Chapter Title : കണ്ണീർപൂക്കൾ 4
നോട് എല്ലാം തുറന്നു പറയണം അവളെ ഇനിയും വഞ്ചിക്കാൻ ഞാൻ ഒരുക്കം അല്ല, ഞാൻ എല്ലാ കാര്യവും ദേവൂ നോട് പറയാൻ മനസിൽ കണക്കു കൂട്ടി''
ഞാൻ: ദേവൂ എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്. ആ കാര്യം കേട്ടുകഴിഞ്ഞിട്ട് നീ ഏത് അർത്ഥത്തിൽ എടുക്കും എന്ന് എനിക്ക് അറിയില്ല ,നീ എന്തു തിരുമാനിച്ചാലും എന്നെ വെറുക്കാതിരുന്നാ മാത്രം മതി നീയും കൂടി എന്നെ കൈ വിട്ടാൽ പിന്നെ ഞാൻ ആകെ തകർന്നു പോകും,
ദേവൂ: ഏട്ടനെ വെറുക്കാനൊ, ഈ ദേവൂ നേ കുറിച്ച് ഏട്ടൻ ഇങ്ങനെയാണൊ വിചാരിച്ചിരിക്കുന്നത് ,ഏട്ടനെ വെറുക്കാൻ ഈ ജന്മത്തിൽ മാത്രം അല്ല ഇനിയും എത്രയും ജന്മം ഉണ്ടെങ്കിലും ഈ ദേവൂന്നു കഴിയില്ല,
ഞാൻ: നീ എന്നെ വെറുക്കും ഈ കാര്യം കേൾക്കുമ്പോൾ. ഞാൻ നിന്നോട് ഒരിക്കലും ചേയ്യാൻ പാടില്ലത്താ തെറ്റാണ് ഞാൻ ചെയ്തത് ,അതിന്റെ ശിഷയാണു ഞാൻ ഇപ്പോ അനുഭവിക്കുനത് ഇനിയും നിന്നോട് ഞാൻ അത് മറച്ചു വെച്ചാൽ എന്നോട് ദൈവം പോലും പൊറുക്കില്ല.
ഞാൻ:പ്രിയ മോൾ എന്റെ ,,.. ബാക്കി പറയാൻ അവൾ സമതിച്ചില്ല
ദേവു :പ്രിയ മോൾ ഏട്ടന്റെ മോൾ ആണെന്ന് അല്ലേ ,ഏട്ടൻപറയാൻ വന്നത്, അത് എനിക്ക് അറിയാം പിന്നെ ഞാൻ ഏട്ടന്റെ രണ്ടാം ഭാര്യ ആണെന കാര്യവും അറിയാം.
നീ ഇതു എങ്ങനെ അറിഞ്ഞു എന്ന ഭാവാത്തിൽ ഞാൻ അവളുടെ മുഖത്ത് നോക്കി ,
ദേവൂ: ഏട്ടൻ ഇപ്പോ വിചാരിക്കുന്നത് ഞാൻ എങ്ങനെ അറിഞ്ഞു എന്നായിരിക്കും,
ഞാൻ: അതെ
ദേവൂ: ഏട്ടൻ എന്നിൽ നിന്നും മറച്ചുവെച്ചാ
💬 Comments
View all comments