Chapter Title : കണ്ണീർപൂക്കൾ 3
അർത്ഥത്തിൽ തല കാണിച്ചു. ഞാൻ ശരി എന്ന് കാണിച്ചു. അപ്പോഴേക്കും ഞങ്ങളുടെ രണ്ടു പേരുടെ ചുറ്റും ആയി എല്ലാവരും ,
ഞാൻ മിണ്ടാണ്ട് നിൽക്കുന്നത് കണ്ട് അച്ചൻ: നീ ഒന്നും പറഞ്ഞില്ല, നിനക്ക് ഇഷ്ടം അല്ലേ. ഞാൻ: എനിക്ക് സമ്മതം ആണു . പക്ഷെ ദേവൂന് എന്നെ ഇഷ്ടമാണോന്ന് അറിയില്ല, നോക്കിയെ അവൾ ഒന്നും മിണ്ടുനില്ല. അച്ചൻ: മോളേ ദേവൂ, നിനക്ക് അനിയെ വിവാഹം കഴിക്കാൻ സമ്മതം ആണോ. അവൾ തഴേക്ക് നോക്കി തലയാട്ടി . മാമൻ: താഴേ നോക്കി പറയാതെ ആ കേക്ക് അവനു കൊടുക്കു ഞങ്ങൾ ഒന്നു കാണട്ടെ . അവൾ പതുക്കെ തല ഉയർത്തി എന്റെ മുഖത്തു നോക്കി ,അവളുടെ മുഖത്ത് ചെറു നാണത്തിൽ കലർന്ന ചിരിയും ചെറുതായി കണ്ണിൽ നിന്നു വെള്ളവും വരുന്നുണ്ട്, [എന്റെയും താരേച്ചിയുടെയും താലികെട്ട് കഴിഞ്ഞ് പുറത്ത് ഇറങ്ങിയപ്പോൾ താരേച്ചിയുടെ മുഖത്ത് ഉണ്ടായിരുന്ന അതെ ഭാവം തന്നെ ആയിരുന്നു ദേവൂ വിന്റെ മുഖത്തും ഉണ്ടായത് .] ദേവൂ കൈയിൽ ഉള്ള കേക്ക് എനിക്ക് വായിൽ വെച്ച് തന്നു ,ഞാനും അവൾക്ക് ഒരു കഷണം കേക്ക് വായിൽ വെച്ച് കൊടുത്തു ,ഇതു കണ്ട് എല്ലാവർക്കും വളരെ സന്തോഷം ആയി ,
അച്ചൻ: എന്നാ നീ അവൾക്ക് കൊടുക്കാൻ വേണ്ടി കൊണ്ടുവന്ന സാധനം അവളുടെ കൈയിൽ അണി യിച്ചോളു . അതും പറഞ്ഞൊ എന്ന അർത്ഥത്തിൽ ഞാൻ താരേച്ചിയുടെ മുഖത്ത് നോക്കി . താരേച്ചി ആ എന്നു കാണിച്ചു ഞാൻ കൊണ്ടുവന്ന ഡയമണ്ട് റിംഗ് അവളുടെ കൈയിൽ അണിയിച്ചു . അപ്പോ
💬 Comments
View all comments