0%

Chapter Title : കന്യാ ഭേദനം 2

Author : Kambi Chettan Read All Parts 2K

അവളെ നോക്കി. അവളെ എങ്ങും കണ്ടില്ല. അവളെ അന്വേഷിക്കാമെന്ന് വച്ചാല്‍ അവളുടെ പേര് പോലും അറിയില്ല. എന്നാലും യാത്രയാക്കാന്‍ അവള്‍ വരും എന്ന് ഞാന്‍ കരുതി. വന്നില്ല. കനം തൂങ്ങിയ മനസ്സുമായി ഞാന്‍ തിരികെ പോന്നു. പോരുന്ന വഴിക്ക് അവളെ കുറിച്ചായിരുന്നു ചിന്ത മുഴുവന്‍. തിരികെ എന്നെങ്കിലും ഗ്രാമത്തില്‍ വരണം എന്ന് വച്ചാല്‍ അത് ഇവിടത്തെ സ്ഥിതി വച്ചു നോക്കുമ്പോള്‍ എളുപ്പമല്ല. എന്നാലും എന്തെങ്കിലും ചെയ്യണം എന്ന് ഞാന്‍ കരുതി.

ഞാന്‍ താമസിച്ചിരുന്ന വീട്ടില്‍ ഞാന്‍ എത്തി. നേരം വൈകിയിരുന്നു. വാതില്‍ തുറന്ന് അകത്ത് കയറിയപ്പോള്‍ എന്തോ ഒരു പ്രത്യേക സുഗന്ധം. ഒരു പെണ്‍മണം. അത് അവളുടെയാണോ? അല്ല. ഇത് അവളുടെ സുഗന്ധമല്ല. പിന്നെ? ചിലപ്പോള്‍ തോന്നിയതാകും. എന്നാലും എന്‍റെ മുറിക്കും മറ്റും എന്തോ ഒരു വ്യത്യാസം. എന്താണ് അത്? മനസിലാകുന്നില്ല! ഒരു പെണ്ണിന്‍റെ സാന്നിധ്യം ഞാന്‍ അറിയുന്നു. ഇനി വല്ല യക്ഷിയുമാണോ? ഒരു കുളി പാസാക്കി ഞാന്‍ വേഗം ഭക്ഷണം കഴിച്ചു കിടന്നുറങ്ങി.

💬 Comments

View all comments