Chapter Title : കണ്ണീർപൂക്കൾ 4
ചോദിച്ചു ഞാൻ മറുപടി പറയാൻ തുടങ്ങിയതും എന്നെ ദേവൂ എല്ലാവരും കൂടി പിടിച്ച് മാറ്റിയതും ഒരു മിച്ച് ആയിരുന്നു. ഞാൻ അപ്പോഴാണ് സ്വബോധത്തിൽ വരുന്നത് ഞാൻ ബോധമില്ലാതെ എന്തൊക്കെയൊ പിറുപിറുത്തു കൊണ്ട് പ്രിയമോളെ കിടത്തിയിരിക്കുന്ന ഫ്രിസറിന്റെ ഗ്ലാസ് ഇളക്കി മാറ്റാൻ ശ്രമിക്കുക ആയിരുന്നു എന്നു അവിടെ ആരേക്കെയൊ പറയുന്നത് കേട്ടു , എന്നെ എല്ലാവരും കൂടി ഒരു കസേരയിൽ കൊണ്ടു ചെന്ന് ഇരുത്തി ,കുറച്ചു കഴിഞ്ഞ പോൾ ലെച്ചു കരഞ്ഞു കൊണ്ട് ഓടി വരുന്നത് കണ്ടു അവൾ എന്നെ വന്ന് കെട്ടിപിടിച്ച് കരഞ്ഞിട്ട് എന്തൊക്കെയൊ പറഞ്ഞിട്ട് പോയി. എനിക്ക് ഒന്നും മനസിലായില്ല.കുറച്ചു കഴിഞ്ഞപ്പോൾ ആദി മോൻ വന്ന് എന്റെ അടുത്ത് ചോദിച്ചു ആദി:പപ്പാ, പപ്പാ , പ്രിയച്ചി എന്താ കളിക്കാൻ വരാത്തത് ഒന്നും മിണ്ടുന്നില്ല ,എന്നൊട് പിണക്കം ആണൊ ,അങ്ങനെ കുറെ ചോദ്യങ്ങൾ , എന്റെ അവസ്ഥ മനസിലാക്കിയട്ട് ആണെന്നു തോന്നുന്നു ദേവൂ അവനെ ,അമ്മ പറഞ്ഞു തരാം എന്നു പറഞ്ഞു അപ്പുറത്തെക്ക് കൊണ്ടു പോയി. കുറച്ചു സമയത്തിനു ശേഷം , എനിക്ക് അവിടെ ഇരുന്നാൾ ഭ്രാന്തു പിടിക്കും എന്നു തോന്നിയപ്പോൾ ഞാൻ എഴുനേറ്റ് കാർ കിടക്കുന്ന സ്ഥലത്തേക്ക് നടന്നു.ഞാൻ കാറിൽ കയറി പ്രിയ മോൾ എനിക്ക് വേണ്ടി റേക്കോർഡ് ചേയ്ത് തന്ന പാട്ട് പ്ലെ ചേയ്ത് കേൾക്കാൻ തുടങ്ങി , അവളുടെ സ്വരം കേട്ടുകൊണ്ട് ഞാൻ സീറ്റിൽ ചാരി ഇരുന്നു ,
കുറെ നേരത്തെ ഡോറിലെ തട്ടൽ കേട്ടാണ് ഞാൻ കണ്ണു തുറക്കുന്നത് ഞാൻ നോക്കുബോൾ ദേവൂ എന്നെ വിളിക്കാൻ വന്നിരിക്കുന്നതാണ്, അപ്പോഴേക്കും പ്രിയ മോളുടെ
💬 Comments
View all comments