നാട്ടിലേക്ക് തിരിച്ചു വന്നിട്ടും എന്റെ

💬 Comments

View all comments