Chapter Title : കണ്ണീർപൂക്കൾ 3
വേണ്ടി വന്നതാ. മോൻ പറ എന്താ പറ്റിയത് ന് .
ഞാൻ അവളുടെ അടുത്ത് ഇന്ന് നടന്നത് ഒക്കെ പറഞ്ഞു .
അതു കേട്ടു കഴിഞ്ഞപ്പോൾ ,അവൾ ഒടുക്കത്തെ ചിരി ഞാൻ: നീ എന്തിനാ ചിരിക്കുന്നേ താര: നിങ്ങൾ രണ്ടു പേർക്കും അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടം ആണു, എന്നിട്ട് രണ്ടും ഒന്നും മിണ്ടാണ്ട് വന്നേക്കുന്നു . ഞാൻ: എനിക്ക് താൽപര്യം ഉണ്ട് പക്ഷെ അവളുടെ മനസ് അറിയില്ലല്ലോ. താര: അവൾക്കും നിന്നെ ഇഷ്ട മാണെന്ന് ആണ് എന്റെ വിശ്വാസം , നമ്മുടെ ഈ ജീവിതം ഇനി നാലു മാസം കൂടിയോള്ളു ,എന്റെ കല്യാണം കഴിഞ്ഞാൽ, നിനക്കും ഒരു കൂട്ടു വേണം ,നിയും ദേവൂ വൂം നല്ല ചേർച്ചയാണു , ഞാൻ: ഭർത്താവിനു വേണ്ടി പെൺ അന്വേഷിക്കുന്ന ലോകത്തിലെ ആദ്യ ഭാര്യ ആയിരിക്കും നീ. താരയുടെ മുഖം മാറി , താര: എനിക്ക് നിന്നെ ഇഷ്ടം ഇല്ലാഞ്ഞിട്ടാണൊ ഞാൻ നിന്നെ പിരിയുന്നത് .എനിക്ക് നിന്നേ പോലെ തന്നെ എല്ലവരേയും ഇഷ്ടം ആയത് കൊണ്ടാണു ഞാൻ ഇങ്ങന്നത്തെ തീരുമാനങ്ങൾ എടുതത്ത്. എനിക്ക് ആരേയും വേദനിപ്പിക്കാൻ കഴിയില്ല . ഞാൻ: ഇനി ഇതോക്കെ പറഞ്ഞ് കരയണ്ടാ, ഇനി നമ്മുക്ക് മുന്നിൽ ഉള്ള ഇ നാലു മാസ കാലം അടിച്ചു പോളിച്ച് ജീവിക്കാം . താര: അതെ, ഞാൻ ചോദിക്കണൊ ദേവൂനോട്, ഞാൻ: വേണ്ട ഞാൻ തന്നെ പ്രൊപ്പോസ് ചേയ്യാം .ഈ Birthday പാർട്ടിക്ക് ചോദിക്കാം നീയോരു അവസരം ഉണ്ടാക്കി തരണം ഞങ്ങൾ രണ്ടു പേർക്കും സംസാരിക്കാൻ . താര: അതോക്കെ ഞാൻ
💬 Comments
View all comments