Chapter Title : കണ്ണീർപൂക്കൾ 3
യോട് പറഞ്ഞെക്കു ,ഞായർ ആഴ്ച്ച കാണാം .ഒക്കെ ബൈ . അവൾ അതിനു തിരിഞ്ഞ് നോക്കാതെ ഒന്നു മൂളിയത് ഒള്ളു .
ഞാൻ വണ്ടി എടുത്ത് വീട്ടിലോട്ട് വിട്ടു വീട്ടിൽ എത്തിയപ്പൊഴേക്കും രണ്ടര ആയിട്ടുണ്ടായിരുന്നു .ഞാൻ ചെല്ലുബോൾ തരേച്ചിയും അമ്മുമ്മയും വന്നിട്ടുണ്ടായിരുന്നു . അമ്മുമ: നീ എവിടെ പോയതാ അനി, ഞാൻ ഒന്നും പറഞ്ഞില്ല എനിക്ക് എന്തൊ വർത്തമാനം പറയാൻ ഒരു മൂഡു ഉണ്ടായിരുന്നില്ല, മനസിൽ മുഴുവൻ ദേവൂ സംസാരിക്കാത്തതിലുള്ള ഒരു വിഷമം പോലേ,ഞാൻ ഒന്നും മിണ്ടാണ്ട് നേരെ മുകളിൽ റൂമിൽ പോയി കിടന്നു .ഞാൻ പോകുമ്പോൾ പുറകിൽ നിന്ന് അമ്മുമ പറയുന്നുണ്ടാർന്നു ഈ ചേക്കനു ഇതു എന്തു പറ്റി ,
ഞാൻ അവിടെ കിടന്ന് കുറച്ചു നേരം മയങ്ങി ഏട്ടാ എഴുനേൽക്കു എന്ന താര മോളുടെ വിളി കേട്ടാണ് എഴുന്നേറ്റത് . ഞാൻ കണ്ണു തുറക്കുബോൾ കണ്ടത് കുളിച്ചിട്ട് ഒരു ഷർട്ടും പാവാടയും ഇട്ടു നിൽക്കുന്ന താരയേ ആണു . താര: എന്തു പറ്റി ഏട്ടാ ,ഏട്ടന്റെ മുഖം എന്ത ഒരു മാതിരി ഇരിക്കുന്നത് വല്ല പ്രശ്നവും ഉണ്ടോ ,എന്താണെങ്കിലും എന്നോട് പറ , ഞാൻ :ഒന്നു മില്ലേടി താര: അത് വേറുതെ, എന്തോ ഉണ്ട് എന്നോട് പറയാൻ പറ്റുന്നതാണെങ്കിൽ പറ .അതും പറഞ്ഞ് അവൾ എന്റെ കൂടെ കയറി കിടന്നു, ഞാൻ: എടി അമ്മുമ യില്ലെ താഴേ . താര: അമ്മുമ ഉണ്ണു കഴിഞ്ഞ് കിടന്നു. ഞാൻ കുളി കഴിഞ്ഞ് വന്നപ്പോൾ അമ്മുമയാ പറഞ്ഞെ നീ ഒന്നും മിണ്ടാണ്ട് പോയിന്നു, അപ്പോ അത് അറിയാൻ വേണ്ടി വന്നതാ. മോൻ പറ എന്താ പറ്റിയത് ന് .
ഞാൻ അവളുടെ അടുത്ത് ഇന്ന് നടന്നത് ഒക്കെ പറഞ്ഞു .
അതു കേട്ടു കഴിഞ്ഞപ്പോൾ ,അവൾ ഒടുക്കത്തെ ചിരി ഞാൻ: നീ എന്തിനാ ചിരിക്കുന്നേ താര: നിങ്ങൾ രണ്ടു പേർക്കും അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടം ആണു, എന്നിട്ട് രണ്ടും ഒന്നും മിണ്ടാണ്ട് വന്നേക്കുന്നു . ഞാൻ: എനിക്ക് താൽപര്യം ഉണ്ട് പക്ഷെ അവളുടെ മനസ് അറിയില്ലല്ലോ. താര: അവൾക്കും നിന്നെ ഇഷ്ട മാണെന്ന് ആണ് എന്റെ വിശ്വാസം , നമ്മുടെ ഈ ജീവിതം ഇനി നാലു മാസം കൂടിയോള്ളു ,എന്റെ കല്യാണം കഴിഞ്ഞാൽ, നിനക്കും ഒരു കൂട്ടു വേണം ,നിയും ദേവൂ വൂം നല്ല ചേർച്ചയാണു , ഞാൻ: ഭർത്താവിനു വേണ്ടി
💬 Comments
View all comments