Chapter Title : കണ്ണീർ 3 [ചെളിപുരണ്ട കഥകൾ]
അജ്മലിൻ്റെ അടുത്ത് വന്നിരുന്നു. അജ്മൽ: "ഒന്നും ഇല്ലടി. ജെസ്സി മാഡം ആയിരുന്നു. " ഭാഗ്യ: "അവര്‍ കൊള്ളാം ല്ലേ. ഇക്കാക്ക് നല്ല ചേഞ്ച് ഉണ്ട് " അജ്മൽ: " അവർക്ക് എൻ്റെ പ്രശ്നം എല്ലാം മനസ്സിലാവുന്നുണ്ട്". ഭാഗ്യ: "എന്നാല്‍ ചാറ്റ് ചെയ്തോ ഞാൻ പിന്നെ വരാം" ഭാഗ്യ റൂമിൽ നിന്നും ഇറങ്ങിപ്പോയി. അജ്മലിൻ്റെ ഫോണിൽ ജെസ്സിയുടെ കോൾ വന്നു. ജെസ്സി: "എന്താ അജ്മൽ, റിപ്ലൈ തരാൻ ഒരു താമസം?" അജ്മൽ: "ഭാഗ്യ റൂമിൽ കയറി വന്നു മാഡം. സോറി" ജെസ്സി:" എന്ന ചോദ്യത്തിന് ഉത്തരം പറ. എൻ്റെ അടിമ ആവാൻ പറ്റുമോ?" അജ്മൽ: "mm" ജെസ്സി: " ഞാൻ എന്നാൽ ലൊക്കേഷൻ അയക്കാം. എൻ്റെ വീട്ടിലേക്ക് വാ" (തുടരും )
💬 Comments
View all comments