Chapter Title : കണ്ണീർപൂക്കൾ 2
ആണെങ്കിലോ? എനിക്ക് പറ്റാത്ത കാര്യം നീ ചോദിക്കില്ല എന്നു എനിക്ക് അറിയാം അവൾ: എനിക്ക് ഏട്ടൻ വാക്കു തരണം ,എന്നാലെ ഞാൻ പറയു, ഞാൻ: ഞാൻ അവളുടെ കൈയിൽ എന്റെ കൈ വെച്ച് പ്രോമിസ് കൊടുത്തു .നി പറഞ്ഞൊള്ളു , അവൾ: കാര്യം ഞാൻ ഇപ്പോ പറയില്ല പക്ഷെ ഞാൻ പറയുമ്പോൾ എനിക്ക് അത് സാധിച്ചു തരണം ,അപ്പോ പറ്റില്ലാനു പറയരുത്, ഞാൻ: ഞാൻ എഴുന്നേറ്റു അവളുടെ തലയിൽ കൈ വെച്ചു കൊണ്ടു പറഞ്ഞു,മോളു പറയുന്ന കാര്യം എനിക്ക് സാധിച്ചു തരാൻ പറ്റിയിലേങ്കിൽ ഈ അനിലിനെ പിന്നെ ജീവനോടെ കാണ്ണില്ല . ഇതു പറഞ്ഞതും അവൾ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞതും ഒരുമിച്ച് ആണു ,ഞങ്ങൾ അങ്ങനെ കുറച്ചു സമയം ആലിംഗഭരിതരായി നിന്നു . എന്റെ ബനിയൻ മുഴവൻ അവളുടെ കണ്ണിർ കൊണ്ടു കുതിർന്നു , ഞാൻ അവളെ എന്റെ മേൽ നിന്നു അടർത്തി മാറ്റി എന്നിട്ട് അവളുടെ മുഖത്ത് നോക്കി പറഞ്ഞു നീ എന്റെ ബനിയൻ മുഴുവൻ ചീത്ത യാക്കി . അപ്പോ അവളുടെ മുഖം കാണെണ്ടതു തന്നെ ആണു കരച്ചിലിനിടയിൽ മുഖത്ത് ചിരി വരുന്നു . ഞാൻ: നീ എന്തിനാ കരയുന്നെ? അവൾ: എന്നെ കരയിപ്പിച്ചിട്ടല്ലെ ഞാൻ: നിന്റെ സ്നേഹത്തിനു മുൻപിൽ എന്റെ ജീവൻ തന്നാൽ പോലും മതിയാകില്ല .അതോകെ വിടു ഇപ്പോ എന്റെ അഗ്രഹം സാധിച്ചു താ . അവൾ :അതെന്താ ആഗ്രഹം . ഞാൻ അവളെ രണ്ടു കൈ കൊണ്ടും കോരി എടുത്തു എന്നിട്ട് മുകളിത്തേ റൂമിലേക് കൊണ്ടുപോയി .അവൾ എന്റെ കൈയിൽ കുഞ്ഞി കുട്ടികൾ കിടകുന്നപോലെ കിടന്നു .ഞാൻ അവളെ റൂമിൽ ബെഡിൽ കൊണ്ടു കിടത്തി . ഞാൻ: എന്തൊരൂ വെയ്റ്റ് ആടി നിനക്ക് എന്റെ നടു പോയി . അവൾ: വല്ല കാര്യം ഉണ്ടാർന്നോ എന്നെ പൊക്കി കൊണ്ടു വരാൻ .ഒരോരോ ഭ്രാന്തൻ ആഗ്രഹങ്ങളെ . ഞാൻ: ആരാടി ഭ്രാന്തൻ .ഭ്രാന്ത് നിന്റെ മറ്റവന് എന്നു പറഞ്ഞു അവളുടെ മേത്തേക്ക് ചാടി കയറി . പിന്നെ അവിടെ ഒരു അങ്കം തന്നെ അയിരുന്നു .
ഞങ്ങളുടെ എല്ലാ കലാ പരിപ്പാടികളും കഴിഞ്ഞ് അവൾ എന്റെ നെഞ്ചിൽ ചാരി കിടന്നു , ഞാൻ :മോളെ നമ്മുക്ക് ഇതുപോലെ ജിവിതകാലം മുഴുവനും കഴിഞ്ഞുടെ? അവൾ: അതു ഒരിക്കലും നടക്കില്ല . നിനക് അറിയാത്ത കുറെ കാര്യങ്ങൾ ഉണ്ട്
💬 Comments
View all comments