0%

Chapter Title : കന്യാ ഭേദനം 2

Author : Kambi Chettan Read All Parts 949

കണ്ടു മുട്ടിയിട്ടില്ല. ഇത് എന്‍റെ ഭാര്യ, എന്‍റെ മക്കള്‍” എല്ലാവരും നമസ്കാരം പറഞ്ഞു. ഞാന്‍ തിരിച്ചും പറഞ്ഞു. മൂന്ന്‍ പെണ്മക്കളും നാല് ആണ്മക്കളും. ഏറ്റവും ഇളയവളാണ് അവള്‍. മറ്റെല്ലാവരുടെയും കയ്യില്‍ ഒന്നോ രണ്ടോ കുട്ടികള്‍ ഉണ്ട്. കുട്ടികളുടെ പ്രായം വച്ചു നോക്കുമ്പോള്‍ തീരെ ചെറുപ്പത്തില്‍കമ്പിക്കുട്ടൻ.നെറ്റ്  തന്നെ ഇവളുമാരെ കെട്ടിച്ചു വിട്ടിട്ടുണ്ട്. എന്നിട്ടും എന്തേ ഇവളെ ഇതു വരെ കേട്ടിച്ചില്ല? ഉത്തരം ഇല്ലാത്ത ഒരു ചോദ്യമായി അത് അവശേഷിച്ചു. “മോളേ, സാറിന് പ്രസാദം കൊടുക്കൂ” അയാള്‍ പറഞ്ഞു. അവള്‍ വന്നു വിരലില്‍ കുങ്കുമം എടുത്ത് എന്‍റെ നെറ്റിയില്‍ വരച്ചു. ഞാനും ഒരല്പം കുങ്കുമം എടുത്ത് അവളുടെ നെറ്റിയില്‍ തൊടുവിച്ചു. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അവള്‍ ഒരു ലഡ്ഡു എടുത്തു എന്‍റെ വായില്‍ വച്ചു തന്നു. ഞാന്‍ ഒരു ചെറിയ കടി കടിച്ചു. ബാക്കി വന്ന കഷണം അവളുടെ വായില്‍ വച്ചു കൊടുത്തു. ഒഴുകുന്ന കണ്ണീരോടെ അവള്‍ അത് കഴിച്ചു.

“ഞങ്ങള്‍ പോട്ടേ സാറേ” അയാള്‍ പറഞ്ഞു. “ഇനി നാളെ കാണാം.” “ഞാന്‍ നാളെ തിരിച്ചു പോകും. എന്‍റെ ഇവിടത്തെ ജോലി കഴിഞ്ഞു.” ഞാന്‍ പറഞ്ഞു. അവള്‍ പൊട്ടി തകര്‍ന്നു. പതുക്കെ അവിടെ നിന്ന് വീട്ടിലേക്ക് ഓടി പോയി.

പിറ്റേന്ന് തിരികെ പോകാന്‍ വണ്ടിയില്‍ കയറിയപ്പോള്‍ ഞാന്‍ അവളെ നോക്കി. അവളെ എങ്ങും കണ്ടില്ല. അവളെ അന്വേഷിക്കാമെന്ന് വച്ചാല്‍ അവളുടെ പേര് പോലും അറിയില്ല. എന്നാലും യാത്രയാക്കാന്‍ അവള്‍ വരും എന്ന് ഞാന്‍ കരുതി. വന്നില്ല. കനം തൂങ്ങിയ മനസ്സുമായി ഞാന്‍ തിരികെ പോന്നു. പോരുന്ന വഴിക്ക് അവളെ കുറിച്ചായിരുന്നു ചിന്ത മുഴുവന്‍. തിരികെ എന്നെങ്കിലും ഗ്രാമത്തില്‍ വരണം എന്ന് വച്ചാല്‍ അത് ഇവിടത്തെ സ്ഥിതി വച്ചു നോക്കുമ്പോള്‍ എളുപ്പമല്ല. എന്നാലും എന്തെങ്കിലും ചെയ്യണം എന്ന് ഞാന്‍ കരുതി.

ഞാന്‍ താമസിച്ചിരുന്ന വീട്ടില്‍ ഞാന്‍ എത്തി.

💬 Comments

View all comments