0%

Chapter Title : കണ്ണീർപൂക്കൾ 3

Author : Akh Read All Parts 903

കുറെ നേരം ആയോ. താര: ഇല്ല ഇപ്പോ വന്നോളു. അപ്പോഴാണ് അവർ തരേച്ചിയെ ശ്രദ്ധിക്കുന്നത് , പിന്നെ അവർ തമ്മിൽ ആയി സംസാരം എന്നെ പിന്നെ ആർക്കും വേണ്ട, ഞാൻ: താരേച്ചിയേ കിട്ടിയപ്പോൾ എന്നെ ആർക്കും വേണ്ടല്ലെ, എല്ലാവരും വാ ബാക്കിയോക്കെ വീട്ടിൽ ചെന്നിട്ട് സംസാരിക്കാം , ഞാൻ അതും പറഞ്ഞ് വണ്ടി എടുക്കാൻ പോയി , വണ്ടിയിൽ അച്ചൻ ഫ്രണ്ടിലും അമ്മയും ലെച്ചുവും താരയും പുറകിലും ഇരുന്നു .ലെച്ചു ആണെങ്കിൽ ഭയങ്കര വായാടി ആണു അവൾ കുറെ നേരം ആയി ചിലച്ചോണ്ട് ഇരിക്കുന്നത് . ഞാൻ: അമ്മെ ആ വായാടി യുടെ വായിൽ കുറച്ച് തുണി കയറ്റി വെക്ക്, കുറെ നേരം അയി തുടങ്ങിയിട്ട് . ലെച്ചു: അത് ചെട്ടന്റെ വായിൽ വെച്ചാ മതി , ഞാൻ: ഇവളെ കെട്ടി കൊണ്ട് പോകുന്ന ആളുടെ കാര്യം പോക്കാ. ലെച്ചു: അതിനു എന്നെ ഇപ്പോഴോന്നും കെട്ടി കെണ്ടാ.കുറച്ചു നാൾ കഴിഞ് മതി . ഞാൻ: അതിനു നിന്നെ ആരാ കെട്ടിച്ചു വിടുന്നെ, നിന്നെ കെട്ടിച്ചു വിട്ടാൽ അവരുടെ വീട്ടുകാർ വന്നു ഞങ്ങളെ ഓടിക്കും . അതിനു അവൾ എന്നെ കൊഞ്ഞനം കുത്തി കാണിച്ചു. . പിന്നെ കുറച്ചു നേരം ആരും മിണ്ടിയില്ല , കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും സംസാരം തുടങ്ങി അവർ മൂന്നാളും കൂടി ഭയങ്കര സംസാരം ലെച്ചു: അമ്മെ ഈ ചേട്ടൻ ആളാകെ മാറി ചേട്ടനു ഇപ്പോ നാടു മതി നമ്മളെ ഒന്നും വേണ്ടാ.ബിസിനസ് എന്നാ ചിന്ത മാത്രെ ഒള്ളു . അച്ചൻ: അവന്റെ കല്യാണം

💬 Comments

View all comments