Chapter Title : കണ്ണീർപൂക്കൾ 4
അതെ അവൾ എന്റെ ആദ്യത്തെ കുട്ടിയായിരുന്നു ,ഞാൻ താരേച്ചിക്ക് സാധിച്ചു കൊടുത്ത താരേച്ചിയുടെ ആഗ്രഹം ആയിരുന്നു പ്രിയ മോൾ . ഞാൻ താരേച്ചിക്ക് വാക്കു കൊടുത്ത കാരണം പ്രകാശേട്ടന്നെ വഞ്ചിക്കുക ആണെന്നു അറിഞ്ഞിട്ടും എനിക്ക് അതിനു കൂട്ടു നിൽക്കേണ്ടി വന്നു. ഞാനും താരേച്ചിയും പിരിയുന്നതിന്റെ തലേന്ന് ആണു എന്നൊട് ഈ കാര്യംആവിശ്യ പെടുന്നത് ,അന്നു ഞങ്ങൾ ബന്ധപ്പെട്ടത്തിന്റെ ഫലം ആയിട്ടാണ് താരേ ച്ചിക്ക് പ്രിയമോൾ ഉണ്ടാക്കുന്നത്, ആ പ്രിയ മോൾ ആണു ഈ ജീവിതത്തിൻ നിന്നും എന്നെ വിട്ടു എന്നെനെക്കുമായി മറ്റേതോ ലോകത്തേക്ക് യാത്ര ആയിരിക്കുന്നത് ,ഞാൻ ഈ സങ്കടം എങ്ങനെ സഹിക്കും ദൈവമെ. പ്രിയമോൾ ആണെങ്കിൽ നല്ല സുന്ദരി കുട്ടിയാണു താരേച്ചി യേ പോലെ തന്നെ സ്മാർട്ട് ആണു അവൾ നന്നായി പാട്ടു പാടും ,ഇടക്ക് ഞാൻ അവിടെക്കും അവർ ഇവിടെ ക്കും വരാറുണ്ട് ,പ്രിയമോൾ എന്നെ കാണുബോൾ അനി മാമ നു വിളിച്ചു ഓടി വരും, അവളുടെ ചിരി കാണാൻ തന്നെ പ്രതേക്ക ഭംഗിയാണു, മിക്ക ദിവസവും അവൾ വിളിക്കാറുണ്ട് ,ഏല്ലാ കാര്യത്തിനും എന്നെ വിളിക്കുമായിരുന്നു ,ആദിയും പ്രിയയും നല്ല കൂട്ടായിരുന്നു ,അവൾ കഴിഞ്ഞ തവണ വന്നപ്പോൾ എനിക്ക് വേണ്ടി അവൾ സ്വന്തമായി പാടിയ കുറെ സീഡികൾ കൊണ്ടുവന്നിട്ടുയരുന്നു ,ഇനി അടുത്ത തവണ വരുമ്പോൾ മാമനു ഞാൻ സ്വന്തമായി എഴുതിയ പാട്ടു പാടി കേൾപ്പിക്കാം എന്നു പറഞ്ഞിട്ടാ പോയത്. എനിക്ക് അത് കേൾക്കാനുള്ള ഭാഗ്യം ഇല്ലാതെ പോയല്ലോ ,ഞാൻ കുറെ നേരം ഇരുന്നു കരഞ്ഞു, കുറച്ചു സമയം കഴിഞ്ഞപ്പോൾ ആരോ പടി കയറി വരുന്നതായി
💬 Comments
View all comments