Chapter Title : കണ്ണീർപൂക്കൾ 2
ചേച്ചി
ഞാൻ ഫോൺ താരേച്ചിക്ക് കൊടുത്തു. അവർ കുറെ സമയം വർത്തമാന്നം പറയുന്നുണ്ടാർന്നു . അതു കഴിഞ്ഞ് അവർ ഫോൺ വെച്ചു , ഞാൻ ചേച്ചിയോട് ചോദിച്ചു കുറെ നേരം ആയലോ ഫോൺ വിളി എന്താ കാര്യം .
ചേച്ചി: അവൾ Birthday ക്ഷണിക്കാൻ വിളിച്ചതാ ,പിന്നെ നിന്നേ പ്രതേക്യം കൂട്ടി കൊണ്ടു ചെല്ലാൻ പറഞ്ഞിട്ടുണ്ട് ,അവൾ നിന്നേ കണ്ടിട്ടില്ലാന്ന് ,നീ ഒരു പരിപാടിക്കും പോകാറില്ലലോ എല്ലാത്തിനും ഞാനും അമ്മുമ്മയും അല്ലേ പോകുന്നത് .ഇതിന് എന്തായലും നിന്നെ കൊണ്ടു ചെല്ലാൻ പറഞ്ഞിട്ടുണ്ട് .
ഞാൻ: ശരിയാ, ഞാൻ വന്നിട്ട് ഇത്രയും വർഷം ആയേങ്കിലും ദേവൂനെ ഇതുവരേ കണ്ടിട്ടില്ല ,ഞാൻ ഒന്നു രണ്ടു പ്രവിശ്യം അവരുടെ വീട്ടിൽ പോയിട്ട് ഉണ്ടെങ്കില്ലും ഞാൻ പോവുബോഴോക്കെ അവൾ ക്ലാസിൽ ആയിരിക്കും .അവൾ എന്റെ വീട്ടിൽ വരാറുണ്ട് പക്ഷെ ഞാനുണ്ടാകാറില്ല. ചേച്ചിയുടെ നിശ്ചയത്തിന് അവൾ എക്സാം ആയതു കൊണ്ട് വന്നും ഇല്ല, അതുകൊണ്ട് കാണാം പറ്റിയില്ല ഇതിനു എന്തായാലും പോകണം എന്നു മനസിൽ വിചാരിച്ചു.അവളുടെ പഴയ പിണക്കങ്ങൾ ഒക്കെ മാറിയൊ ആവോ,ഞാൻ ദേവൂനെ അവസാനം ആയി കാണുന്നത് എനിക്ക് 13 വയസ് ഉള്ളപ്പോൾ ആണു.ഞാൻ വെക്കെഷനു നാട്ടിൽ വന്നപ്പോൾ ആണു, അന്നു ദേവൂ എന്റെ അനിയത്തി ലച്ചു വും ആയി ഭയങ്കര കമ്പനിയായിരുന്നു, എന്നോടും നല്ല കമ്പനി ആയിരുന്നു ചെറുപ്പത്തിലെ തന്നെ കാണാൻ നല്ല സുന്ദരി ആയിരുന്നു അവൾ, അവൾ വീട്ടിലേക്ക് തിരിച്ച് പോകെണ്ട ദിവസം ഞാനും അഭിയും കൂട്ടുകാരും കൂടി പറമ്പിൽ ഏറു പന്തു കളിക്കുക ആയിരുന്നു ,ഞാൻ പന്തു കൊണ്ട് അഭിയെ എറിയാൻ പോവുക ആയിരുന്നു .ഞാൻ അഭിയുടെ മേൽ പന്തു എറിഞ്ഞതും അവൻ മാറി കളഞ്ഞതും അവന്റെ പുറകിൽ വീട്ടിലേക്ക് പോവുകയാണെന്നു പറയാൻ വന്ന ദേവൂ ന്റെ കണ്ണിൽ പന്തു കൊണ്ടത് മെല്ലാം ഒരുമിച്ച് ആയിരുന്നു .അവൾ കരഞ്ഞുകൊണ്ട് വീട്ടിലേക്ക് ഓടി . അപ്പോ തന്നെ എന്റെ അച്ചൻ അവളെ കൊണ്ട് അശുപത്രിയിൽ പോയി, തിരിച്ച് അവളുടെ കണ്ണും കെട്ടി വച്ച് കൊണ്ടു വന്നു .അതിന് എനിക്ക് അച്ചന്റെ കയിൽ
💬 Comments
View all comments