Thanks Yamuna
Comments
നല്ല കഥ ഇത് സമ്പൂർണ നോവലായി കിട്ടിയാൽ നന്നായിരുന്നു. താരയെ എനിക്കിഷ്ടമായി.താര തരുന്ന നിർവൃതി ദേവൂട്ടിക്ക് നല്കാനാവില്ല .എന്തായാലും നല്ല കഥ പക്ഷെ കഥയുടെ പേരുപോലെ ആക്കരുത് അവസാനം.എന്ന ഒരപേക്ഷ ഉണ്ട്.
Thanks bro
കള്ള ഭടുവാ, എനിക്കിപ്പൊ നിന്റെ ഉദ്ദേശം പുടിക്കിട്ടി.! ?? ഞാൻ ഇപ്പോഴാണ് ആദ്യ ഭാഗങ്ങൾ വായിച്ചു കഴിഞ്ഞത്.! കഥയുടെ അവതരണം കൊള്ളാം, പക്ഷെ ഇടയ്ക്കിടയ്ക്ക് ഒരു വഴിച്ചിൽ പോലെ, ഈ ഭാഗത്തിന് അത് ഫീൽ ചെയ്തില്ല, രണ്ടാം ഭാഗത്തിനാണ് അത് ഫീലിയത്.! പിന്നെ എന്റെ ദേവുട്ടിയെ എന്തേലും കുഴിയിൽ ചാടിക്കാനാണ് പരുപാടി എങ്കിൽ കാച്ചികളയും ഞാൻ പറഞ്ഞേക്കാം.~! തുടർന്നും എഴുതുക, അക്ഷമനായി ഒരു വായനക്കാരൻ
താങ്ക്സ് കലിപ്പാ .കഥയുടെ പോക്ക് പിടി കിട്ടിയൊ, നിന്റെ കഥ ഞാൻ ഇപ്പോ വായിച്ചു കമ്മന്റ് ഇട്ടിട്ടുണ്ട് ,സൂപ്പർ ആയിട്ടുണ്ട്, പിന്നെ എന്റെ ദേവൂട്ടിക്ക് ഞാൻ ഒന്നും വരുത്തില്ല ആരും പ്രതിക്ഷിക്കത്ത സംഭവങ്ങൾ മത്രെ ഉണ്ടാവുകയോള്ളു.ഈ കഥയുടെ തിം കുറെ വർഷങ്ങളായി മനസിൽ കിടക്കുന്നു ,അതു എഴുതാൻ പറ്റുന്നുണ്ടായില്ല എന്നു മാത്രം' ഇപ്പോഴാണ് നടന്നത്. മിക്കവാറും അടുത്ത ഭാഗത്തോടെ തീർക്കും,
പോരാട്ടങ്ങനെ പോരട്ടെ.! ഞാൻ കാത്തിരിപ്പുണ്ട് ??
യാ
ഇടക്ക് എഴച്ചിൻ വരുന്നത് എനിക്ക് എഴുതാൻ അറിയാത്തോണ്ടാണ് 'ഫസ്റ്റ് അറ്റെമറ്റ് ആണു.പഠിക്കുമ്പോൾ പോലും ഒരു കഥയും എഴുതിയിട്ടില്ല' അതിന്റെ കുറവ് ഉണ്ടാകും ക്ഷമിക്കുല്ലെ '
ഇതിലെന്തു ഷെമ്മിക്കാൻ സഹോ.! ഈ ഭാഗത്തു താങ്കൾ അതു പരിഹരിച്ചു, പിന്നെ എല്ലാവരും ഇങ്ങനെയൊക്കെ തന്നെയല്ലേ.! ?? നീ ധൈര്യമായി എഴുതു, ഞാനുണ്ട് കൂടെ ??
???
Mutha polichu oru pranayum
Thanks bro
kidukki
Thanks aparna
good story bro....
Thanks bro
akh എന്നാണോ വിളിക്കണ്ടേ? കഥ വളരെ നന്നായിട്ടുണ്ട്.മൃഗം വായിക്കാനാണ് ഞാൻ ഇവിടെ വന്നത്.എന്നാൽ ചിലന്തിവലയും ശലഭവും ഇപ്പൊ കണ്ണീർപൂക്കളും വായിച്ചു. ആദ്യമായിട്ട് എഴുതുവാണെന്നു കേട്ടിരുന്നു.അന്ന് 1st part 7th page വരെ വായിച്ചതായാണ് ഓർമ. പിന്നെ കഥയുടെ ഗതി മാറും എന്ന് തോന്നിയപ്പോൾ നിർത്തിവെച്ചു.. ഇപ്പൊ യാദൃച്ഛികമായി 3rd part ile cmnts കണ്ടു. ദേവൂട്ടി എന്ന name പിന്നേം ഇത് വായിക്കാൻ കാരണമായി. പേടിച്ച വായിച്ചത്. ഇഷ്ടമില്ലാത്തത് skip ചെയ്തിട്ട് ബാക്കി വായിക്കാമെന്നു വെച്ച്. 2nd partil കുറച്ച് ഒഴിച്ചാൽ ബാക്കി മുഴുവൻ വായിച്ചു. നന്നായിട്ടുണ്ട്. ആദ്യമായിട്ട് എഴുതുവാണെന്നൊന്നും പറയില്ല. എനിക്ക് താരയെ ഇഷ്ടല്ല. ബാക്കി ഒക്കെ ഇഷ്ടായി. അല്ലേലും Enfield ഉള്ള ചേട്ടന്മാരോട് ഒരു ആരാധനയും ബഹുമാനവും ഒക്കെ തോന്നും? ഞാൻ ചിലപ്പോളെ വായിക്കുള്ളൂ എങ്കിലും next partum നന്നായി എഴുതാൻ ആശംസകൾ.. ദേവൂട്ടി
Thanks devuti.
Awesome.. Thakarthu scene last shokam aakkaruthu bro apekshayanu
Thanks bro
Very good story.
Thanks chechi
Superb.
Thanks bro
Suuuuuuperb
Thanks bro
NannaYittumdu
Thanks benzy
പ്രണയം പൂവണിയും നേരം, കൊള്ളാട്ടോ എനിക്കിഷ്ടമായി.! പിന്നെ ഒരു അപേക്ഷ ഉണ്ടട്ട, ഞാൻ കഥ അവസാനിപ്പിച്ച പോലെ വിരഹത്തിൽ നിർത്തരുത്, ഇതൊനൊരു നല്ല പര്യവസാനം തന്നെ കൊടുക്കണം..! എന്നെന്നും വിനുവിന് മാത്രമായ ദേവുട്ടി.! ??
Than shut up.nte oro thulli kaneerinum kalipan samadhanam parayanam.
ഞാനാ അതെപ്പോ?? ??
Manapporvamallathe novel vazhichae aaa divasam njn urangiyatilla.nalla oru story ayirunu.starting Chirichae kalichae vazhichu.climax akumthorum Kannil ninae enganae veenu kondae erikuva.
സഹോ ????
നീ മിണ്ടരുത്.....ഓർക്കുമ്പോൾ ഇപ്പോഴും നിലത്തിട്ട് ചവിട്ടാൻ തോന്നും...മനുഷ്യനെ കരായിപ്പിക്കാൻ ഇറങ്ങിക്കോളും
വേറൊന്നും കൊണ്ടല്ല ഇങ്ങനെ ഒരു കമ്മൻറ് ഇട്ടതു, നീ ഈ കഥയുടെ പേര് ഇങ്ങനെ ഇട്ടതിൽ എന്തോ ഒരു വശപിശക്കില്ലേ എന്നൊരു സംശയം.! ഞാൻ വിരഹത്തിൽ നിർത്തിയത്തിന് കേട്ട ചീത്തവിളി ഓര്മയുണ്ടല്ലോ സഹോ അല്ലെ.! ????
Daivamae.Akh bro senti akellae.nalla oru avasanam ayirikanae.
Ariyilla bro anilinte jeevitha yathra alle namuk engane parayan patum
Aniyude oppam enum deevuti undakum .ipozhum und kude thane njan oru maranathonum vitu kodikilla
Kadha vayichathil vallere santhosham und kalipa .munpathe bagangal vayichuvo
വായിക്കാണ്, വായിച്ചിട്ട് പറയാം
Kidu bro superb.plzzzz continue
Thanks bro. Mikavarum adutha bagathode theerum
Verae kadha ezhuthunilla bro
Nokate. ithu adhyathe kadhayale.chilapo undakum
ആദി, വളരെ ആകാംഷയോടെയാണ് ഞാൻ ഈ ലക്കത്തിന് കാത്തിരുന്നത്. വായിച്ചു.മനസ്സ് നിറഞ്ഞ് വായിച്ചു.അത് കഴിഞ്ഞപ്പോഴാണ് വായിക്കേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി. മനസ്സിൽ എവിടെയൊക്കെയോ മുള്ള് കുത്തുന്ന വേദനയോടെ കുറേയേറെ നേരം വിഷമിച്ചിരുന്നു. അത്രമാത്രം ഹൃദയസ്പർശിയായിരുന്നു ഈ ലക്കം. എന്റെ മനസ്സിനെ വല്ലാതെ ഉലച്ചു. നിന്റെ സാഹിത്യ ഭാവനക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. കൂടുതൽ എഴുതാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ലടാ കുട്ടാ.തുടർന്നും നിന്റെ കഴിവ് തെളിയിക്കണം. കാത്തിരിക്കുന്നു. സസ്നേഹം, ലതിക.
ഒരു എഴുത്തുകാരൻ കേൾക്കാൻ കൊതിക്കുന്ന വാക്കുകൾ ,ഇതു പോലേയുള്ള കമ്മന്റുകൾ മതി എന്റെ മനസ് നിറയാൻ .Thanks ലതിക്ക ചേച്ചി .
adipoli...athi gamphiramaya avatharanam..keep it up and continue dear..adutha bhagathinayee kathirikkunnu
Thanks bro
Kollam bro njan ippol aanu randu bhagavum vaayikkunnath randum adipoli aayittund All the best
Thanks bro
Kollam.
Thanks bro
bro kadha nannayit und good theme and good narration , evideyo chila bagath break trouble varunna pole ennalum interesting aanu. a dress koduthathu athine yadhartha aalku aanu ennu thonnu . good keep going all the best
Thanks bro
കഥ അടിപൊളി ഒരു സംശയം കളിക്കുമ്പോൾ മുതിർന്ന ആൾ വയസിന് ഇളയ ആളെ ഏട്ടാ ന്ന് വിളിക്കേണ്ട ആവശ്യം ഉണ്ടോ? ??? എന്റെ മാത്രം സംശയം ആണ് പിന്നെ ഈ ഓവൽ ശേപ്പുള്ള മുഖം എന്നു വച്ചാലോ ? ???? നല്ല അവതരണം . Waiting next part ( ഡ്രസ്സ് കൊടുത്തത് അവൾക്ക് തന്നെ ആകും എന്ന് വിശ്വസിക്കുന്നു)
ഓവൽ ഷേപ്പ് അറിയില്ല ബെൻസി... ? സാദിയയെ ഓർമ്മ ഉണ്ടോ... അത് തന്നെ സാധനം... ?
Master കൊടുത്ത ഓവൽ ഷേപ്പ്... ഒരു രസം ആണ് ആ മുഖം അത്രയും അറിയാം.. അല്പം ചരിഞ്ഞ് വട്ടവുമല്ല നീണ്ടതുമല്ല അങ്ങനെ ഒരു മുഖം..
Aa mugam ayirikum
Thanks benzy. Anilinte barya ayirikunodatholam kalam thara .aniline eeta ne villiku .pine avark chila decision edukumbol mathram chechiyum aniyanum avum. Pine avark thonumbol oke enthinkilum oke villikum Athavarude privacy alle njan athil kai kadathan poyilla. Pine oval shape ulla mugam athu enikum ariyilla bro Evideyo vayicha orma ???? Dressinte karyam oke adutha partilale manasilakollu Ipo anil devu nte avide poyikondirikuka yanu. Bro adutha part chilapo ithiri vykum .kshamikum mallo .katha vayichathinu orrayiram nani ??
Kshamikkathe pinne .. Ksham Aatin soopinte falam cheYum ennale thomachanodu paranje
ok
കാമഭ്രാന്തൻ 4 ഇട്ടിട്ട്... നിന്റെ കഥ വായിച്ച് അഭിപ്രായം കാച്ചും... ? അല്ലേൽ വായനക്കാർ എന്നെ പൊരിക്കും... ??
Ok chank panku
അവതരണം കുറച്ചുടെ നന്നാക്കണം, താരയുടെ സീൻ കുറച്ചുടെ ഇമ്പ്രൂവ് ആക്കാം, ബാക്കി എല്ലാം പെർഫെക്ട് ആണ്, അടുത്ത പാർട്ട് പെട്ടെന്ന് വന്നോട്ടെ
Thanks bro
Nannayirunnuuuuu
Thanks Yamuna
Kadha Kollam .... Pakshe , preparations nte kuravund . Idaykku chila breaks feel cheyyunnu. Athokke pariharicchal nalloru kadhayaavum .
Thanks shahana
Super ayirunu bro.continue chaiuka.othiri late akellae
Thanks bro
അടുത്ത പാർട്ട് എവിടെ?????????
Adutha part kurachu vaikum .kurachu busy aanu.enalum petanu postan sramikam
നന്നായിട്ടുണ്ട്.... പക്ഷേ എവിടെയോ ഒരു ചേർച്ചയില്ലായ്മ ഫീൽ ചെയ്യുന്നു....ആദ്യമായി സെക്സ് ചെയ്യുന്ന ഒരു പെണ്കുട്ടി വായിലെടുത്തു കൊടുക്കുന്നതൊക്കെ അൽപ്പം അവിശ്വസനീയമായി തോന്നി. അല്ലാതെ നോക്കുമ്പോൾ വായനക്കാരനെ പിടിച്ചിരുത്താൻ പറ്റിയ കഥ. പിന്നെ എന്റെ നവവധുവിനെ ഒന്നു രണ്ടു തവണ മെൻഷൻ ചെയ്തത് നന്നായിട്ടൊ....(ചുമ്മാ) ഒരു നല്ല വിമർശനം ആയിമാത്രം കാണുമെന്ന വിശ്വാസത്തോടെ ജോ
Thanks jo
ആദ്യം തന്നെ ക്ഷമ വരവ് വച്ചിരിക്കുന്നു ( ഇങ്ങനെ ക്ഷമ വാങ്ങാനും ഒരാൾ വേണ്ടേ ???) കഥ അടിപൊളിയായിട്ടുണ്ട്. തുടക്കം ആണേലും ഒരു പാട് കഥകൾ വായിച്ചതും (താലികെട്ട് ഒക്കെ ചില കഥകളിൽ വായിച്ചത് കൊണ്ട് എനിക്ക് തോന്നിയത് ആകാം ) ഉള്ളിൽ ഒരു എഴുത്തുകാരൻ ഉള്ളതുകൊണ്ടും കഥ നല്ല രീതിയിൽ ഇവിടെ അവതരിപ്പിക്കാൻ പറ്റി. ഇപ്പോളാണ് കഥ വായിച്ചത് ലേറ്റ് ആയതിന് തിരിച്ചും ഒരു ക്ഷമ ചോദിക്കുന്നു . അടുത്ത ഭാഗം പെട്ടന്ന് പോന്നോടെ
Thanks benzy
Adutha bagam adutha azhcha postam
Superb story Keep going
Thanks shalu
Priyappetta akhil.panku paranja luzappangal onnum enikk thonniyilla.first attempt alle,nannayittund.chila sthalangalil prathyekich beach scene,Oru ozukk nashtappettu.aa Oru karyathil pankunod yochikkunnu.pinne develop cheyyan nannayi pattunna thread.katta Kambi aakki story kulamakkathe, sahacharyam nokki s3x ezuthiyal it could be a brilliant Story
Thanks alby.kambi kuravanu ithil .ithil ulla kambi thane ezhuthan bayangara padu.njan kambi yekal pradhanam kalpikunath jeevithathe aanu .jeevithathinte oru bagam aanu sex athu kond athu kurachu venam .ozhuk nashtapedunathinu karanam Office ile work nu idayil ezhuthunath kondakum .kurachu ezhuthi mood ayi varumbozhekum boss adutha pani kond varum.apo athinte flow nashtapedum.alby kadha vayichathil vallere adhikam thanks
ആൽബി ഇച്ചായന്റെ ഒരു കാര്യം....., ഞാൻ അവസാനം പറഞ്ഞത് കണ്ടില്ലേ... ഞാൻ പറഞ്ഞ നെഗറ്റീവ്സ് എന്റെ മാത്രം തോന്നൽ ആണെന്ന്.....
Akh... അങ്ങനെ വിളിക്കുന്നില്ല... ന്റെ അഖിലേ അതാണ് ശെരി..., രാവിലെ കഥ കണ്ടു പക്ഷേ... ഇപ്പോഴാ വായിക്കാൻ പറ്റിയത്... ഓഫീസിൽ പെട്ടുപോയി വന്ന ഉടനെ തുറന്ന് കഥ വായിച്ചു... ഇനി വേണം എന്തേലും കഴിക്കാൻ.... കഥ കൊള്ളാം..., ഉറപ്പായും തുടരണം വേറെയും കഥകൾ എഴുതണം... Awesome...., superb സ്റ്റോറി.... കൊച്ചു കള്ളാ... മാസ്റ്ററിന്റ താരയേയും, സിന്ധുവിനെയും.., മന്ദൻ രാജയുടെ ഷീലയേയും അടിച്ചു മാറ്റി അല്ലേ... ??... അക്ഷരത്തെറ്റ് കുറച്ചു കൂടുതൽ ആയി അനുഭവപ്പെട്ടു... എഴുതുമ്പോൾ ഒരിക്കലും ധൃതി പിടിക്കരുത്... അത് അക്ഷരത്തെറ്റ് കൂട്ടും.., പോസിറ്റീവ്സ് .... 1.ആരുടെയൊക്കെയോ തനതായ ജീവിതാനുഭവം കോർത്ത് ഇണക്കിയ കഥ... 2. വായിക്കുമ്പോൾ ജോയുടെ കഥ പോലെ ഒരു ത്രില്ലിംഗ് വരുന്നുണ്ട്.. 3. അവതരണ ശൈലി കൊള്ളാം... 4. ഒട്ടും ബോർ അടിപ്പിക്കാതെ lag ഇല്ലാതെ present ചെയ്തു... 5. അക്ഷരത്തെറ്റ് ഉണ്ടെങ്കിലും... വളരെയധികം നന്നായി ആസ്വദിക്കാൻ പറ്റി.. ഈ കഥയിലെ ഏറ്റവും പ്ലസ് പോയിന്റും അതാണ്... കാരണം സ്പെല്ലിങ്ങ് ശെരിയാക്കി റീ പോസ്റ്റ് ചെയ്യണം എന്ന് മാസ്റ്റർ പറഞ്ഞെങ്കിൽ... പിന്നെ വേറെന്ത് വേണം അത്രയും ഗംഭീരം.... പിന്നെ എനിക്ക് തോന്നിയ നെഗറ്റീവ് പോയിന്റ്‌സ്... 1. ഫീലിംഗ് വിവരണം വന്നില്ല.., ( കരച്ചിലും ഒരു ഫ്രഞ്ച് കിസ്സുമൊക്കെ... ഒറ്റ സെന്റെൻസിൽ ഒതുക്കികളഞ്ഞു... ) 2. അവസാനം കഥ കൊണ്ട് എത്തിക്കാൻ ഒരു തിടുക്കം ആയി എഴുതിയത് പോലെ തോന്നി... 3. സൗന്ദര്യ വർണ്ണന കുറവായിരുന്നു.... 4. ആദ്യം സാഹിത്യ ലെവലിൽ തുടങ്ങിയിട്ട് കുറച്ചങ് മുന്നിലേക്ക് എത്തിയപ്പോൾ പാടെ സാഹിത്യമങ്ങ് ഉപേക്ഷിച്ചു.... ( അത് എനിക്ക് ഒരു draw ബാക്ക് പോലെ തോന്നിച്ചു... ) 5. കഥയിലേക്ക് കമ്പി വരുന്നതിൽ അല്ലേൽ എഴുതുന്നതിൽ താങ്കളിൽ ഒരു ചമ്മൽ എനിക്ക് ഫീൽ ചെയ്തു... മീൻസ് കമ്പി എഴുതാൻ ഒരു മടി പോലെ.. Dear അഖിൽ..., ഞാൻ ആദ്യമായി ആണ് ഒരു കഥക്ക് ഇങ്ങനെ ഒരു കമന്റ് ഇടുന്നത്... ഒരു കഥയിലും ഞാൻ നെഗറ്റീവ്സ് തോന്നിയാലും പറയാറില്ല... പക്ഷേ നിങ്ങളോട് എന്തോ പറയണം എന്ന് തോന്നി... എനിക്ക് തോന്നിയ നെഗറ്റീവ്സ് ചിലപ്പോൾ എന്റെ മാത്രം തോന്നൽ ആയിരിക്കാം... അതല്ല ഞാൻ പറഞ്ഞ നെഗറ്റീവ്സിൽ ഏതെങ്കിലും ഒക്കെ ശെരിയായി തോന്നിയാൽ താങ്കൾ അത് മാറ്റി... തകർത്തു കഥകൾ എഴുതുന്ന ഒരാളാകട്ടെ... എന്ന് ഉദ്ദേശിച്ച് പറഞ്ഞതാണ്.. Kambi മാസ്റ്ററിനെപ്പോലെ കഥകൾ എഴുതി ഈ സൈറ്റിലെ നല്ലവരായ വായനക്കാരുടെയെല്ലാം മനസ്സ് നിറക്കാൻ നിങ്ങൾക്ക് കഴിയട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു..... താങ്കളുടെ കഥയിലെ കമന്റ്സ് വായിച്ചപ്പോൾ എനിക്ക് ഓർമ്മ വന്നത്... കള്ളൻ എന്ന സഹോദരൻ എന്റെ ആദ്യ കഥയിൽ പറഞ്ഞ കാര്യം ആണ്.. " എഴുത്ത് കണ്ടിട്ട് ആദ്യമായി എഴുതുന്ന ആളല്ല... " അങ്ങനെ ഒന്ന് രണ്ട് പേര് പറഞ്ഞു.... പക്ഷേ ഞാൻ ആദ്യമായി എഴുതിയത് ആയിരുന്നു... . ഇന്ന് ഒരുപാട് പേർ പറയുന്നത് ഞാൻ കണ്ടു... Akh എഴുതിഇരുത്തം വന്ന എഴുത്ത്കാരൻ ആണെന്ന്..... താങ്കൾ കഥ ആദ്യമായി എഴുതുന്നത് ആണെന്ന് എനിക്ക് മനസ്സിലായി... കാരണം അന്നും ഞാൻ എഴുതി തുടങ്ങിയതെ ഉണ്ടായിരുന്നുള്ളു... ( അതെ അവസ്ഥ.... ?) താങ്കളുടെ കഥ ഈ സൈറ്റിലെ മാന്യന്മാരായ എല്ലാ നല്ല വായനക്കാരും നെഞ്ചിലേറ്റി എന്നത് പരമസത്യമാണ്... അവരുടെ പ്രിയപ്പെട്ട എഴുത്ത്കാരിൽ ഒരാളായി akh മാറിക്കഴിഞ്ഞു.... അവരെ നിരാശരാക്കാതെ എഴുത്ത് തുടരണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു... ഈ കഥ തീർന്നാലും താങ്കൾക്ക് ശക്തമായി തൂലിക ചലിപ്പിച്ചു കഥകളുടെ പ്രളയം തന്നെ ഉണ്ടാക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു... എല്ലാ ഭാവുകങ്ങളും നേരുന്നു... എന്ന്..... അഖിലിന്റെ പ്രിയപ്പെട്ട പങ്കാളി..... ?
പങ്കു വിന്റെ കമ്മന്റ് കാണെ തെ ആയപ്പോൾ വളരെ വിഷമം ആയി .ഇപ്പോഴാണു സാമാധാനം ആയതു .പങ്കു പറഞ്ഞ കാര്യങ്ങൾ നൂറു ശതമാനം ശരിയാണു .കമ്പി എനെ കൊണ്ട് പറ്റില്ല അടുത്ത ഭാഗം കാണുമ്പോൾ അത് കൂടുതൽ മനസിലാകും ,കമ്പി വരുബോൾ എനിക്ക് ഇത്തിരി സ്പീഡ് കൂടി പോയി ,അക്ഷര തെറ്റ് ഞാൻ മാറ്റാൻ ശ്രമിക്കാം. പങ്കാളി പറഞ്ഞ എല്ലാ പോയന്റും വളരെ ശരിയാണു ,വായനക്കാരൻ എന്ന നിലയിൽ എനിക്കും തോന്നിയത് ഇതു ഒക്കെ തന്നെ ആണു, പങ്കു കഥ ശരിക്കും ഇരുന്നു വായിച്ചു ന്നു മനസിലായി. അടുത്ത ഭാഗം നാന്നാക്കാൻ ശ്രമിക്കാം .പക്ഷെ കമ്പി യുടെ ഭാഗം മാത്രം എന്നെ കൊണ്ട് പറ്റില്ല അതു ഒന്നു ക്ഷമിക്കണം .. ഇപ്പോഴാണ് പങ്കാളി എന്റെ ശരിക്കും ചങ്ക് ബ്രോ ആയത്.കൂട്ടുകരന്റെ നല്ല ഭാഗം മാത്രം നോക്കാതെ അവന്റെ തെറ്റുകളും കണ്ടെത്തി നേർവഴിക്ക് നടത്തുന്നതാണ് ഒരു നല്ല സുഹൃത്തിന്റെ ലക്ഷണം ,ആ കഴിവ് പങ്കാളിക്ക് നല്ലോണം കിട്ടിയിട്ട് ഉണ്ട് . പിന്നെ കഥ എല്ലാവർക്കും ഇഷ്ട പെട്ടന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. എന്ന് സ്വന്തം അഖിൽ
ധൈര്യമായി എഴുതു ബ്രോ.... കമ്പിഇല്ലേലും ഈ ഒരു കഥയിൽ നിറുത്തരുത്... ഉറപ്പായും നിങ്ങൾക്ക് എഴുത്ത് പറ്റും.... All the best.... ??
Thanks panku
Kamapranthan ezhuthi kazhinjo panku
Akh വ്യത്യസ്തമായ കഥ അവതരണവും അത് പോലെ തന്നെയാണ്. വായിച്ചു മടുത്തു ഗൾഫിലുള്ള അങ്കിൾന്റെ ഭാര്യ കഥ പോലെയല്ല ഇത്. നല്ല രീതിയിൽ മുന്നോട്ടു പോകട്ടെ എല്ലാ ആശംസകളും നേരുന്നു.
Thanks bro
Akh bro continue...
Thanks yamuna
Thudakkam adipoli.edivettu avatharanam.super themeplease continue AKH
Thanks bro
Pls continue super kadha
Thanks bro
Nice story I like it
Thanks athira
കൊള്ളാം Akh കഥ കണ്ടിട്ട് ഒരു തുടക്കക്കാരന്റെ പോലെ അല്ല, നല്ല ആശയം. ഇനിയുള്ള ഭാഗങ്ങളും നന്നായി എഴുതണം,
Thanks bro.
Enik ishtayi. . ☺
Thanks bro
ആദ്യ കഥയാണെന്ന് എഴുതി കണ്ടെങ്കിലും ആദ്യത്തെ പേജ് വായിക്കുമ്പോൾ തന്നെ മനസ്സിലാവുന്നത് ഇരുത്തം വന്ന എഴുത്തുകാരനാണെന്നാണ്. നല്ല നിലവാരമുള്ള രചന. ഇനിയും നല്ല നല്ല ആശയങ്ങൾ താങ്കൾക്ക് ലഭിക്കട്ടെ... അഭിനന്ദനങ്ങൾ.
Thanks bro.
AKH ആകാംഷയോടെയാണ് വായിക്കാനിരുന്നത് ...നന്നായിട്ടുണ്ട് ..തുടര്‍ന്നുള്ള ഭാഗങ്ങങ്ങള്‍ക്കായി കാത്തിരിക്കുന്നു .
Thanks bro.Adutha bagam ezhuthi thudangi
നല്ല കഥ. അക്ഷരത്തെറ്റുകൾ ശ്രദ്ധിക്കുക പിന്നെ ഇത്രയും കഥാപാത്രങ്ങളെ ഒരുമിച്ച് അവതരിപ്പിക്കണ്ടായിരുന്നു. ഓർമയ്ക്ക് നിൽക്കില്ല. വായിച്ചു കഴിഞ്ഞപ്പോൾ താര മാത്രമേ മനസിലോള്ളു. അതുകൊണ്ട് പറഞ്ഞതാണ്. എന്തായാലും തുടക്കം കലക്കി. അടുത്ത പാർട്ട് പ്രതീക്ഷിച്ചുകൊണ്ട് ജോ
Thanks jo .adutha bagam varumbol katha pathrangal .manasilakum .kadha vayichathinu thanks
Akh ബ്രോ... ഇത് താങ്കളുടെ ജീവിതത്തിൽ നടന്ന കഥയാണോ? ഇതുപോലെ ഒരു പക്കാ റിയലസ്റ്റിക് സ്റ്റോറി എഴുതിയതുകൊണ്ടു ചോദിച്ചതാണ്.. എന്തായാലും ഉഗ്രൻ കഥ. ഈ കഥയുടെ അടുത്ത ഭാഗത്തിനായി കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കും..
Thanks bro .jeevitham aano nu chodhichal enik ariyilla.ellam daivathinte kayil alle
Akhil, നല്ല കഥയാണ്...എനിക്ക് ഇഷ്ടം ആയി.....എന്നാലും അവസാന ഭാഗം ആയപ്പോൾ സ്പീഡ് കൂടിയോ എന്ന് സംശയം ഉണ്ട്......എത്രയും സ്പീഡ് വേണ്ട ലാസ്റ്റ്....... ഓൾ ദി ബെസ്റ്റ്
Thanks bro.
കന്നിക്കഥ അടിപൊളിയായിട്ടുണ്ട്. വളരെ വളരെ പുതുമയുള്ള അവതരണം. നിങ്ങൾ ഒരു തുടക്കക്കാരനാണെന്ന് ഒട്ടും തന്നെ തോന്നിയില്ല. നല്ല ഒരു കഥാകൃത്ത് ഉള്ളിൽ ഒളിഞ്ഞ് കിടപ്പുണ്ട്. ഒട്ടും തന്നെ അമാന്തം വിചാരിക്കണ്ട. ധൈര്യമായി തുടർന്നോളൂ. ഒരു കാര്യം മാത്രം പ്രധാനമായി ശ്രദ്ധിക്കുക. മാസ്റ്റർ പറഞ്ഞിരിക്കുന്ന പോലെ അക്ഷരത്തെറ്റുകൾ ഉണ്ടാകാതിരിക്കാൻ. മനസ്സിൽ നല്ല ഒരു ഫീൽ കിട്ടിയ പോലെ കഥ വായിച്ച് കഴിഞ്ഞപ്പോൾ. അത്രമാത്രം നല്ല നിലവാരം പുലർത്തിയിട്ടുണ്ട്. ആശംസകൾ.അഭിനന്ദനങ്ങൾ. സസ്നേഹം, ലതിക.
Thanks lathika chechi(chechi aano nu ariyilla enalum kidakate oru chechi)
Good start macha.... Next partinu waiting...
Thanks bro .adutha part ezhuthi thidangi
Thudangi
AKH..താങ്കള്‍ക്ക് അറിയാവുന്നത് പോലെ, മറ്റു കഥകള്‍ ഞാന്‍ വായിക്കാറില്ല. കാരണം വായനാശീലം എഴുത്ത് തുടങ്ങിയതോടെ പോയി. പക്ഷെ ഇത് താങ്കളുടെ കഥ ആണ് എന്ന് കമന്റുകളില്‍ നിന്നും മനസ്സിലായതുകൊണ്ട് ആദ്യ പേജ് വായിച്ചു. താങ്കള്‍ക്ക് നല്ലൊരു ആശയം മനസിലുണ്ട്. വളരെ നന്നായി എഴുതണം എന്ന ത്വരയും ഉണ്ട്. പക്ഷെ, ചോറില്‍ കല്ലുകള്‍ കിടന്നാല്‍ എങ്ങനെയാണോ അതുപോലെ ഒരുപാട് അക്ഷരത്തെറ്റുകള്‍ കഥയില്‍ ഉണ്ട്. അത് പരിഹരിക്കാന്‍ ശ്രമിക്കണം. എന്റെ അഭിപ്രായത്തില്‍ താങ്കള്‍ ഈ ഭാഗം കളഞ്ഞിട്ട്, അതായത് ഡോക്ടറോട് പറഞ്ഞു ഡിലീറ്റ് ചെയ്തിട്ട് ഇതിലെ അക്ഷരത്തെറ്റുകള്‍ മാറ്റി രണ്ടാമതും പ്രസിദ്ധീകരിക്കണം എന്നാണ്. അക്ഷരത്തെറ്റുകള്‍ ടൈപ്പിംഗ് പ്രശ്നം ആകും. പക്ഷെ അത് പരിഹരിച്ച ശേഷമേ പ്രസിദ്ധീകരിക്കാന്‍ നല്‍കാവൂ.. ഇല്ലെങ്കില്‍ താങ്കളുടെ ശ്രമം പാഴായി പോകും.
മാസ്റ്റർ പറഞ്ഞത് വളരെ ശരിയാണ്. ഇത് എല്ലാ എഴുത്ത്കാരും ശ്രദ്ധിക്കുകയാണെങ്കിൽ നന്നായിരിക്കും. കാരണം പല നല്ല കഥകളുടെയും നിലവാരം ഈ ഒരു കാര്യം കൊണ്ട് നഷ്ടപ്പെട്ടിട്ടുണ്ട്.
Thanks master.Master ente kadha vayichathil vallare ere santhosham und.master paranjath shariya akshara thetu und pine kure vakukal onum enik malayalathil type cheyan kittunilla .enik manasil kadhayude ashayam undenkilum athu ezhuthumbol varunilla . ithrayum kalathinidak njan adyam ayi aanu ezhuthunath.adutha baghathil njan shradhich proof nokiyate postollu.
Adipoli akh...othiri ithupilula nalla kathakal inim prateekshikinu..great job brother
Thanks bro.
Superb bro.anike ishttapettu.ningal kurachudae nerathae ee fieldil varanamayirunu.
Thanks bro .bro k katha ishta petenu arinjathil vallare santhosham
Nice Story....decent presentation. Chechiyumayulla puthiya jeevithanubhangal thudarnnum ezhuthu. Pinne, Negative points.....Enthokkeyo parayanamennund ....pakshe.....parayunnilla.
Thanks shahana .adhya mayit aanu oru kadha ezhuthunath athinte kuravund.shahanak ishta petenu arinjathil vallere santhosham und
Continue akh