0%

Chapter Title : കണ്ണീർപൂക്കൾ 4

Author : Akh Read All Parts 1K

സ്വരവും നിലച്ചിരുന്നു, ഞാൻ വണ്ടിയിൽ നിന്ന് പുറത്ത് ഇറങ്ങി ദേവൂ: ഏട്ടനെ എവിടെയൊക്കെ തിരക്കി ,ഇവിടെ വന്നിരിക്കുക ആണൊ, അവിടെ അവരെ ക്രിമിറ്റോറിയത്തിലേക്ക് കൊണ്ടു പോകാറായി, എട്ടൻ ഇങ്ങനെ ഇരുന്നാൽ ശരിയാകില്ല പോവെണ്ടവർ പോയി ഇനി നമ്മൾ ഇരുന്ന് വിഷമിച്ചിട്ട് കാര്യം ഇല്ലല്ലോ.ഏട്ടൻ വാ, ഞാൻ :നീ നടന്നോളു, ഞാൻ വന്നോളാം , ഞാൻ അവിടെ ഉള്ള പൈപ്പിൽ നിന്ന് മുഖം ഒക്കെ കഴുകി അവിടെക്ക് ചെന്നു ,ഞാൻ അവിടെ എത്തിയപ്പോൾ അവരെ അംബുലൻസിൽ കയറ്റുന്നു ,പ്രിയ മോളെ കയറ്റിയപ്പോൾ അവളുടെ ഫ്രിസറിൽ നിന്ന് ഒരു റോസപൂ നിലത്തു വീണു ,ഞാൻ ചെന്ന് ആ പൂ എടുത്ത് നോക്കി അതിൽ കുറെ പേരുടെ കണ്ണുനീർ തുള്ളികൾ എന്നിക്ക് കാണാൻ കഴിഞ്ഞു . ഞാൻ അംബുലസ് കണ്ണിൽ നിന്ന് മറയുന്നത് വരെ അവിടെ നിന്നു, അവിടെ ഉള്ളവർ ഒരോരത്തരായി പിരിഞ്ഞു കൊണ്ടിരുന്നു ,അച്ചനും അമ്മയും എല്ലാവരും കൂടി അംബുലൻസിന്റെ കൂടെ കാറിൽ പോയി ,എനിക്ക് അവരെ ദഹിപ്പിക്കുന്നത് കാണാൻ ശക്തി ഇല്ലാത്ത കാരണം ഞാൻ വരുന്നില്ലാനു പറഞ്ഞു .ആദി മോനെ അവർ കൊണ്ടു പോയെന്ന് ദേവൂ പറഞ്ഞു , അവസാനം ആ വീട്ടിൽ ഞാനും ദേവൂ മാത്രം ആയി , പെട്ടന്ന് ആണു എനിക്ക് പ്രിയമോളെ ഒരു നോക്കു കാണണം എന്നു ഒരു തോന്നൽ ,ഞാൻ വേഗം തന്നെ കാർ സ്റ്റാർട്ട് ചേയ്ത് ദേവൂനെം കൊണ്ട് ക്രിമറ്റോറിയത്തിലേക്ക് പോയി. ഞങ്ങൾ അവിടെ എത്തുമ്പോൾ താരേച്ചിയെയും പ്രകാശേട്ടനെയും അതിൽ കയറ്റി കഴിഞ്ഞിരുന്നു. ഞാൻ ഓടി ചേന്ന് എന്റെ കൈയിൽ ഉണ്ടായിരുന്ന

💬 Comments

View all comments