Chapter Title : കണ്ണീർപൂക്കൾ 4
അവകാശപ്പെട്ടതാ .നിങ്ങളുടെ കല്യാണത്തിന് എന്റെ വക താരാൻ വെച്ചത പക്ഷെ എനിക്ക് വരാൻ പറ്റിയില്ലലോ ,ഇത് നിന്റെ താലിമാലയുടെ ഒപ്പം കിടന്നോട്ടെ, എന്റെ ഓർമ്മക്ക് , ഇതു കേട്ടതൊടെ ഞാൻ പഴയ കാര്യങ്ങൾ ഓർത്തു പോയി ,അപ്പോൾ എനിക്ക് വന്ന കണ്ണീർ അവർ കാണതെ തുടച്ചു നീക്കാൻ വളരെ പ്രയാസപ്പെട്ടു . ഞങ്ങൾ എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി, ഞാൻ താരേച്ചിയെ നോക്കിയപ്പോൾ താരേച്ചിയുടെ കണ്ണിൽ കണ്ണുനീർ തളം കെട്ടിക്കിടക്കുന്നു . എനിക്കും കരച്ചിൽ വരുന്നുണ്ട് . പക്ഷെ കരയാൻ പറ്റിലല്ലോ, കാറിൽ കയറിയപ്പോൾ ദേവൂ അതു ശ്രദ്ധിച്ചു ,ഞങ്ങൾ ടാക്സിയിൽ ഇരിക്കുമ്പോൾ , ദേവൂ: ഏട്ടാ ,ഏട്ടൻ കരയുക ആണൊ ' ഞാൻ: ഇല്ലേടി, കണ്ണിൽ കരടു പോയതാ , ദേവൂ എന്റെ തോളിൽ ചാരി കിടനിട്ട് എന്റെ മുഖം അവളുടെ മുഖത്തിനു നേരേ ആക്കി എന്നിട്ട് പറഞ്ഞു. ദേവൂ: ഈ ഏട്ടൻ നുണ പറയുന്നതും കാണാൻ നല്ല രസമാ ,ഏട്ടൻ കരഞ്ഞിട്ടില്ലാനു ഒന്നു കൂടി എന്റെ മുഖത്ത് നോക്കി പറയാമോ. ഞാൻ: സമ്മതിച്ചു ,ഞാൻ കരഞ്ഞു, നിന്റെ മുഖത്ത് നോക്കി എനിക്ക് കള്ളം പറയാൻ പറ്റില്ല ,ഞാൻ അവിടെ ന് പോരുന്നത് ഓർത്തപ്പോൾ സങ്കടം ആയി. ദേവൂ: അതെ ഏട്ടാ, എനിക്കും വളരെ വിഷമം ആയി ,നല്ല രസം ആയിരുന്നു പ്രിയ മോൾ ഉണ്ടായിരുന്നത് കൊണ്ട് സമയം പോയതറിഞ്ഞില്ല. ഞാൻ:നമ്മുക്കും വേണ്ടെ അതുപോലെ ഒരു കുട്ടിയെ , അപ്പോ അവളുടെ മുഖത്ത് ഒരു ചെറു നാണത്തിൽ കലർന്ന ചിരി ,എന്നിട്ട് ദേവൂ എന്റെ ചെവിയിൽ
💬 Comments
View all comments