Chapter Title : കണ്ണീർപൂക്കൾ 3
യോട് പറഞ്ഞെക്കു ,ഞായർ ആഴ്ച്ച കാണാം .ഒക്കെ ബൈ . അവൾ അതിനു തിരിഞ്ഞ് നോക്കാതെ ഒന്നു മൂളിയത് ഒള്ളു .
ഞാൻ വണ്ടി എടുത്ത് വീട്ടിലോട്ട് വിട്ടു വീട്ടിൽ എത്തിയപ്പൊഴേക്കും രണ്ടര ആയിട്ടുണ്ടായിരുന്നു .ഞാൻ ചെല്ലുബോൾ തരേച്ചിയും അമ്മുമ്മയും വന്നിട്ടുണ്ടായിരുന്നു . അമ്മുമ: നീ എവിടെ പോയതാ അനി, ഞാൻ ഒന്നും പറഞ്ഞില്ല എനിക്ക് എന്തൊ വർത്തമാനം പറയാൻ ഒരു മൂഡു ഉണ്ടായിരുന്നില്ല, മനസിൽ മുഴുവൻ ദേവൂ സംസാരിക്കാത്തതിലുള്ള ഒരു വിഷമം പോലേ,ഞാൻ ഒന്നും മിണ്ടാണ്ട് നേരെ മുകളിൽ റൂമിൽ പോയി കിടന്നു .ഞാൻ പോകുമ്പോൾ പുറകിൽ നിന്ന് അമ്മുമ പറയുന്നുണ്ടാർന്നു ഈ ചേക്കനു ഇതു എന്തു പറ്റി ,
ഞാൻ അവിടെ കിടന്ന് കുറച്ചു നേരം മയങ്ങി ഏട്ടാ എഴുനേൽക്കു എന്ന താര മോളുടെ വിളി കേട്ടാണ് എഴുന്നേറ്റത് . ഞാൻ കണ്ണു തുറക്കുബോൾ കണ്ടത് കുളിച്ചിട്ട് ഒരു ഷർട്ടും പാവാടയും ഇട്ടു നിൽക്കുന്ന താരയേ ആണു . താര: എന്തു പറ്റി ഏട്ടാ ,ഏട്ടന്റെ മുഖം എന്ത ഒരു മാതിരി ഇരിക്കുന്നത് വല്ല പ്രശ്നവും ഉണ്ടോ ,എന്താണെങ്കിലും എന്നോട് പറ , ഞാൻ :ഒന്നു മില്ലേടി താര: അത് വേറുതെ, എന്തോ ഉണ്ട് എന്നോട് പറയാൻ പറ്റുന്നതാണെങ്കിൽ പറ .അതും പറഞ്ഞ് അവൾ എന്റെ കൂടെ കയറി കിടന്നു, ഞാൻ: എടി അമ്മുമ യില്ലെ താഴേ . താര: അമ്മുമ ഉണ്ണു കഴിഞ്ഞ് കിടന്നു. ഞാൻ കുളി കഴിഞ്ഞ് വന്നപ്പോൾ അമ്മുമയാ പറഞ്ഞെ നീ ഒന്നും മിണ്ടാണ്ട് പോയിന്നു, അപ്പോ അത് അറിയാൻ
💬 Comments
View all comments