0%

Chapter Title : കണ്ണീർപൂക്കൾ 2

Author : Akh Read All Parts 296

ആളി, ഇവളെ എങ്ങനെയാ ധൈര്യമായി പുറത്തേക്ക് വിടുന്നത് ഇങ്ങനെ ഇവളെ കണ്ടാൽ ആരായിലും അപ്പോ തന്നെ കൊത്തി കൊണ്ട് പോകും അത്രക്കും ഐശ്വര്യവും മുഖശ്രീയും . ഞാൻ നോക്കി നിൽകുന്നത് കണ്ട് അവൾ ചോദിച്ചു ഏട്ടൻ എന്താ എന്നെ ആദ്യമായി കാണുന്ന പോലേ നോക്കുന്നത്ത്, ഏതു ഡ്രസിലും നീ സുന്ദരിയാല്ലോ, വായി നോക്കി നിൽകാതെ വേഗം വാ ഏട്ടാ ഇനി കടയടച്ചാൽ ഇന്നു പട്ടിണി കിടക്കെണ്ടി വരും .ഞാൻ കാറിന്റെ കീയും എടുത്ത് വീടും പൂട്ടി ഇറങ്ങി , ഞങ്ങളുടെ കാർ നല്ലോരു റെസ്റ്റോറന്റ് ലക്ഷ്യം വച്ച് നിങ്ങികൊണ്ടിരുന്നു ,അവസാനം ഞങ്ങൾ സിറ്റിയിലെ ത്രിസ്റ്റാർ ഹോട്ടലിലേക്ക് ഞങ്ങളുടെ കാർ കയറ്റി ,ഞങ്ങൾ കാർ പാർക്ക് ചേയ്ത് ഹോട്ടലിലേക്ക് കയറി , പോകുന്ന വഴിയിൽ ഉള്ള അളുകളുടെ ശ്രദ്ധ മുഴുവനും എന്റെ ചേച്ചിയിലേക്ക് ആയിരുന്നു .ഞങ്ങൾ അവിടെ നിന്നും ഭക്ഷണം കഴിച്ച് പുറത്ത് ഇറങ്ങി ,പിന്നിട് ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു ,പോരുന്ന വഴിയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് ടാമ്പ്ലെറ്റ് വാങ്ങി അവൾക്ക് കൊടുത്തു . ഞാൻ: ചേച്ചി ആരേയെങ്കിലും പ്രേമിച്ചിട്ടുണ്ടൊ? ചേച്ചി: അതെന്ത നീ അങ്ങനെ ചോദിച്ചത് ഞാൻ: എനിക്ക് വെറുതെ അറിയാൻ വേണ്ടി ചോദിച്ചതാ,

ചേച്ചി: എനിക്ക് ആരോടും തോന്നിയിട്ടില്ല ഇങ്ങോട്ട് കുറെ പേർ വന്നിട്ടുണ്ട് പക്ഷെ ഞാൻ ആരെയും പ്രേമിച്ചിട്ടില്ല ,എനിക്ക് നിങ്ങളരെയും വേദനിപ്പിക്കാൻ കഴിയില്ല, പക്ഷെ എന്റെ മനസിൽ ഒരാളുണ്ട് .ഞാൻ ആയളെ വളരെ അധികം ഇഷ്ട പെടുന്നു .അത് എനിക്കും അയാൾക്കും മത്രമെ അറിയു, വേറെ ആർക്കും അറിയില്ല. ഞാൻ: ശരി ശരി നടക്കട്ടെ . അപ്പോഴേക്കും ഞങ്ങൾ വീട്ടിൽ എത്തി . ഞാനും അവളും ഡ്രസ് മാറി നേരത്തെ ഇട്ട ഡ്രസ് ഇട്ടു. ഞാനും അവളും സോഫയിൽ കിടന്നു ടീവി കണ്ടു കൊണ്ടിരിക്കുമ്പോൾ ആണു ഓർത്തത് ലെച്ചു വിനെ വിളിച്ചില്ലല്ലോ.

ഞാൻ ഫോൺ എടുത്ത് ലെച്ചു വിനെ വിളിച്ചു ,അവളുടെ പിണക്കം ഒരു വിധം പറഞ്ഞു റെഡിയാക്കി .അവൾ അടുത്ത വെക്കെഷനു വരുമ്പോൾ അവളു പറയുന്ന കാര്യം സാധിച്ചു കൊടുക്കണം എന്നായിരുന്നു അവളുടെ ഡിമാൻഡ് .ഞാൻ ഒക്കെ പറഞ്ഞു . ഇതൊക്കെ കേട്ട് കൊണ്ട് എന്റെ താരമോള് ചോദിച്ചു അനിയത്തിയുടെ ആഗ്രഹം സാധിച്ചു കൊടുത്തു ഇനി ഈ ഭാര്യക്ക് എന്താ തരുക . മോളുടെ ആഗ്രഹം എന്താണുന്നു പറഞ്ഞൊള്ളു ഞാൻ സാധിച്ചു തരാം, ഏട്ടന് പറ്റാതത്ത്

💬 Comments

View all comments