Chapter Title : കന്യാ ഭേദനം 2
വാങ്ങുന്നില്ലേ” ഞാന് സ്വപ്നലോകത്ത് നിന്നും ഉണര്ന്നു. ഒരു മധ്യവയസ്ക്കന് ആണ് മുന്നില്. പിന്നില് ഏതാനും പേര്. ആണുങ്ങളും പെണ്ണുങ്ങളും. കൂട്ടത്തില് അവളും. “ഞാനാണ് സാര് നിങ്ങളുടെ ജോലി സ്ഥലത്തിന്റെ തൊട്ടപ്പുറത്ത് താമസിക്കുന്നത്. എന്നും രാവിലെ ജോലിക്ക് പോകുന്ന കാരണം ഇത് വരെ കണ്ടു മുട്ടിയിട്ടില്ല. ഇത് എന്റെ ഭാര്യ, എന്റെ മക്കള്” എല്ലാവരും നമസ്കാരം പറഞ്ഞു. ഞാന് തിരിച്ചും പറഞ്ഞു. മൂന്ന് പെണ്മക്കളും നാല് ആണ്മക്കളും. ഏറ്റവും ഇളയവളാണ് അവള്. മറ്റെല്ലാവരുടെയും കയ്യില് ഒന്നോ രണ്ടോ കുട്ടികള് ഉണ്ട്. കുട്ടികളുടെ പ്രായം വച്ചു നോക്കുമ്പോള് തീരെ ചെറുപ്പത്തില്കമ്പിക്കുട്ടൻ.നെറ്റ് തന്നെ ഇവളുമാരെ കെട്ടിച്ചു വിട്ടിട്ടുണ്ട്. എന്നിട്ടും എന്തേ ഇവളെ ഇതു വരെ കേട്ടിച്ചില്ല? ഉത്തരം ഇല്ലാത്ത ഒരു ചോദ്യമായി അത് അവശേഷിച്ചു. “മോളേ, സാറിന് പ്രസാദം കൊടുക്കൂ” അയാള് പറഞ്ഞു. അവള് വന്നു വിരലില് കുങ്കുമം എടുത്ത് എന്റെ നെറ്റിയില് വരച്ചു. ഞാനും ഒരല്പം കുങ്കുമം എടുത്ത് അവളുടെ നെറ്റിയില് തൊടുവിച്ചു. അവളുടെ കണ്ണുകള് നിറഞ്ഞൊഴുകി. അവള് ഒരു ലഡ്ഡു എടുത്തു എന്റെ വായില് വച്ചു തന്നു. ഞാന് ഒരു ചെറിയ കടി കടിച്ചു. ബാക്കി വന്ന കഷണം അവളുടെ വായില് വച്ചു കൊടുത്തു. ഒഴുകുന്ന കണ്ണീരോടെ അവള് അത് കഴിച്ചു.
“ഞങ്ങള് പോട്ടേ സാറേ” അയാള് പറഞ്ഞു. “ഇനി നാളെ കാണാം.” “ഞാന് നാളെ തിരിച്ചു പോകും. എന്റെ ഇവിടത്തെ ജോലി കഴിഞ്ഞു.” ഞാന് പറഞ്ഞു. അവള് പൊട്ടി തകര്ന്നു. പതുക്കെ അവിടെ നിന്ന് വീട്ടിലേക്ക് ഓടി പോയി.
പിറ്റേന്ന് തിരികെ പോകാന് വണ്ടിയില് കയറിയപ്പോള് ഞാന്
💬 Comments
View all comments