Chapter Title : കണ്ണീർപൂക്കൾ 2
,പെട്ടെന്ന് ചേച്ചി എന്നിൽ നിന്നു വിട്ടു മാറിയിട്ട് . അനിയേട്ടൻ ടെബിളിൽ പോയി. ഇരുന്നോള്ളു ഞാൻ ഭക്ഷണം എടുത്ത് വെക്കട്ടെ .എന്നും പറഞ്ഞ് അവൾ അടുകളയിലേക്ക് പോയി.
ടീ ,ഒന്നു നിന്നെ എന്റെ മുഖ മൊന്നു തുടച്ചു തന്നിട്ട് പോ, നിന്റെ തുപ്പൽ കൊണ്ട് എന്റെ മുഖം ഒക്കെ നാശായി [ എന്റെ മുഖം മുഴുവനും അവളുടെ ചുണ്ടില്ലേ നന്നവും അവളുടെ കണ്ണീരും കൊണ്ട് നന്നഞ്ഞിരുന്നു ]
സ്വന്തം ഭാര്യയുടെ തുപ്പൽ അല്ലെ കുറച്ചു ഒക്കെ സഹിച്ചോ ,ഇനിയും എന്തൊക്കെ ആകാൻ കിടക്കുന്നു. അപ്പോ അവൾ വാതിക്കൽ വന്ന് അത് പറഞ്ഞു അകത്തെക്ക് ഓടിപോയി
ഞാൻ ഓടി ചെന്ന് അവളെ പിടിച്ചിട് അവളുടെ മുഖം എന്റെ കൈക്കുള്ളിൽ ആക്കി എന്നിട്ട് എന്റെ ചുണ്ടുകൾ അവളുടെ മുഖത്ത് ഇഴഞ്ഞു നടന്നു .
ശോ ഇ അനിയേട്ടൻ എന്താ കാണിക്കുന്നത് ശോ വ്യത്തികേട് ,വിട് അനിയെട്ടാ
ഞാൻ അവളെ വിട്ടു മാറി ഇപ്പോ എല്ലാം ശരിയായില്ലെ ,നീ ചേയ്ത പ്പോൾ ഇതു വൃത്തികേട് അയി തോന്നിയിലേ ,ഞാൻ ചെയ്തപ്പോൾ തോന്നിയോള്ളോ. അവളുടെ മുഖം ഒന്നു കണെണ്ടത് തന്നെ അയിരുന്നു ,അവളുടെ മുഖത്ത് എന്റെ ചുണ്ടുകൾ എത്താത്ത ഒരു സ്ഥലവും ഉണ്ടായിരുന്നില്ല .
ഞാൻ അവളെ വിളിച്ച് വാഷ്ബയ്സണിൽ കൊണ്ടുപോയി അവളുടെ മുഖം കഴുകി കൊടുത്തു . ഞാനും മുഖം കഴുകി റൂമിനു വേളിയിൽ വന്നു. അപ്പോൾ അവൾ ഭക്ഷണം ടെമ്പിളിൽ കൊണ്ടു വെക്കുന്ന തിരക്കിൽ ആയിരുന്നു ഞാനും അവളോടൊപ്പം കൂടി സാഹായിച്ച് കൊടുത്തു . പിന്നെ ഞങ്ങൾ രണ്ടു പേരും
💬 Comments
View all comments