0%

Chapter Title : കണ്ണീർപൂക്കൾ 4

Author : Akh Read All Parts 272

പോലെ ആ വാർത്താ വീണ്ടും വന്നു. അമെരിക്കയിൽ ഒരു കാറപ്പകടത്തിൽ മലയാളി കുടുംബം ഒന്നടങ്കം കൊല്ലപ്പെട്ടിരികുന്നു , അതെന്റെ താരെച്ചിയുടെ കുടുംബം ആണെന്ന് അറിഞ്ഞതോടെ ഞാൻ തളർന്നു പോയി, ഞാൻ കുറച്ചു നേരം കാറിന്റെ സീറ്റിൽ ചാരി കിടന്നു ,കുറച്ചു കഴിഞ്ഞപ്പോൾ എന്റെ ഫോൺ വീണ്ടും ബെല്ലെടിക്കുന്നു. ഞാൻ ഫോണിൽ നോക്കിയപ്പോൾ ദേവൂട്ടിയുടെ പിക്ച്ചർ ,അവൾ അറിഞ്ഞിട്ടുണ്ടാകും അതാകും വിളിക്കുന്നത്. എനിക്ക് എന്തൊ ആ മാനസിക അവസ്ഥയിൽ ഫോൺ എടുക്കാൻ തോന്നിയില്ല ,ഫോൺ കുറെ പ്രാവിശ്യം കിടന്നു അലറുന്നുണ്ടായിരുന്നു. ഞാൻ വണ്ടി തിരിച്ച് വീട്ടിലോട്ട് വിട്ടു.

വീട്ടിൽ എത്തി കാറിൽ നിന്ന് ഇറങ്ങി, വീട്ടിലേക്ക് കയറിയപ്പോൾ ഹാളിൽ എല്ലാവരും വിഷമിച്ച് ഇരിക്കുന്നു, എന്നെ കണ്ട ഉടനെ ദേവൂട്ടി,നമ്മുടെ താരേച്ചിയും പ്രിയ മോളും നമ്മളെ വീട്ടു പോയി അനിയെ ട്ടാനു പറഞ്ഞു ഓടി വന്നു എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു, കുറച്ചു സമയം ഞങ്ങൾ അങ്ങനെ നിന്നു ,പരിസരബോധം വന്ന അവൾ എന്നെ വിട്ടുമാറിയിട്ട് എന്റെ മുഖത്തു നോക്കി,എന്റെ കണ്ണ് കലങ്ങി മറഞ്ഞിരിക്കുന്നത് കണ്ട് അവൾക്ക് മനസിലായി ഞാൻ ആ വാർത്ത നേരത്തെ അറിഞ്ഞു നു , അവൾ പിന്നെ ഒന്നും എന്നോട് ചോദിച്ചില്ല,

ഞാൻ ആരോടും ഒന്നും മിണ്ടിയില്ല, ഞാൻ കാലത്ത് പോവുബോൾ എല്ലാവരുടെയും മുഖത്ത് ഉണ്ടായിരുന്ന സന്തോഷങ്ങൾ എല്ലാം ഈ കുറച്ചു സമയത്തിനുള്ളിൽ നഷടപ്പെട്ടിരിക്കുന്നു, എന്തു കാര്യത്തിലും തളരാത്താ അച്ചൻ തലക്ക് കൈയും വെച്ച് കരഞ്ഞു തളർന്ന മുഖവും അയി സെറ്റിയിൽ ഇരിക്കുന്നു ,അമ്മയാണെങ്കിൽ ഡൈനിംഗ് ടെബിളിൽ തലവച്ചു കിടക്കുന്നു ഞാൻ വന്ന തോനും ആ പാവം അറിഞ്ഞിട്ടില്ല ,എനിക്ക് ആണെങ്കിൽ ഇതൊക്കെ കണ്ടിട്ട് പിടിച്ചു നിൽക്കാൻ പറ്റുന്നുണ്ടായില്ല , ഞാൻ നേരെ റൂമിലെക്ക് പോയി. ഞാൻ കുറച്ചു നേരം തന്നിച്ചിരുന്നൊട്ടെ എന്നു കരുതിയിട്ട് ആവണം ദേവൂ എന്റെ കൂടെ റൂമിലേക്ക് വരാതിരുന്നത് എന്ന് തോന്നുന്നു ,ഞാൻ റൂമിലേക്ക് കയറുബോൾ അവൾ അമ്മയുടെ അടുത്തേക് പോകുന്നത് കണ്ടു ,

റൂമിൽ കയറിയ ഉടനെ എന്റെ കണ്ണുകൾ പതിച്ചത് ,എന്റെ മേശയുടെ മുകളിൽ വെച്ചിരിക്കുന്ന ആദിയും പ്രിയ മോളുംകൂടി ഒരുമിച്ച് ഈ കഴിഞ്ഞ വെക്കെഷനു എടുത്ത ഫോട്ടോ യിൽ ആയിരുന്നു , ഞാൻ അതെടുത്ത് കസെരയിൽ ഇരുന്നു ,എന്നിട്ട് ഞാൻ എന്റെ മോൾ ഈ അച്ചനെ വിട്ടു പോയല്ലോ എന്നു പറഞ്ഞു കൊണ്ട് പ്രിയ മോളുടെ ഫോട്ടോയിൽ തുരു തുരെ ചുംമ്പിച്ചു ,

💬 Comments

View all comments