0%

Chapter Title : കണ്ണീർപൂക്കൾ 2

Author : Akh Read All Parts 309

? ഞാൻ: അതെ .എന്തെ ചിറ്റ കാര്യം ചിറ്റ: നി ഒരു രണ്ടു ലക്ഷം രൂപ കോണ്ട് വാസു മാമന് കൊടുക്കണം ഇപ്പോ തന്നെ ,Urgent അണു [വാസു മമൻ ദേവുന്റെ അച്ചൻ അണു ] ഞാൻ: ശരി ചിറ്റ ഞാൻ കൊടുത്തോള്ളാം , ശരി ഒക്കെ എന്നു പറഞ്ഞു ഫോൺ വേച്ചു , ഞാൻ ചാടിഴുന്നെറ്റ് വേഗം കുളിക്കാൻ പോയി .വേഗം തന്നെ ഡ്രസ് ഒക്കെ മാറി [എന്റെ മനസിൽ ഇന്നേങ്കിലും ദേവൂന്നെ കാണാൻ പറ്റുമൊ എന്നുള്ള ചിന്ത ആയിരുന്നു അവൾ അന്ന് ഫോൺ ചേയ്തതിനു ശേഷം എനിക്ക് എന്തോ ഒരു ആകർഷണം അവളിലേക്ക്] എന്റെ ക്ഷീണം ഒക്കെ പമ്പ കടന്നിരുന്നു . ഞാൻ റെഡിയായി പൈസയും എടുത്ത് താഴേ ചെന്നപ്പോൾ ആണു വണ്ടി യോനും ഇല്ലല്ലോ എന്ന് ഓർക്കുന്നത് . ഞാൻ കോൾ ടാക്സി വിളിക്കാൻ പോവണ നേരത്ത് ആണു പോർച്ചിൽ അച്ചന്റെ ബുള്ളെറ്റ് ഇരിക്കുന്നത് ശ്രദ്ധയിൽ പെടുന്നത് . എന്നാൽ പിന്നെ അതിനു പോകാം , ദേവൂനെ ആദ്യമായി കാണാൻ പോവുകയല്ലെ ഈ വണ്ടിയാണു നല്ലത്. [ ഞാൻ മിക്ക ദിവസവും ഇത് തുടച്ച് വൃത്തിയാക്കി വെക്കു മെങ്കിലും പുറത്തോട്ട് അധികം എടുക്കാറില്ല ,കാരണം അച്ചനെ പേടിച്ചിട്ടാണു, അച്ചന്റെ pet ആണു ഈ വണ്ടി. അച്ചൻ അമ്മയെ സ്നേഹിക്കുന്ന കാലം മുതൽ അവർ രണ്ടു പേർക്കും ഇടയിൽ ഈ വണ്ടി ഉണ്ട് ,അവർ ആ കാലത്ത് ഒന്നിച്ച് സഞ്ചരിച്ചിരുന്ന വണ്ടിയാണു, ഞാൻ ചെറുപ്പത്തിലെ വണ്ടിയിൽ കുത്തി വരച്ചതിന് എനിക് അച്ചന്റെ കൈയ്യിൽ നിന്നും കുറെ ചീത്ത കേട്ടിട്ടുണ്ട്, അതിനു ശേഷം ഇപ്പോഴും ഒരു ചെറിയ പേടിയാണു]

ഞാൻ ബുള്ളറ്റും കൊണ്ട് ദേവൂന്റെ വീട് ലക്ഷ്യം ആക്കി പറ പറന്നു . അവളുടെ വീട്ടിലേക്ക് അര മണിക്കുർ യാത്ര യുണ്ട് .ഞാൻ അവരുടെ വീടിന്റ അടുത്തുള്ള ടൗണിൽ എത്തി . ഞാൻ അവിടെ ഒരു ടെക്സ്റ്റയിൽസ് ഷോപ്പിൽ കയറി ,ദേവൂന്ന് ഒരു ക്രീം കളർ ചുരിദാറൂം, ആന്റിക്ക് ഒരു സാരിയും മാമന് ഒരു ഷർട്ടും മുണ്ടും

💬 Comments

View all comments