Chapter Title : കന്യാചർമം ചില ധാരണകളും സത്യാവസ്ഥയും
ദാമ്പത്യത്തിന്റെ ആരംഭത്തിൽ പുരുഷന്റെ ഉശിര് തെളിയിക്കലും സംഭോഗ ശ്രമങ്ങളുടെ ആധിക്യവും ഭാര്യയിൽ സിസ്റ്റൈറ്റിസ് എന്ന അവസ്ഥയ്ക്ക് കാരണം ആകാറുണ്ട്. അതിനാൽ ചരട് പൊട്ടിയ ലൈംഗിക പ്രകടനമല്ല ദാമ്പത്യത്തെ ഭദ്രമാക്കുന്നത് എന്ന അറിവ് ഉണ്ടായിരിയ്ക്കണം.
പുരുഷൻ ആദ്യ സംഭോഗത്തിൽ തന്നെ രതിമൂർച്ഛ അനുഭവിയ്ക്കുമെങ്കിലും സ്ത്രീ ആ അവസ്ഥയിൽ എത്തിപ്പെടാൻ അല്ലെങ്കിൽ അതിന്റെ ക്രമം അവൾക്കു തിരിച്ചറിയാൻ ദിവസങ്ങളോ ആഴ്ചകളോ വേണ്ടി വന്നേയ്ക്കാം. ഇതിനായി പക്വതയും ക്ഷമയും ഉള്ള പുരുഷന്റെ ലൈംഗികപരമായ ക്ഷമതയാണ് അവൾ ആഗ്രഹിയ്ക്കുന്നത്.
ആദ്യമായി ബന്ധത്തിൽ ഏർപ്പെടും മുന്നേ യോനീ പ്രവേശനം സുഗമമായി സാധ്യമാക്കേണ്ടതുണ്ട് .അതിനായി സ്ത്രീ യോനിയെ കുറിച്ചുള്ള അറിവ് ആവശ്യമാണ്. യോനീ സ്ഥാനം തിരിച്ചറിയാൻ യോനിയിൽ വിരൽ പ്രവേശിപ്പിച്ചു നോക്കാം .ലിംഗം പ്രവേശിപ്പിയ്ക്കാൻ ഇതുതകും എന്ന് മാത്രമല്ല കന്യാചർമം ഭേദിയ്ക്കാനോ അതിന്റെ സുഷിരം വലുതാക്കാണോ ഇത് സഹായിക്കുകയും ചെയ്യും.
ചില സ്ത്രീകൾക്ക് കന്യാ ചർമത്തെ കുറിച്ച് വളരെയധിക ഭീതിയും ആശങ്കയും ഉണ്ടായിരിയ്ക്കും. ഭർത്താവിന്റെ ക്ഷമയും സ്നേഹവും ആണ് ഇതിനു പ്രതിവിധി. ലിംഗ പ്രവേശന സമയം നീട്ടിക്കൊണ്ടു പോകുകയും അതിനായി ഭാര്യയെ ഉത്തേജിതയാക്കുകയും ചെയ്യണം .ലൈംഗിക അന്ധം സുഗമമാക്കാൻ ഭാര്യ ഭർത്താവിന്റെ ലിംഗം ആവശ്യാനുസരണം സ്വന്തം യോനിയിലേയ്ക്ക് പ്രവേശിപ്പിയ്ക്കണം. ലിംഗ പ്രവേശനം സൃഷ്ടിയ്ക്കുന്ന വേദനയും അസ്വസ്തയും തിരിച്ചറിയുന്ന അവൾ തന്നെ അത് തീരുമാനിയ്ക്കുന്നതിൽ അപാകതയൊന്നും ഇല്ല. മാത്രമല്ല ഇതുകാരണം വികാരോത്തേജനത്തിന്റെ പാരമ്യതയിൽ കന്യാചർമഭേദനം വലിയ പ്രശ്നം ഉണ്ടാക്കില്ല. കന്യാചർമം പൊട്ടി അമിതമായ രക്ത സ്രാവം ഉണ്ടാകുക ആണെങ്കിൽ തുടകൾ ചേർത്തുവച്ചു കുറച്ചു നേരം മലർന്നു കിടക്കുക. സാധാരണഗതിയിൽ അതോടെ രക്തപ്രവാഹം നിലയ്ക്കുന്നതാണ് .
അതിനാൽ കൂട്ടായ

💬 Comments
View all comments