← Back to കണ്ണീർപൂക്കൾ

Comments

കണ്ണീർപൂക്കൾ · approved reader discussion

Athira • 04-03-2020 02:50

Varshangalk shesham njan ee kadha vendum vayichu ante jivitham epol enganne Anu thanks you akh

Roman • 23-06-2018 13:56

kollam

Akh • 23-06-2018 14:39

താങ്ക്സ് roman...

JJ • 07-10-2017 13:34

Hi Bro
super story and the last part was really touching. you could have atleast saved priyamol.

Akh • 07-10-2017 14:19

താങ്ക്സ് ബ്രോ, പ്രിയ മോളെ രക്ഷിക്കാൻ ആയില്ല അനിലിനു ,വിധിക്കു മുൻപിൽ അനിലിനു കീഴടങ്ങെണ്ടി വന്നു ,

കള്ളന്‍ • 12-09-2017 14:24

കണ്ണീർപൂക്കൾ എന്ന ഈ കഥ വായിച്ചിട്ട് കുറച്ചു നാളായി കമന്റാൻ ഇതുവരെ കഴിഞ്ഞില്ല. ആദ്യപാർട്ട് എനിക്ക് കുറച്ച് വിരസത എനിക്കനുഭവപ്പെട്ടതുകൊണ്ട് ഞാൻ പിന്നെ വായിക്കാൻ നിന്നില്ല, എന്നാൽ കഥയുടെ ഈ പാർട്ടിലെ കമന്റുകൾ കണ്ടപ്പോൾ പിന്നീട് വായിച്ചിരുന്നു. വായിച്ചു കഴിഞ്ഞ ഉടൻ കമന്റ് ഇടണമെന്നുണ്ടായിരുന്നു നടന്നില്ല. നല്ലൊരു കഥ, എത്ര തന്നെയായാലും എന്ത് തന്നെയായാലും സ്വന്തം ചോരയെ നഷ്‌ടപ്പെടുമ്പോൾ ഉള്ള മാനസികാവസ്ഥ മനസ്സിൽ തട്ടുന്ന വിധം എഴുതി നിർത്തിയ ക്ളൈമാക്സ്, ഈ കഥ എന്നെന്നും  ഓർമ്മയിൽ നിർത്താൻ സാധിക്കുന്നു.

നടക്കാത്ത സ്വപ്നവും ഞാൻ വായിച്ചിരുന്നു. എന്നെക്കുറിച്ച് ഒരു വരിയിൽ നിർത്തിയത് മോശമായിപ്പോയി. ഞാൻ വാങ്ങിക്കൂട്ടിയ തെറിവിളികളെങ്കിലും ചെറുതായൊന്നു സ്മരിക്കാമായിരുന്നു.

Akh • 12-09-2017 14:40

കള്ളൻ ബ്രോ കഥ വായിച്ചു എന്നറിഞ്ഞതിൽ വളരെ സന്തോഷം ഉണ്ട് ,ഈ കഥ താങ്കളുടെ മനസിൽ എന്നും നിൽക്കുമെന്ന് പറഞ്ഞത് വായിച്ചപ്പോൾ തന്നെ എനിക്ക് വളരെ അധികം സന്തോഷം ആയി ,ഇതിൽ കൂടുതൽ അംഗികാരം എനിക്ക് കിട്ടാനില്ല താങ്ക്സ് ബ്രോ.

നടക്കാത്ത സ്വപ്നം എന്ന കഥ ഞാൻ ഒരു ദിവസം കൊണ്ട് എഴുതിയതാണ് വലുതായി ആരെയും എനിക്ക് വിവരിക്കാൻ സാധിച്ചില്ല ,അതിൽ ഞാൻ താങ്കളോട് ക്ഷമ ചോദിക്കുന്നു ,

എന്ന് സ്വന്തം '
അഖിൽ

gichu • 04-09-2017 16:09

Nalloru romantic feel ulla katha ayiru. 80sile chila malayalam movies pole

Akh • 04-09-2017 23:41

Thanks bro

ജ്യോതി • 04-09-2017 10:44

ഞാൻ പോലും അറിയാതെ ഒരിറ്റു കണ്ണീർ പൊഴിഞ്ഞു വീണു
ഈശ്വരൻ  കനിഞ്ഞു നല്കുന്ന വരദാനമാണ് എഴുതുവാനുള്ള കഴിവ്
എഴുതണം ഇനിയും.... എഴുതണം എന്നു വിചാരിച്ചാൽ നല്ല  ത്രെഡ്  അറിയാതെ വന്നു ചേരും.ആശംസകൾ......
ഹൃദയം  നിറഞ്ഞ  ഓണാശംസകൾ.....

Akh • 04-09-2017 23:41

Thanks jothi.happy onam

pambu • 20-08-2017 13:16

Enne karayippichu, veendum ezhuthuka

Akh • 21-08-2017 22:34

Thanks bro

Lucky boy • 15-08-2017 05:32

Hi bro:-story adipoli aayidund.....iniyum azuthanam..
ante oru abiprayam parayaann ee story yude avasaanam ingane sad ending vendaayirunnu.oru happy ending aakaamaayirunnu...avasaana baagam(varshagalk shesham avark oru kutty janichu oru nalla oru pankunj marichu poyaa ante priya molude punarjanmam aann ith athine avar priya ann perittu veetum avarude santhosha naalugal vannathi....)

Akh • 15-08-2017 07:03

Thanks bro.bro paranjath seri aanu pakshe ingane oke alle nadanathu enik onum matan patiyilla bro.vidhi ene thakarthu kalanju.adutha kadha sad end aavilla athu urap

Kambi Master • 13-08-2017 23:25

AKH ഞാന്‍ ഈ കഥയുടെ ആദ്യ ചാപ്റ്റര്‍ താങ്കളുടെ പേര് കണ്ടു കുറെ വായിച്ചിരുന്നത് കമന്റിയിരുന്നു.. അതിലുള്ള അക്ഷര തെറ്റുകള്‍ താങ്കളോട് പറയുകയും ചെയ്തിരുന്നു. താങ്കള്‍ അത് പരിഹരിച്ചു കാണും എന്ന് കരുതുന്നു. ആഗ്രഹം ഉണ്ടെങ്കിലും കഥകള്‍ വായിക്കാന്‍ സമയമില്ല. ജോലി, മറ്റു തിരക്കുകള്‍, അതിനിടെ എഴുത്ത് വായന എല്ലാം കൂടി പ്രയാസമാണ്. അതുകൊണ്ടാണ്. താങ്കള്‍ എഴുതുക... നല്ല മനസുള്ള ഒരു എഴുത്തുകാരന്‍ ആണ് താങ്കള്‍ എന്ന് ഈ കഥയുടെ ടൈറ്റില്‍ കണ്ടാല്‍ തന്നെ അറിയാം. നല്ല ഭാഷയില്‍, അക്ഷര തെറ്റുകള്‍ ഇല്ലാതെ മനോഹരമായി എഴുതുക..എന്നെപ്പോലെ ഒരു അലവലാതി എഴുത്തുകാരന്‍ ആകാതെ ഇരിക്കുക.. എല്ലാ ആശംസകളും.. ദൈവം അനുഗ്രഹിക്കട്ടെ

Akh • 14-08-2017 08:44

മാസ്റ്ററുടെ കമ്മന്റ് ,ഇതിൽപരം എന്തു സന്തോഷം ആണു എനിക്ക് വേണ്ടത്. മാസ്റ്റർ എന്റെ കഥ ശ്രദ്ധിച്ചു നു പറയുമ്പോൾ തന്നെ എന്റെ ഉള്ളം നിറഞ്ഞു. പിന്നെ മാസ്റ്റർ അവസാനം പറഞ്ഞ വാക്കുകൾ എന്നെ വിഷമിപ്പിച്ചു. മാസ്റ്ററുടെ അടുത്ത് നിൽക്കാനുള്ള യോഗിത പോലും ഇല്ല എനിക്ക്. ദൈവം ചിലർക്ക് ചില വരദാനങ്ങൾ നൽക്കും അതിൽ മാസ്റ്റർക്ക് എഴുത്ത് എന്ന വരദാനം ആവോളം കിട്ടിയിട്ട് ഉണ്ട്, മാസ്റ്റർ അത് പ്രയോജന പെടുത്തുന്നുമുണ്ട്, മാസ്റ്ററുടെ കഥ വായിക്കുമ്പോൾ കിട്ടുന്ന ഫീൽ അതോരു പറഞ്ഞറിയിക്കാൻ പറ്റാത്ത സംഭവം ആണു. എഴുത്ത് തുടങ്ങിയപ്പോൾ ആണു മനസിലായത് കളി വിവരിക്കാൻ വളരെ പാടാണു എന്നു.ഇത്രയും കളി ഒക്കെ വിവരിച്ചു എഴുതുന്ന മാസ്റ്ററെ ഞാൻ നമ്മിച്ചു പോകുന്നു, മാസ്റ്ററുടെ അടുത്ത് ഞാൻ ഒക്കെ വെറും ശിശു ,ഈ കഥയുടെ ആശയം കുറെ നാളായി മനസിൽ കിടക്കുന്നത് ആണു ,എഴുതാൻ പറ്റുന്നുണ്ടായില്ല എന്നു മാത്രം ,ഇപ്പോഴും ഫോണിൽ കഥ ടൈപ്പ് ചെയ്യാൻ വളരെ പാടാണു എനിക്ക് എന്നാലും ഞാൻ ശ്രമിക്കും ,ഫസ്റ്റ് പാർട്ടിലെ അക്ഷരത്തെറ്റ് ഞാൻ പരിഹരിച്ചിട്ട് ഞാൻ ഡോകടർക് കൊടുത്തിട്ടുണ്ട്, ആദ്യം അക്ഷരത്തെറ്റ് എന്നിക്ക് ശ്രദ്ധിക്കാൻ പറ്റിയില്ല ഇപ്പോ അതോക്കെ നോക്കി ആണു എഴുതുന്നത്. അടുത്ത കഥ എഴുതി തുടങ്ങിയിട്ട് ഉണ്ട് സമയം ആണു പ്രോബ്ലം എന്നാലും ഞാൻ ശ്രമിക്കാം. കുറച്ചു നാൾ കാത്തിരുന്നു മൃഗം വന്നത് കണ്ടു പക്ഷെ ഞാൻ ഇത്തിരി തിരക്കിൽ ആയി പോയി ഞാൻ ഇന്നു തന്നെ വായിക്കാൻ ശ്രമിക്കും,

എന്ന് സ്വന്തം മാസ്റ്ററുടെ ആരാധകൻ
                അഖിൽ AKH

kambikuttan • 13-08-2017 21:17

sentimental story friend

Akh • 14-08-2017 08:45

താങ്ക്സ് ബ്രോ

Jamin • 13-08-2017 03:33

സൂപ്പർ കഥ ആയിരുന്നു  ടൗച്ചിങ് സ്റ്റോറി

Akh • 13-08-2017 08:41

Thanks jamin

Kichu • 13-08-2017 00:58

Nice presentation. Karayipichu kalanjallo bro. Veendum ethupolulla powerful subject ayit eniyum varille ethu vazhi?

Akh • 13-08-2017 01:02

അടുത്ത് തന്നെ വരും ,പവർ ഫുൾ ആണൊന്നു അറിയില്ല ,ചീറ്റിപോകുമോ ആവൊ.???

Kichu • 13-08-2017 00:56

Kadha vayichu... oru doubt um ellathe oru karyam parayatte akh... nigalude vakkukalkk vallathoru shakthiyund. Kadha valare nanayitund. Eniyum ezhuthuka. Ethupole powerful aaya subjects eniyum prathekshikunnu.. ennalum ente bro.. manushyane egane vishamippikaruthayirunnu... ?

Akh • 13-08-2017 01:00

സോറി ബ്രോ വിഷമിപ്പിച്ചതിനു, അടുത്ത കഥയുടെ
പണി പുരയിൽ ആണു വൈകാതെ പ്രതിഷിക്കാം,
കഥ വായിച്ചതിൽ വളരെ സന്തോഷം ഉണ്ട്

SoNu • 12-08-2017 22:54

akh enikku enthu parayanamennu ariyilla njan polum ariyathe ente kannu niranju poyi ,.......nandhi veendum varika

Akh • 13-08-2017 00:11

താങ്ക്സ് സോനു

പങ്കാളി • 12-08-2017 20:31

ടാ... നീ കഥ എഴുതി തീർത്തോ... ? ഒന്നാം ഭാഗം മാത്രമേ ഞാൻ വായിച്ചിട്ടുള്ളൂ...  ബാക്കി വായിച്ചിട്ട് ഞാൻ അഭിപ്രായം അറിയിക്കും...  വായനയും എഴുത്തും ഒന്നും നടക്കുന്നില്ല അതാ... 
ഞാൻ ഉറപ്പായും വായിച്ചിട്ട് അഭിപ്രായം പറയാം... 
( ഓടിച്ചു വായിക്കാൻ തോന്നുന്നില്ല... So സമയത്തിന്  wait ആണ്... )

Akh • 12-08-2017 20:59

Ok ne pathuke aswathich vayiku.enit abiprayam parayanam panku

കട്ടപ്പനയിലെ ഹൃതിക് റോഷൻ • 12-08-2017 20:29

പേര് പോലെ തന്നെ കണ്ണീർ പൂക്കളാക്കി കളഞ്ഞല്ലോ മോനെ എന്തായാലും നല്ല കഥയായിരുന്നു ഗംഭീരമായി തന്നെ അവസാനിപ്പിച്ചു ഇത്തിരി ഒരായിരം അഭിനന്ദനങ്ങൾ.

Akh • 12-08-2017 22:38

Thanks bro

യമുന • 12-08-2017 18:29

Karayippichu akh bro

Akh • 12-08-2017 19:46

Sorry yamuna karayipichathinu.

യമുന • 13-08-2017 10:49

Ayyayyeee... Ithokke  ezhuthukarde success alle...

Akh • 13-08-2017 10:57

?????????

പങ്കാളി • 13-08-2017 12:40

അമുൽ ബേബീ...  നിന്റെ സെമിനാർ success ആയോ ?

Akh • 13-08-2017 13:27

???

athira • 12-08-2017 17:52

Nice story

Akh • 12-08-2017 19:45

Thanks athira

kannan • 12-08-2017 17:46

Excellent story bro
Hat's  of you

Akh • 12-08-2017 19:45

Thanks kanan.

benzY • 12-08-2017 13:30

storY superb...
But enikku angu athra ishtamaYittilla ... tragedY enikku pande oru week anu

Akh • 12-08-2017 14:08

Sorry benzy .tragedy varendi vanu athu ozhivakan pattiyilla .

benzY • 13-08-2017 00:30

Adutha thavana polapon katha venam

Akh • 14-08-2017 22:26

Ok

devutty • 12-08-2017 12:52

അഖിൽ.. കഥ നന്നായി പൂർത്തിയാക്കാൻ താങ്കൾക്ക് കഴിഞ്ഞിട്ടുണ്ട്.. ഉചിതമായ മരണം എന്നെ എനിക്ക് പറയാനുള്ളു.. വാവയെ വേണമെങ്കിൽ രക്ഷിക്കാമായിരുന്നു.. ദേവൂട്ടി എന്ന ഭാര്യയുടെ മനസിന്റെ ഭംഗിയും നന്നായി അവതരിപ്പിച്ചു..?

Akh • 12-08-2017 13:15

Devutiye kanndillallo enu vijarichu irikuka ayirunu.kadha ishta pettanu arinjathil vallare santhosham und.

Akh • 12-08-2017 13:20

Adutha kadha mikavarum adutha azhcha undakum .patiyal athu vayikan shramikanam pranayam thriller koodi oru mix aanu.

devutty • 12-08-2017 21:00

ഞാൻ കണ്ടാൽ തീർച്ചയായും വായിക്കാട്ടോ.. cmplt ചെയ്യുന്നത് കഥയുടെ പോക്ക് പോലിരിക്കുമെങ്കിലും.. അഖിൽ പറഞ്ഞപോലെ ഉള്ള കഥയാണെങ്കിൽ തീർച്ചയായും വായിച്ചിട്ട് എന്റെ കുഞ്ഞിക്കാട്ടി അഭിപ്രായം അറിയിക്കാവേ..

Akh • 12-08-2017 21:01

Ok devuti

vijayakumar • 12-08-2017 12:42

kannuneer aniyipicha climax...athi gamphiram ayirunnu story...eni adutha kadhayumayee udana varanam katto...Best of lack dear AKH...

Akh • 12-08-2017 13:14

Thanks vijaya kumar

Jr • 12-08-2017 10:11

Super peadheekshikatha oru twist. ..kurach sankadam vannu vayichappo..
.super story aaan bro

Akh • 12-08-2017 10:18

Thanks bro.kadha vayichathil vallare santhosham und

Love • 12-08-2017 02:49

Nice bro

Akh • 12-08-2017 03:03

Thanks bro

Macho • 12-08-2017 02:41

സഹോ നല്ല അവതരണം.കണ്ണിൽ നിന്ന് അല്പം കണ്ണീർ പൊടിഞ്ഞു.നല്ല ഒരു എന്ഡിംഗ്.പുതിയ കഥ പ്രതീക്ഷിക്കുന്നു

Akh • 12-08-2017 03:03

Thanks bro.Sorry bro njan karanam bro yude kanil ninu kanir podinjathinu

Kannan.p • 12-08-2017 01:20

Karayippichallooo dushtaaaa..... adipoly story arunnu akhil... akh.

Akh • 12-08-2017 08:06

Sorry bro.kadha vayichathil santhosham und

LUC!FER MORNINGSTAR • 12-08-2017 00:20

എന്തോന്നടെ ഇത് ഈ ഗ്രൂപ്പിലുള്ള സകല കുരിപ്പുകളും ട്രാജഡീ കേറിപ്പിടിച്ചിരിക്കുശാണല്ലോ...!!!

കട്ടകലിപ്പൻ • 12-08-2017 00:21

അതെന്നെന്നേ കൊല്ലിവനെ ???

thamashakaran • 12-08-2017 00:25

Ningalae speechenda thalikettae full kazhinjae ningalae speechiya mathi.poyi kadha ezhuthu manusha

Akh • 12-08-2017 00:26

????????

LUC!FER MORNINGSTAR • 12-08-2017 04:11

കലിപ്പാ....
മീനത്തിൽ താലികെട്ട് ട്രാജഡി ആക്കരുത്.
നല്ല potential ഉള്ള നോവലാണത്.
By the way......next part evide bro..!!!

Akh • 12-08-2017 00:25

Sorry bro

Hasi • 12-08-2017 00:15

Karayippichu lle???

Ithrayum nalla perfection ulla story njan aadhyam aayittaa vaayikkunnath............great job bro

Akh • 12-08-2017 00:24

Sorry karayipichathinu.kadha vayichathil santhosham und

Vishnu • 12-08-2017 00:05

Oru rakshayum illa bro.parayan vakukal illa.superr

Akh • 12-08-2017 00:25

Thanks bro

കട്ടകലിപ്പൻ • 11-08-2017 23:33

ഇപ്പഴാ എനിക്ക് ആശ്വാസം ആയതു.! ???
കഥ കിടിലൻ അവതരണം സഹോ  ???

Akh • 11-08-2017 23:56

Thanks kalipa.devunu onum pattathathil aano santhosham. ????????

കട്ടകലിപ്പൻ • 12-08-2017 00:18

അതുണ്ട്, പക്ഷെ ഞാൻ കേട്ട ചീത്തയുടെ അത്രങ്ങട് വന്നട്ടില്ല, കൊഴപോലെ സമയം കെടക്കല്ലേ ???
ആ കരിവണ്ട് എവിടാണോ ആവോ ????

Akh • 12-08-2017 00:24

Athe athe njan oru vidham raksha petu

കട്ടപ്പനയിലെ ഹൃതിക് റോഷൻ • 12-08-2017 20:39

കട്ടകലിപ്പാ ആ കഥക്ക് നിന്നെ ചീത്ത പറഞ്ഞാൽ പോര തല്ലി കൊല്ലണമായിരുന്നു അത് പോലെയല്ലേ അവസാനിപ്പിച്ചത് ഓർക്കുമ്പോൾ ഇപ്പോഴും സങ്കടം വരും.

Akh • 12-08-2017 22:40

????

kamraj • 11-08-2017 23:27

Bro....supr....

To Dr

Kamapranthan nxt prt ith vare vanille..

Akh • 11-08-2017 23:55

Thanks bro.kamapranthan ezhuthuna namude panku bro ipo thirakil aanu kurachu divasam kazhiyumbo ezhuthu mayirikum.njanum athinu vendi katta weightingil aanu

chichu • 11-08-2017 23:20

Good

Akh • 12-08-2017 01:44

Thanks chichu

vipi • 11-08-2017 23:17

akhil thannum kalippante koode poyalle oru sad end.. prathikshichu but ethrayum vicharichila

കട്ടകലിപ്പൻ • 11-08-2017 23:31

വൈ എന്റെ നെഞ്ചത്തെക്കു.? സഹോ.! ??

Akh • 11-08-2017 23:52

Kalip mone  ????

devutty • 12-08-2017 13:00

ഈ dialogue കട്ട കലിപ്പന്റെ prof.pic ആയിട്ട് നല്ല ചേർച്ച..? ശരിക്കും അയാൾ ചോയിക്കും പോലെണ്ട്..

Akh • 12-08-2017 13:17

Athe .kalipan samsarikumbol aa picum thamil nalla chercha vararund .njanum athu aswathikarund

Akh • 11-08-2017 23:52

Thanks bro

msp • 11-08-2017 23:10

super bro hrdayathinte evidyokyo oru sugathinte vedana

Akh • 11-08-2017 23:52

Thanks bro

ഷജ്നാദേവി • 11-08-2017 23:08

കഥ ഇങ്ങനെയിരിക്കണം.

Akh • 11-08-2017 23:51

Thanks devi.

കുട്ടി ഭൂതം • 11-08-2017 23:00

കാരയിപ്പിച്ച്‌ കളഞ്ഞല്ലോടാ ഇയാളെ വെടിവെച്ചു  വെടി വെച്ചു കൊല്ലണം "നല്ല കഥ നല്ല അവതരണം ആ പേരിനോട് 100% നീതി പുലർത്തി"

Akh • 12-08-2017 01:43

Thanks bro.karayipichathinu sorry

തീപ്പൊരി (അനീഷ്) • 11-08-2017 22:54

Adipoliyayi...... But katayipichu kalanju.... Thankal ezhuthu nirthatuthu. Plz continue.....

Akh • 11-08-2017 23:51

Thanks thepori.sorry karayipichathinu

Shahana • 11-08-2017 22:53

Ningalude dedication sammathicchirikkunnu .
Oru kadha thudangi ...athine naannayi thanne poortthiyakki.
Kadhayude soul ningal naalu bhagangalilum nilanirtthi.
Keep it up man..

Akh • 11-08-2017 23:51

Thanks shahana.kadha vayichathil vallare santhosham

kiran • 11-08-2017 22:51

polichu bro ,karayippichu kalanjutto

Akh • 12-08-2017 01:45

Sorry karayipichathinu.kadha vayichathil vallare santhosham und

Paalkaran payyan • 11-08-2017 22:46

Karangu poi bro?

Akh • 11-08-2017 23:50

Sorry bro karayipichathinu

Kuttappi • 11-08-2017 22:40

Enthinado enne karayippiche....   :( thangalude vakkugal gambeeram thanne anu.... Jyan innanu kathayude onnam bhagam muthal vayikkunath.... Ottayiruppinu thanne 4 bhagavum theerth.... Thudakka karan ayathinde oru kuravum kanikathe. Irutham vanna oru recheyithavine pole ezuthan thanik sadhichengil, enik onne parayan ollu... Thudarnnum ezuthuga..

Akh • 11-08-2017 23:49

Sorry to karayipichathinu.kadha vayichathinu vallare santhosham

Vinu • 11-08-2017 22:08

Kollam bro

Akh • 11-08-2017 23:49

Thanks bro

തേജസ് വർക്കി • 11-08-2017 22:06

???????

Akh • 11-08-2017 23:48

Sorry bro karayipichathinu

thamashakaran • 11-08-2017 22:04

Kidukki bro kidukki.parayan vakkukal Ella.bro eneum ezhuthanam.athinolla kazhivae brokae ondae.
     ******ALL D BEST*******

Akh • 11-08-2017 23:48

Thanks kadha ishta petu enu arinjathil santhosham

മംഗലശ്ശേരി നീലകണ്ഠൻ • 11-08-2017 21:38

അടിപൊളിയാട്ടോ ഇതു pdf file പ്രസിദ്ധീകരിക്കുമോ

Akh • 11-08-2017 23:47

Thanks bro.pdf aakan doctorod parayam

ganga • 11-08-2017 21:19

Kollam ktto, pakshe eyalu enne kareppichu. Super

Akh • 11-08-2017 23:46

Sorry ganga karayipicchathinu.

Salam • 11-08-2017 20:37

Kollatto

Akh • 12-08-2017 01:46

Thanks bro

അർജുൻ • 05-08-2017 09:27

സൂപ്പർ സ്റ്റോറി

Akh • 05-08-2017 09:39

Thanks arjun

kochu • 05-08-2017 00:38

കൊള്ളാം  നന്നായിട്ടുണ്ട്

Akh • 05-08-2017 07:32

Thanks bro

vijayakumar • 04-08-2017 23:11

super story...super avatharanam..pls continue dear Akh

Akh • 05-08-2017 07:31

Thanks bro