0%

Chapter Title : കണ്ണീർപൂക്കൾ 4

Author : Akh Read All Parts 1K

ചിരിക്കാൻ തുടങ്ങി , താരേച്ചി ഒരു തുണി എടുത്തു തന്നു . ദേവൂ വേഗം ആ പഴയ തുണി മാറ്റി പുതിയത് വെച്ചു ,എനിട്ട് ദേവൂ എന്റെ കൈയിൽ നിന്നു കൊച്ചിനെ വാങ്ങി. ദേവൂ :അനിയേട്ടൻ പോയി ഡ്രസ് മാറിക്കൊ , അവളുടെ കൈയിൽ എത്തിയപ്പോൾ കൊച്ച് കരച്ചിൽ നിർത്തി .അലേങ്കിലും കൊച്ചുങ്ങളെ മെരുക്കാൻ ഈ പെണ്ണുങ്ങൾക്കെ കഴിയു. ഞാൻ റൂമിൽ നിന്നു ഫ്രഷവാൻ പോയി. ഞാൻ കുറച്ചു കഴിഞ്ഞ് തിരിച്ചു റൂമിൽ വന്നപ്പോൾ പ്രകാശേട്ടൻ അവിടെ ഇല്ലാ, ചേച്ചിയും ദേവൂ വും മാത്രെ ഒള്ളു അവർ തമ്മിൽ നല്ല വർത്തമാനവും കൊച്ച് ദേവൂ ന്റെ കൈയിൽ കിടന്നു ഉറങ്ങുന്നു അവൾക്ക് കുട്ടിയെ വളരെ ഇഷ്ടം ആയിന്നു തോന്നുന്നു .ഞാൻ നാട്ടിൽ നിന്ന് കുഞ്ഞിക്കും ചേച്ചിക്കും എല്ലവർകും വേണ്ടി കൊണ്ടുവന്ന ഗിഫറ്റുകൾ എടുത്തു കൊടുത്തു.

അങ്ങനെ ഞങ്ങൾ പ്രിയമോളെ കളിപ്പിച്ചും അവിടെത്തെ സ്ഥലങ്ങൾ ഒക്കെ കറങ്ങി നടന്നു രണ്ടാഴ്ച്ച പോയതറിഞ്ഞില്ല. ഞാനും ദേവൂ വൂം കൂടി രവിയച്ചന്റെ വീട്ടിലും പോയി അവിടെ ഒരാഴ്ച്ച നിന്നിട്ട് തിരിച്ച് താരേച്ചിയുടെ വീട്ടിൽ വന്നു ,പിന്നെയും ദിവസങ്ങൾ പോയി അവസാനം ഞങ്ങൾക്ക് തിരിച്ചു പോകേണ്ട ദിനം വന്നെത്തി. അങ്ങനെ ഞങ്ങൾ ഇറങ്ങുന്നതിന് മുൻപ് താരേച്ചി ഒരു പൊതി ദേവൂനെ എൽപ്പിച്ചു , ദേവൂ അത് തുറന്നു നോക്കിയപ്പോൾ ഒരു സ്വർണ്ണമാല, ഞാൻ ആ മാല ശ്രദ്ധിച്ചപ്പോൾ മനസിലായി അത് പണ്ട് ഞാൻ താരേച്ചിയുടെ കഴുത്തിൽ കെട്ടിയ താലിമാല അണെന്ന് . ദേവൂ: എന്തിനാ ഇത് താരേച്ചി, താരേച്ചി :ഇത് അനിയുടെ ഭാര്യക്ക്

💬 Comments

View all comments