Chapter Title : കണ്ണീർപൂക്കൾ 3
എല്ലാം ശുഭം ആയ ലെ ചേട്ടാ മാമൻ അച്ചനോട് പറഞ്ഞു . അച്ചൻ: ഇവരുടെ കല്യാണം ഒരു വർഷം കഴിഞ്ഞിട്ട് ഒള്ളു .അതു വരെ എന്റെ മക്കൾ കാത്തിരിക്കണം. ദേവൂന്റെ കൊഴ്സ് കഴിഞ്ഞിട്ട് കല്യാണം .ഇപ്പോ നടന്നത് എൻ ഗേജ്മെന്റ് ആയിരുന്നു, എല്ലാവരും തിരുമാനം അംഗീകരിച്ചു .
ലെച്ചു: അതോക്കെ ശരി കല്യാണവും എല്ലാം തിരുമാനിച്ചു ,പക്ഷെ ഈ കേക്കിന്റെ കാര്യത്തിൽ ഒരു തീരുമാനവും ആയില്ല കുറെ നേരം ആയി അത് എന്നെ നോക്കി ഇരിക്കുന്നു . ഞാൻ: ഇങ്ങനൊരു കൊതിച്ചിനു പറഞ്ഞു ഒരു കേക്കിന്റെ പീസ് എടുത്ത് ലെച്ചു വിന്റെ മുഖത്ത് തേച്ചു ഇതു കണ്ട് എല്ലാവരും അർത്തു ചിരിച്ചു. അവളാദേഷ്യത്തിൽ എന്റെയും ദേവൂന്റെയും മുഖത്ത് കേക്ക് തേച്ചിട്ട് ഓടി കളഞ്ഞു . അങ്ങനെ കേക്ക് തീറ്റയും.ഞങ്ങൾ എല്ലാവരും കൂടി ഒരുമിച്ച് ഇരുന്നുള്ള സദ്യയും ഒക്കെ കഴിഞ്ഞു. എല്ലാവരും വർത്തമാനങ്ങളിൽ മുഴുങ്ങി , ഞാൻ ആണെങ്കിൽ ഭക്ഷണം കഴിച്ച് കൈ കഴുകാൻ പോയ ദേവൂ നെ പിന്നെ കണ്ടില്ല ,അവളോട് ഒന്നു സംസാരിക്കണം മോഹം തോന്നിയിട്ട് ഞാൻ പുറത്ത് നടക്കുക ആയിരുന്നു, കുറച്ച് കഴിഞ്ഞപ്പോൾ തരേച്ചിയും ലെച്ചുവും കൂടി എന്റെ അടുത്ത് വന്നിട്ട്, ലെച്ചു: എന്താ ചെട്ടാ ഒരു വിഷമം , പ്രിയതമയെ കാണാഞ്ഞിട്ട് ആണോ ' ഞാൻ: ചെറിയ ദേഷ്യത്തിൽ ഒന്നു പോടി. ലെച്ചു: മോൻ ചൂടാകെണ്ട,പ്രിയതമ അപ്പുറത്ത് കാത്തിരിക്കുന്നുണ്ട്. വേഗം ചെല്ല്. എന്റെ മുഖത്ത് സന്തോഷം വന്നു ഞാൻ അങ്ങോട്ട് നടക്കാൻ തുടങ്ങി ലെച്ചു: അതെ ചേട്ടാ അധികം വൈക്കിക്കരുത്ത് ,നമ്മുക്ക് വീട്ടിൽ
💬 Comments
View all comments