0%

Chapter Title : കണ്ണീർപൂക്കൾ 3

Author : Akh Read All Parts 478

ദേവൂന്റെ മുഖം വാടി , ഞാൻ: എന്റെ കുടെ വരുകയണെങ്കിൽ ഞാൻ കൊണ്ടൊകാം .പക്ഷെ ഞാൻ ബൈക്കിൽ ആണു വന്നിരിക്കുന്നത് . നമ്മുക്ക് കാറു വിളിച്ച് പോകാം. ആന്റി: കാറോനും വേണ്ട അവൾ നിന്റെ കുടെ ബൈക്കിൽ വന്നോളും, അതു കേട്ടപ്പോൾ അവളുടെ മുഖത്ത് ആയിരം പൂർണ്ണ ചന്ദ്രൻ മാരെ കാണാൻ പറ്റി എനിക്ക് . ആ സമയത്ത് ആണു വാസു മാമൻ പുറത്തേക്ക് വരുന്നത് , മാമൻ: ദേവു എന്തു പറ്റി ,നീ കോളേജിൽ പോയില്ലേ , അതിനുത്തരം പറഞ്ഞത് ഷീബാന്റി ആണു ,ഷീബാന്റി നടന്ന കാര്യങ്ങൾ മുഴുവൻ മാമനോട് പറഞ്ഞു . അതു കേട്ടു കഴിഞ്ഞ മാമൻ

മാമൻ: എന്നാലും ഇവരെ സമ്മതിക്കണം ഇത്രയും അടുത്ത ബന്ധുക്കൾ ആയിട്ടും രണ്ടിനും കണ്ടിട്ട് മനസിലായില്ലല്ലോ .

ആന്റി: എങ്ങനെ മനസിലാകും ബന്ധുക്കളുടെ ഒരു പരിപാടി ക്കും പോവില്ലല്ലോ ,ഒരാൾക്ക് ആണെങ്കിൽ ബിസിനസ് എന്നാ ചിന്തയും ,മറ്റേ ആൾക്ക് ആണെങ്കിൽ പഠിപ്പ് എന്നാ ചിന്തയും മാത്രം ഒള്ളു .എന്തു ചേയ്യാനാ രണ്ടും കണക്കായി പോയി. ഇതും പറഞ്ഞ് അവർ രണ്ടാളും ഞങ്ങളെ കളിയാക്കി .ഞങ്ങൾ രണ്ടു പേരും ഒന്നും മിണ്ടാതെ നിന്നു . മാമൻ: എന്നാ ഞാൻ പൈസ കൊടുക്കാൻ പോയിട്ട് വരാം .അനിമോനെ അപ്പോ ഞായർ ആഴ്ച്ച കാണാം . ഞാൻ ശരി മാമാ. അങ്ങനെ മാമൻ പോയി,

ആന്റി: എന്നാ നീ പോയി ഡ്രസ് മാറിയിട്ട് വാ. ദേവു :ശരി അമ്മെ . ദേവു പോയി ഡ്രസു മാറുന്നത് വരേ ഞാൻ അവിടെ യുള്ള

💬 Comments

View all comments