Chapter Title : കണ്ണീർപൂക്കൾ 3
തഴേക്ക് നോക്കി തലയാട്ടി . മാമൻ: താഴേ നോക്കി പറയാതെ ആ കേക്ക് അവനു കൊടുക്കു ഞങ്ങൾ ഒന്നു കാണട്ടെ . അവൾ പതുക്കെ തല ഉയർത്തി എന്റെ മുഖത്തു നോക്കി ,അവളുടെ മുഖത്ത് ചെറു നാണത്തിൽ കലർന്ന ചിരിയും ചെറുതായി കണ്ണിൽ നിന്നു വെള്ളവും വരുന്നുണ്ട്, [എന്റെയും താരേച്ചിയുടെയും താലികെട്ട് കഴിഞ്ഞ് പുറത്ത് ഇറങ്ങിയപ്പോൾ താരേച്ചിയുടെ മുഖത്ത് ഉണ്ടായിരുന്ന അതെ ഭാവം തന്നെ ആയിരുന്നു ദേവൂ വിന്റെ മുഖത്തും ഉണ്ടായത് .] ദേവൂ കൈയിൽ ഉള്ള കേക്ക് എനിക്ക് വായിൽ വെച്ച് തന്നു ,ഞാനും അവൾക്ക് ഒരു കഷണം കേക്ക് വായിൽ വെച്ച് കൊടുത്തു ,ഇതു കണ്ട് എല്ലാവർക്കും വളരെ സന്തോഷം ആയി ,
അച്ചൻ: എന്നാ നീ അവൾക്ക് കൊടുക്കാൻ വേണ്ടി കൊണ്ടുവന്ന സാധനം അവളുടെ കൈയിൽ അണി യിച്ചോളു . അതും പറഞ്ഞൊ എന്ന അർത്ഥത്തിൽ ഞാൻ താരേച്ചിയുടെ മുഖത്ത് നോക്കി . താരേച്ചി ആ എന്നു കാണിച്ചു ഞാൻ കൊണ്ടുവന്ന ഡയമണ്ട് റിംഗ് അവളുടെ കൈയിൽ അണിയിച്ചു . അപ്പോ എല്ലാം ശുഭം ആയ ലെ ചേട്ടാ മാമൻ അച്ചനോട് പറഞ്ഞു . അച്ചൻ: ഇവരുടെ കല്യാണം ഒരു വർഷം കഴിഞ്ഞിട്ട് ഒള്ളു .അതു വരെ എന്റെ മക്കൾ കാത്തിരിക്കണം. ദേവൂന്റെ കൊഴ്സ് കഴിഞ്ഞിട്ട് കല്യാണം .ഇപ്പോ നടന്നത് എൻ ഗേജ്മെന്റ് ആയിരുന്നു, എല്ലാവരും തിരുമാനം അംഗീകരിച്ചു .
ലെച്ചു: അതോക്കെ ശരി കല്യാണവും എല്ലാം തിരുമാനിച്ചു ,പക്ഷെ ഈ കേക്കിന്റെ കാര്യത്തിൽ ഒരു തീരുമാനവും ആയില്ല കുറെ നേരം ആയി അത് എന്നെ നോക്കി ഇരിക്കുന്നു . ഞാൻ: ഇങ്ങനൊരു കൊതിച്ചിനു പറഞ്ഞു ഒരു കേക്കിന്റെ പീസ് എടുത്ത് ലെച്ചു വിന്റെ മുഖത്ത് തേച്ചു ഇതു കണ്ട് എല്ലാവരും അർത്തു ചിരിച്ചു. അവളാദേഷ്യത്തിൽ എന്റെയും ദേവൂന്റെയും മുഖത്ത് കേക്ക് തേച്ചിട്ട് ഓടി കളഞ്ഞു . അങ്ങനെ കേക്ക് തീറ്റയും.ഞങ്ങൾ എല്ലാവരും കൂടി ഒരുമിച്ച് ഇരുന്നുള്ള സദ്യയും ഒക്കെ കഴിഞ്ഞു. എല്ലാവരും വർത്തമാനങ്ങളിൽ മുഴുങ്ങി , ഞാൻ ആണെങ്കിൽ ഭക്ഷണം കഴിച്ച് കൈ
💬 Comments
View all comments