Chapter Title : കണ്ണീർപൂക്കൾ 2
നിന്ന് കുറെ തല്ലും കിട്ടി ,അവളോട് കുറെ സോറി പറഞ്ഞെങ്കിലും അവൾ എനോട് മിണ്ടിയില്ല .അതു കഴിഞ്ഞ് അവൾ പോകാൻ നേരം എന്റെ അടുത്ത് വന്നു പറഞ്ഞു ഞാൻ കാരണം ചേട്ടനു തല്ലു കിട്ടിയല്ലേ. ഞാൻ: അതു കുഴപ്പം ഇല്ല ഞാൻ തെറ്റു ചേയ്തിട്ട് അല്ലേ, ദേവൂന്നു നല്ലോണം വേദനിച്ചില്ലേ സോറി .
ദേവു :ചേട്ടൻ വിഷമിക്കെണ്ടാ ചേട്ടനു അറിയാതെ പറ്റിയതല്ലേ ,എന്റെ അനിയേട്ടൻ ആയതു കൊണ്ട് എനിക്ക് ഒരു കുഴപ്പവും ഇല്ല .ഞാൻ പോട്ടെന്നു പറഞ്ഞു അവൾ ചിരിച്ചു കൊണ്ട് ഓടി പോയി , അവൾ അമ്മയുടെ കൈ പിടിച്ച് പോകുബോഴും എന്നെ തിരിഞ്ഞു നോക്കി പോകുന്നുണ്ടാർന്നു ആ കണ്ണിലെ തിളക്കം ഞാൻ ഇപ്പോഴും ഓർക്കുന്നു .
പെട്ടെന്ന് ആണു താരേച്ചി തട്ടി വിളിക്കുന്നത് .എന്താ മൊനെ അനി ഒരു ആലോച്ചനാ ദേവു ആണോ മനസിൽ.
ഞാൻ: അതുചേച്ചി.,, ചെച്ചി: എനിക്ക് മനസിലായി അവളുടെ ഫോൺ വന്നതിനു ശേഷം ഒരു ആലോച്ചനാ . ഞാൻ: ചേച്ചി ഞാൻ പഴയ കാര്യങ്ങൾ ഒർക്കുകയായിരുന്നു ,ഞാൻ അവസാനം അവളെ കാണുന്നത് എന്റെ പതിമൂന്നാം വയസിൽ ആണു പിന്നെ കണ്ടിട്ട് ഇല്ല .ഇപ്പോ അവൾ എത്രത്തോളാം ആയിട്ട് ഉണ്ടാകും എന്നു ആലോചിച്ചതാ. ചേച്ചി: ആലോജിച്ചിട്ട് എന്തിനാ കെട്ടാൻ പ്ലാൻ ഉണ്ടൊ?
ഞാൻ: അങ്ങനെയോന്നും ഇല്ല.
ചേച്ചി: ആ, ' നു ആകിയ നോട്ടം നോക്കി ,എന്നിട്ട് ,അവൾ ലെച്ചു വിന്റെ അതെ പ്രായം ,Shape ഒക്കെ ഒരു വിധം same ആണു ,പിന്നെ അവൾ ഇവിടെ വരുബോൾ നിന്നെ അന്വേഷിക്കാറുണ്ട്, എനിക്കും അവളുടെ പെരുമാറ്റത്തിൽ സംശയം തോന്നാതില്ല .അനിയേട്ടൻ എന്നു പറയുമ്പോൾ പെണ്ണിന്റെ നാണവും മറ്റും കണെണ്ടതു ആണു .അവൾക്ക് നിന്നോട് എന്തൊ സോഫ്റ്റ് കോർണർ ഉള്ള പോലെ .എപ്പോ വന്നാലും നിന്റെ മുറിയിൽ നിന്റെ പഴയ ദുബായ് ആൽബങ്ങൾ നോക്കി ഇരിക്കുന്നത് കാണാം .നീ അവളെ കെട്ടിക്കോടാട അലേങ്കിൽ അവളെ വേറെ വല്ല ആൺ പിള്ളേരും കൊത്തി കൊണ്ടു പോകും .
ഞാൻ: എന്തായലും ഞയർഴ്ച്ച അവളെ കണ്ടിട്ട് തീരുമാനിക്കാം,
💬 Comments
View all comments