0%

Chapter Title : കന്യകാ രക്തം [പമ്മൻ ജൂനിയർ®️]

Author : Pamman Junior Read All Parts 533

രവി ഉണ്ണിത്താൻ പറഞ്ഞു.

രവി ഉണ്ണിത്താൻ പറയുന്നത് കേട്ട് വിജയൻ പിള്ള എന്ന നാൽപ്പത്തിയാറുകാരൻ തിടുക്കത്തിൽ മെഡിക്കൽ സ്റ്റോറിൻ്റെ പടി കയറിയിട്ട് രവിയെ തൻ്റെ അടുക്കലേക്ക് വിളിച്ചു.

"എടോ ഞാൻ ചോദിച്ചത് ആ കൊച്ച് അറിയാതെ എനിക്കൊരു സാധനം വേണം അതിനാ "

"എന്താ വിജയൻ മെമ്പറേ രാവിലെ ഒരു അടക്കം പറച്ചിൽ...." മെഡിക്കൽ സ്റ്റോറിന് പിന്നിലെ സ്ക്രീനിൻ്റെ മറവിൽ നിന്ന് വെള്ള ഓവർ കോട്ടിട്ട് ഫാർമസിസ്റ്റ് ബെറ്റി മുന്നിലേക്ക് വന്നു. തൂവള്ള നിറത്തിലെ ഒത്ത ചരക്കാണ് ബെറ്റി. സിനിമാ നടി ലിച്ചിയെ പോലൊരു ചരക്ക്.

" ബെറ്റിക്കൊച്ചേ കല്യാണം ഒന്നും ആയില്ലേ .... " വിജയൻ പിള്ള ചോദിച്ചു.

" ഒന്നും ആയില്ല ... ഇനി അഥവാ കല്യാണം ആയാൽ തന്നെ ഇവിടെ ബെറ്റി ജോലിക്ക് വരും.... എനിക്ക് ബെറ്റിയില്ലാതെ പറ്റില്ല പിള്ളേ "

"അതിലെന്തോ അർത്ഥമുണ്ടല്ലോ.... എന്താ ബെറ്റിക്കൊച്ചേ നിൻ്റെ മുതലാളി പറയുന്നത് ...." വിജയൻ പിള്ള ശൃംഖാര ഭാവത്തിൽ ചോദിച്ചു.

ബെറ്റിക്ക് അത് കേട്ട് മനസ്സിൽ തോന്നിയ കലിപ്പ് മുഖത്ത് പ്രത്യക്ഷപ്പെട്ടു. അത് മനസ്സിലാക്കിയ രവി ബെറ്റിയോട് പറഞ്ഞു "ബെറ്റി മോളേ പേടിക്കണ്ടാ വിജയൻ മെമ്പർ നമ്മുടെ പാർട്ടിയുടെ വിശ്വസ്തനാ...

" വിജയൻ മെമ്പറിന് എന്തുവാ വേണ്ടത് "ബെറ്റി ദേഷ്യ ഭാവത്തിൽ തന്നെയാണ് ചോദിച്ചത്.

" ബെറ്റി ദേഷ്യപെടേണ്ടാട്ടോ " വിജയൻ പിള്ള അനുനയത്തിൽ പറഞ്ഞിട്ട് രവിയോട് കണ്ണുകാണിച്ചു. ''താനിങ്ങ് വന്നേ... പറയട്ടേ " രവി വിജയൻ പിള്ളയുടെ അടുത്തേക്ക് കാബിനിൽ നിന്നിറങ്ങി ചെന്നു.

വിജയൻ പിള്ളയ്ക്ക് ചെറിയൊരു ചമ്മലുണ്ടായിരുന്നു. എങ്കിലും അയാൾ

💬 Comments

View all comments