0%

Chapter Title : കണ്ണീർ 3 [ചെളിപുരണ്ട കഥകൾ]

Author : kkstories Read All Parts 1.6K

പതിയെ അവൻ്റെ കവിളിലേക്ക് ഒഴുകി. ജെസ്സി അത് കൈകൊണ്ട് തുടച്ച് കൊടുത്തു. അപ്പൊൾ കണ്ണിൽ തടം കെട്ടി നിന്നെല്ലാം ധാരയായി ഒഴുകി. ജെസ്സി അവൻ്റെ അടുത്തേക്ക് ചെന്ന് അവനെ ചേർത്ത് പിടിച്ചു. "അക്ഷയ് ഭയ്യ.... റോക്കി.... രണ്ടുപേരും എൻ്റെ കൺമുന്നിൽ വച്ചാണ് മാഡം". അജ്മൽ തേങ്ങിക്കൊണ്ട് പറഞ്ഞു. ജെസ്സി: " അപ്പോഴത്തെ നിൻ്റെ അവസ്ഥ ഒക്കെ എനിക്കെല്ലാം ആലോചിക്കാവുന്നത്തിലും അപ്പുറം ആണ് അജ്മൽ. അതെല്ലാം തരണം ചെയ്ത് അജ്മൽ ഇവിടെ വരെ എത്തിയില്ലേ? ഇത്രയും കാലം കഴിഞ്ഞ് അജ്മൽ വീണ്ടും സംസാരിച്ചില്ലേ. " അജ്മൽ: "ഒരുപാട് നന്ദിയുണ്ട് മാഡം. ഇത്പോലെ ഒക്കെ നടക്കും എന്ന് ഞാൻ സ്വപ്നത്തിൻ പോലും കരുതിയിരുന്നില്ല." ജെസ്സി: " പുറത്ത് നിൻ്റെ ഫ്രണ്ട് വെയിറ്റ് ചെയ്യുന്നുണ്ട്. അജ്മൽ ഇപ്പൊ പൊക്കോ. എന്തേലും ആവശ്യം ഉണ്ടെങ്കിൽ അജ്മലിന് എന്നെ വിളിക്കാം. പിന്നേ, ഇവിടെ നടന്നത് ഒന്നും ആരോടും പറയണ്ട. നമുക്കിടയിലെ ഒരു രഹസ്യം ആയി വച്ചാൽ മതി. " അവൾ ചിരിച്ചു. അജ്മലും ചിരിച്ചു. "ഇല്ല മാഡം, അതെല്ലാം ആലോചിക്കുമ്പോ ചെറിയ ചമ്മൽ ഉണ്ട്." ജെസ്സി: "ചമ്മലിൻ്റെ ഒന്നും ആവശ്യം ഇല്ല. നിനക്ക് ഇപ്പൊ വേണമെങ്കിലും ഇവിടെ വന്ന് കുലുക്കി അടിച്ച് പോകാം" അവൾ കണ്ണടച്ച് കാണിച്ചു. രണ്ടുപേരും പൊട്ടിച്ചിരിച്ചു. ******** അജ്മൽ റൂമിന് പുറത്തേക്ക് വന്നു. അവിടെ രാഹുൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. അവനെ കണ്ടതും അജ്മൽ പോയി കെട്ടിപിടിച്ച് കരഞ്ഞു. അജ്മൽ: " നിന്നോട് എങ്ങനാ താങ്ക്സ് പറയണ്ടത് എന്നെനിക്കറിയില്ല. ഒരു പാട് സംസാരിക്കാൻ ശ്രമിച്ചത് ആണ്. പക്ഷേ കഴിയുന്നില്ലായിരുന്നു. " പിന്നാലെ ജെസിയും

💬 Comments

View all comments