Chapter Title : കന്യാ ഭേദനം 2
പെട്ടെന്ന് ഞെട്ടി തിരിഞ്ഞു നോക്കി. വല്ലാത്ത ഒരു അവിശ്വസനീയത അവളുടെ മുഖത്ത് തെളിഞ്ഞു. വല്ലാത്ത ഒരു നിരാശയും. അവള് എന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് തൊട്ടടുത്ത കടയുടെ പിന്നിലേക്ക് പോയി. ആരെങ്കിലും കാണുമോ എന്ന് ഞാന് ഭയന്നു. പക്ഷേ അവള് ഒന്നും ശ്രദ്ധിച്ചില്ല.
കടയുടെ പിന്നില് എത്തിയ ഉടനെ അവള് ചോദിച്ചു, “എന്താ പറഞ്ഞത്?” എനിക്ക് ശബ്ദം പുറത്ത് വന്നില്ല. എന്നാലും വിഷമിച്ചു കൊണ്ട് ഞാന് പറഞ്ഞു. “ഇവിടത്തെ എന്റെ ജോലി കഴിഞ്ഞു. ഞാന് നാളെ തിരിച്ചു പോകും.” ഏതാനും നിമിഷങ്ങള് അവള് എന്റെ മുഖത്തേക്ക് നോക്കി നിന്നു. അവളുടെ കണ്ണുകള് നിറഞ്ഞു, പക്ഷേ കണ്ണീര് തുള്ളികള് പുറത്തേക്ക് ഒഴുകിയില്ല. പെട്ടെന്ന് അവള് എന്നെ കെട്ടിപ്പിടിച്ചു. എന്റെ മാറില് മുഖം ചേര്ത്ത് കുറെ കരഞ്ഞു. ഞാന് അവളുടെ മുടിയിലും പുറത്തും തഴുകി. “കരയാതെ, എനിക്കും വിഷമം ഉണ്ട്. പക്ഷേ എന്താ ചെയ്യാ, പോയല്ലേ പറ്റൂ.” ഞാന് അവളെ സമാധാനിപ്പിക്കാന് ശ്രമിച്ചു. അവള് മുറുകെ മുറുകെ കെട്ടിപ്പിടിച്ചു കൊണ്ട് കരഞ്ഞു. ആല്മര ചുവട്ടിലെ മണിയടി ഉച്ചസ്ഥായിയില് ആയി. അതിനൊപ്പം അവളുടെ കേട്ടിപ്പിടിത്തതിന്റെ മുറുക്കവും കൂടി. പെട്ടെന്ന് അവളുടെ കൈകള് അയഞ്ഞു, അവള് എന്നെ വിട്ടു. എന്റെ മുഖത്ത് കുറെ കുറെ ഉമ്മകള് തന്നു. എന്റെ ചുണ്ടില് അമര്ത്തി ഉമ്മ വച്ചു. കണ്ണീര് തുടച്ച് കൊണ്ട് അവള് ആല്മര ചുവട്ടിലേക്ക് ഓടി. ഞാന് കടത്തിണ്ണയില് നിന്നു. അവിടെ പൂജ അവസാനിച്ചിരിക്കുന്നു. ആളുകള് പ്രസാദം വാങ്ങുകയാണ്. ചന്ദനവും കുങ്കുമവും ലഡുവും ഒക്കെയാണ് പ്രസാദം.
“സാര് എന്താ ഇവിടെ നില്ക്കുന്നേ, പ്രസാദം
💬 Comments
View all comments