0%

Chapter Title : കണ്ണീർപൂക്കൾ 4

Author : Akh Read All Parts 1K

എന്നും നിലനിനു കാണണെ എന്ന എന്റെ പാർത്ഥന, ലെച്ചു: ചേട്ടന് ദേവൂ ചെച്ചി എന്നു വെച്ചാൽ ജീവനാ ,പിന്നെ എന്തിനാ അമ്മ പേടിക്കുന്നെ , അച്ചൻ: എന്റെ അല്ലേ മോൻ അങ്ങനെ വരൂ. അമ്മ: ഇതു നല്ല കഥ ,മക്കളുടെ നല്ല സ്വഭാവം എല്ലാം നിങ്ങളുടെ ,അവർ എതെങ്കിലും തെറ്റ് ചെയ്താൽ അത് എന്റെ സ്വഭാവം , അമ്മ അതും പറഞ്ഞ് അടുക്കളയിലേക്ക് പോകുന്നുണ്ടായിരുന്നു ,അച്ചനും ലെച്ചുവും അവിടെ നിന്നു ചിരിക്കുന്നുണ്ടാർന്നു. ഞാൻ ഇതൊക്കെ കണ്ട് റൂമിലേക്ക് കയറിയപ്പോൾ, അവിടെ ദേവൂനേ കണ്ടില്ല ,ഞാൻ അവിടെ കട്ടിലിൽ ഇരുന്നു ,കുറച്ചു കഴിഞ്ഞപ്പോൾ മുഖം ഒക്കെ കഴുകി ദേവൂ ബാത്രൂമിൽ നിന്ന് ഇറങ്ങി വരുന്നു, മുഖം കഴുകിയിട്ടും അവളുടെ മുഖത്തെ ചമ്മൽ ഇതുവരെ മാറിയിട്ടില്ല. അവൾ എന്റെ അടുത്ത് വന്നിട്ട്, ദേവു :അനിയേട്ടൻ എന്താ കാണിച്ചെ ഞാൻ ആകെ വല്ലാണ്ടായി, അമ്മയും അച്ചനും എല്ലാവരും കണ്ടു നാണകെടായി, അവരൊക്കെ എന്തു വിചാരിക്കുമൊ ആവോ. ഞാൻ: എന്തു വിചാരിക്കാൻ ഞാൻ എന്റെ ഭാര്യയെ അല്ലെ പൊക്കിയത് വേറെ ആരെയും അല്ലല്ലോ, ദേവൂ: എന്നാലും ഏട്ടാ റൂമിൽ വന്നിട്ട് പൊരെർന്നൊ ഈ സ്നേഹ പ്രകടനം.

ഞാൻ: നീ ആ കാര്യം പറഞ്ഞപ്പോൾ ആ സന്തോഷത്തിൽ പരിസരം മറന്നു പോയി. നീ ഒന്നു ക്ഷമിക്കു മോളു, പിന്നെ നീ ഇനി നേരത്തെ ഓടിയ പോലെ ഓടരുത് , അവൾ എന്തെ എന്ന അർത്ഥത്തിൽ ഒരു നോട്ടം , അതെ എന്റെ ഒരു ജീവൻ ഇവിടെ ഉണ്ട് അതിനു ഒന്നും വരുത്തരുത്ത് ,ഞാൻ അവളുടെ

💬 Comments

View all comments