Chapter Title : കണ്ണീർപൂക്കൾ 2
എടുത്തു .ദേവുന്റെ അളവ് ഞാൻ ഊഹം വേച്ചാ എടുതത്ത് . അതോക്കെ പാക്ക് ചേയ്ത് ഞാൻ കടയിൽ നിന്ന് ഇറങ്ങി, ഇനിയും 5 കിലോ മീറ്റർ ഉണ്ട് വീട് എത്താൻ അതു ചെറിയ പോക്കറ്റ് റോഡും ആണു .2 കിലോ മീറ്റർ കഴിഞ്ഞപ്പോൾ നല്ല മഴ ,ഞാൻ അവിടെ കണ്ട ബസ് സ്റ്റോപ്പിൽ കയറി നിന്നു .അങ്ങനെ ഒരു അര മണിക്കൂർ പോയി കിട്ടി .പിന്നെ മഴ കുറഞ്ഞ് ചെറിയ ചാറ്റൽ മഴ ആയി . ഇനി എന്തായാലും കുറച്ചു കൂടി അല്ലേ ഒളു നു വിച്ചാരിച്ച് വണ്ടി എടുത്തു . കുറച്ച് എത്തിയപ്പോഴേക്കും രണ്ടു പെൺകുട്ടികൾ കുടയും ചൂടി എന്റെ നേരെ ഒപ്പോസിറ്റ് നടന്നു വരുന്നു . അതിലെ റോഡിലേക്ക് കയറി നടന്നിരുന്ന പെൺകുട്ടിയെ നോക്കിയ വഴിക്ക് എന്റെ ഹൃദയം വരെ നിന്നു പോയി അത്രക്കും അപ്സരസ് ആയിരുന്നു അവൾ ,ഞാൻ വണ്ടി സ്ലോ ചേയ്തു ,ആ പെൺകുട്ടി അതിന്റെ കൂട്ടിക്കാരിയോട് ചിരിച്ച് സംസാരിച്ചു കൊണ്ടാണ് വരുന്നത് ,ആ പെൺ കുട്ടി കരീനില ചുരുദാർ ആണു ഇട്ടിരിക്കുന്നത് .ഐശ്വര്യം തുളമ്പുന്ന മുഖ്യശ്രി ,ആരേയും കൊത്തിവലിക്കുന്ന കണ്ണുകൾ, ചെറിയ മൂക്ക്, ചുവന്ന ചെറിയ ചുണ്ടുകൾ ,വെളുത്ത നിറം [എന്നാൽ താരേച്ചിയുടെ കളർ ഇല്ലാ ] ,ഓവൽ ഷേയ്പ്പിലുള്ള മുഖം, കഴുത്തിൽ ചെറിയ സ്വർണ മാല അതിന്റെ ലോകറ്റ് ചെറിയ വട്ടത്തിൽ നെഞ്ചിൽ കിടക്കുന്നു ,കാതിൽ മുല്ല മുട്ട് പോലത്തെ സ്വർണ്ണ കമ്മൽ.മഴ കാരണം ചുരു ദാറിന്റെ കാൽ കയറ്റി വെച്ചിരിക്കുന്നത് കൊണ്ട് എനിക്ക് ആ സ്വർണ പാദസരം കാണാൻ പറ്റി .അധികം പൊക്കം ഇല്ലാത്ത ചെരുപ്പ് ,എകദേശം 5 അടി 4 ഇഞ്ച് ഹൈറ്റ്, കൈയിൽ അധികം വള്ളകളൊന്നും ഇല്ല പക്ഷെ ഒരു കൈ ചെയിൻ .ഇതൊക്കെ ഞാൻ ഒരു സെക്കെന്റിൽ കണ്ടു , ഞാൻ ആ പെൺ കുട്ടിയുടെ മുഖത്ത് നോക്കിയതും ആ പെൺ കുട്ടി എന്നെ നോക്കിയതും ഒരു മിച്ച് ആയിരുന്നു . ആ കുട്ടിയുടെ കണ്ണുകളും എന്റെ കണ്ണുകളും തമ്മിൽ ഉടക്കി . അവളുടെ
💬 Comments
View all comments