Chapter Title : കണ്ണീർപൂക്കൾ 4
ആ റോസാപൂ പ്രിയമോളുടെ കെട്ടിപൊതിഞ്ഞ ശരിത്തിന്നു മുകളിൽ കൊണ്ട് വെച്ചു. അവളെ വഹിച്ചുകൊണ്ട് ആ ട്രോളി ഫർണ്ണസിന്റെ അകത്തേക്ക് കടന്നു പോയി ,സ്വന്തം മോളുടെ ശരീരം വെന്തു വെണ്ണിർ ആവുന്നത് കാണാൻ ഉള്ള പ്രാപ്തി ഇല്ലാത്ത കാരണം ഞാൻ അവിടെ നിന്നും പുറത്തെക്ക് വന്നു ,കുറച്ചു സമയത്തിനകം എല്ലാവരും അവിടെ നിന്ന് പിരിഞ്ഞ് പോയി. അമ്മയും അച്ചനും ആദിയും എല്ലാവരും കൂടി എന്റെ വീട്ടിലേക്ക് തിരിച്ചു ,ഞാനും ദേവൂം കുറച്ചു കഴിഞ്ഞ് വരാം എന്നു പറഞ്ഞു. അങ്ങനെ ഞങ്ങൾ അവിടെ നിന്ന് പുറപ്പെട്ട് വീട്ടിലേക്കുള്ള യാത്ര മധ്യേ ആണു ഇപ്പോൾ അഭിയുടെ ഹോട്ടലിൽ എത്തി നിൽക്കുന്നത് ,
ഞാൻ ഒന്നു 'മുഖം കഴുകാം എന്നു വിചാരിച്ച് എഴുനേൽക്കാൻ ശ്രമിച്ചപ്പോൾ ദേവൂ ന്റെ കൈ എന്നെ കെട്ടിപിടിച്ചിരിക്കുന്നു ,ഇവൾ എപ്പൊ വന്ന് അടുത്ത് കിടനാവോ, പാവം ഉറങ്ങി കൊട്ടെ എന്ന് വിചാരിച്ച് ഞാൻ അവളുടെ കൈ പതുക്കെ മാറ്റിവെച്ചു അവൾ ചെറിയ ഞെരുക്കത്തോടെ തിരിഞ്ഞു കിടന്നു,ഞാൻ ബാത്രു മിൽ കയറി വാഷ് ബെയ്സണിൽ മുഖം കഴുകി , ഇത്രയും നേരം പഴയ കാര്യങ്ങൾ ഓർത്തതു കൊണ്ട് എനിക്ക് വീണ്ടും പ്രിയ മോളുടെ ചിന്ത മനസിനെ ആക്രമിക്കാൻ തുടങ്ങി,എന്റെ കണ്ണുകൾ വീണ്ടും എന്തിനൊ വേണ്ടി കണ്ണുനീർ പോഴിച്ചു കൊണ്ടിരുന്നു, എത്ര കഴുകിയിട്ടും അതു നിലക്കുന്നുണ്ടായില്ല ,ഞാൻ ഷവർ ഓൺ ചേയ്ത് അതിന്റെ അടിയിൽ കുറെ നേരം നിന്നു മനസ് ഒന്നു തണുക്കാൻ എന്നാൽ വെള്ളത്തിനു ശരിരത്തെ മാത്രമെ തണുപ്പിക്കാൻ പറ്റിയോളു, മനസിലെ മുറിവിനെ ശമിപ്പിക്കാൻ കഴിഞ്ഞില്ല, പെട്ടെന്ന് ദേവൂന്റെ സൗണ്ട് കേട്ടു ദേവൂ: ഏട്ടാ എന്താ ഇത് ഞാൻ തിരിഞ്ഞു നോക്കുബോൾ ബാത്രു മിന്റെ ഡോറിൽ ദേവൂ നിൽക്കുന്നു, ദേവൂ :എട്ടൻ എന്താ ഡ്രസ് മാറതെ ആണൊ കുളിക്കുന്നത് . അപ്പോഴാണ് ഞാൻ ആ കാര്യം ശ്രദ്ധിക്കുന്നത് ഞാൻ ഇട്ടിരിക്കുന്ന ഡ്രസ് നനഞ്ഞു കുതിർനിരുന്നു , ദേവൂ എന്റെ കണ്ണുകളിലെക്ക് നോക്കിയിട്ട് ദേവൂ: ഏട്ടൻ വീണ്ടും കരയുക ആണലെ ,ഏട്ടൻ ഇങ്ങനെ തളരല്ലെ എട്ടൻ ഇങ്ങനെ ആയാൽ ഈ ദേവൂ നു
💬 Comments
View all comments