0%

Chapter Title : കണ്ണീർപൂക്കൾ 4

Author : Akh Read All Parts 1K

കേട്ടു ദേവൂ: ഏട്ടാ എന്താ ഇത് ഞാൻ തിരിഞ്ഞു നോക്കുബോൾ ബാത്രു മിന്റെ ഡോറിൽ ദേവൂ നിൽക്കുന്നു, ദേവൂ :എട്ടൻ എന്താ ഡ്രസ് മാറതെ ആണൊ കുളിക്കുന്നത് . അപ്പോഴാണ് ഞാൻ ആ കാര്യം ശ്രദ്ധിക്കുന്നത് ഞാൻ ഇട്ടിരിക്കുന്ന ഡ്രസ് നനഞ്ഞു കുതിർനിരുന്നു , ദേവൂ എന്റെ കണ്ണുകളിലെക്ക് നോക്കിയിട്ട് ദേവൂ: ഏട്ടൻ വീണ്ടും കരയുക ആണലെ ,ഏട്ടൻ ഇങ്ങനെ തളരല്ലെ എട്ടൻ ഇങ്ങനെ ആയാൽ ഈ ദേവൂ നു സഹിക്കില്ല ,കഴിഞ്ഞതു കഴിഞ്ഞു അവർക്ക് അത്രേ ജിവിതമെ വിധിച്ചോട്ടൊണ്ടാകുകയോളു.

ഞാൻ: എന്നാലും പ്രിയ മോൾ അവൾ ജീവിച്ചു തുടങ്ങിയിട്ടല്ലെ ഉണ്ടായിരുന്നോളു അവൾക്ക് എന്തിനു ഇത്രയും വലിയ ശിക്ഷ ദൈവം കൊടുത്തു. എന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു.

ദേവൂ: ഏട്ടാ അതാണ് ജീവിതം , വിധിയെ തടുക്കാൻ നമ്മുക്ക് ആകില്ലല്ലോ ഏട്ടൻ വന്നെ കുളിച്ചത് മതി എന്നു പറഞ്ഞു എന്നെ ഷവറിന്റെ അടിയിൽ നിന്നു പിടിച്ചു മാറ്റി,ഷവർ ഒഫ് ചെയ്ത ടർക്കി എടുത്ത് തലയൊക്കെ തോർത്തി തന്നു ,എന്റെ നന്നഞ്ഞ ഡ്രെസ് ഒക്കെ മാറ്റി വേറെ ഇടിപ്പിച്ചു , ഞങ്ങൾ രണ്ടു പേരും കട്ടിലിൽ ഇരുന്നു ,എനിക്ക് ദേവൂ ന്റെ മുഖത്ത് നോക്കാൻ പറ്റുന്നുണ്ടായില്ല എന്റെ മനസിൽ എന്തൊ വലിയ തെറ്റ് ഞാൻ അവളോട് ചെയ്തു എന്ന കുറ്റബോധം എന്നുള്ളിൽ കിടന്നു പുകയുന്നുണ്ടാർന്നു ,ഞാൻ അവളുടെ മുഖത്തേക് നോക്കിയപ്പോൾ അവൾ എന്നെ തന്നെ നോക്കി ഇരിക്കുന്നു ,എന്റെ കണ്ണുകൾ നിറയുന്നുണ്ടാർന്നു.

'ഞാൻ ദേവൂനോടും പ്രകാശേട്ടനോടും ചേയ്ത വഞ്ചന യാണു ഈ ദുരന്തങ്ങൾ എല്ലാം കാരണം ,എനിക്ക് ദേവൂ

💬 Comments

View all comments