0%

Chapter Title : കണ്ണീർ 4 [ചെളിപുരണ്ട കഥകൾ]

Author : kkstories Read All Parts 6.2K

വേണ്ടി വരും. എന്നാൽ ഞാൻ ഇസ്റങ്ങുന്നു bye ."

**********************************************

അജ്മൽ തിരിച്ച് രാഹുലിന്റെ വീട്ടിൽ എത്തി.

രാഹുൽ : " നീ വന്നോ? ഒന്നും പറയാതെ ഇപ്പൊ വരാം എന്ന് പറഞ്ഞു പോയിട്ട്. എവിടെ ആയിരുന്നു ?"

അജ്മൽ : " അത് പിന്നെ ജെസ്സി മാഡം പെട്ടന്ന് ചെല്ലാൻ പറഞ്ഞു "

രാഹുൽ : "ഹോസ്പിറ്റലിലേക്കോ?"

അജ്മൽ : "അല്ല മാഡത്തിന്റെ വീട്ടിലേക്ക് "

രാഹുൽ : "വീട്ടിലേക്കോ? എന്തിനായിരുന്നു?"

അജ്മൽ : "അത് പിന്നെ.... ഞങ്ങൾ തമ്മിൽ ഇഷ്ട്ടത്തിൽ ആയി "

രാഹുൽ : "വൗ, കാര്യങ്ങൾ ഒക്കെ ഫാസ്റ്റ് ആണല്ലോ "

അവരുടെ സംസാരം കേട്ടുകൊണ്ട് ഭാഗ്യ അങ്ങോട്ട് കയറി വന്നു.

ഭാഗ്യ : " ഡോക്ടറുടെ ഭാഗ്യം "

രാഹുൽ : "അവരും കാണാൻ കൊള്ളാം. നിങ്ങൾ നല്ല മാച്ച് ആണ് "

ഭാഗ്യ : "നീ ഡോക്ടറുടെ കുണ്ടി നോക്കി വെള്ളം ഇറക്കുന്നത് ഞാൻ കണ്ടില്ല എന്ന് കരുതണ്ട "

രാഹുൽ : "ഞാനോ?"

അജ്മൽ : "എടാ, ഞാൻ അവരുടെ വീട്ടിലേക്ക് മാറിയാലോ എന്ന് ആലോചിക്കുവാ, വെറുതെ ഇനിയും നിങ്ങളെ ബുദ്ധിമുട്ടിക്കണ്ടലോ "

രാഹുൽ : "ഇവിടെ ആർക്കും ബുദ്ധിമുട്ട് ഒന്നും ഇല്ല , അത് കാരണം ഒന്നും അല്ല നീ പോകുന്നത് എന്ന് ഞങ്ങൾക്ക് അറിയാം "

ഭാഗ്യ : " അവന്റെ ജീവിതത്തിൽ ആദ്യമായിട്ട് ആണ് ഒരു പെണ്ണ് വരുന്നത്. അവൻ എന്ജോയ് ചെയ്യട്ടെ. ഇക്ക പൊയ്ക്കോ "

*********************************

*

ജെസ്സി ഓഫീസിൽ

💬 Comments

View all comments