Chapter Title : കന്യകൻ 1 [Sorrow]
പരിശോധന ഒക്കെ കഴിഞ്ഞിട്ടുണ്ട് കട്ടിലിന്റെ സൈഡിലിരുന്നവൾ എന്നോട് സംസാരിക്കുകയാണ് ഒപ്പം തന്നെ എന്തോ കുറച്ചു സാധനങ്ങൾ ഒരു ചെറിയ ഉരൽ പോലെ എന്തിലോ ഇട്ടു ചതക്കുവാണ്.
"ആര് കേട്ടാൽ..?"
"എന്റെ ആളുകൾ "
"അതെന്താ...?"
"ഇന്ത കാട് താ ഞങ്ങൾക്ക് ദേവൻ ഇന്ത പുഴ താ ഞങ്ങൾക് ദേവത "
"ഓഹോ... സോറി.."
"ചെ... പറവാ ഇല്ലേ... എങ്കിട്ടെ താനേ.. അവരോട് സംസാരിക്കുമ്പോ കുറച്ചു ബഹുമാനം കൊടുത്താൽ പോതും "
"അതു തന്നെയാ പറഞ്ഞെ എനിക്ക് എന്തെങ്കിലും പറഞ്ഞു താ അവരോടു സംസാരിക്കുമ്പോ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് എനിക്കറിയില്ലല്ലോ "
"മ്മ് പറഞ്ഞു തരാം... അധികം ഒന്നും ശ്രദ്ധിക്കാൻ ഇല്ല ഞങ്ങളും സാധാരണ മനുഷ്യന്മാർ തന്നെയാണ് പിന്നെ പരസ്പരം ബഹുമാനം കൊടുത്ത് സംസാരിക്കണം കാടിനെയും പുഴയെയും കുറ്റം പറയക്കുടാതു പിന്നെ പെണ്ണുങ്ങളെ എല്ലാം അക്ക തായി പോലെ കാണണം അതൊക്കെ ശ്രദ്ധിച്ചാൽ കുഴപ്പമില്ല പിന്നെ പുറത്തു നിന്ന് വരുന്നവരെ അവളോ വ്യത്യാസമ ഒന്നും കാണില്ല
നേരെ തിരിച്ചു ആണ് നമ്മ കാട് യാരെയും അങ്ങനെ അകത്തു വിടില്ല മനസ്സിൽ നന്മ ഉള്ളവർക്ക് മാത്രമേ ആ കാട് താണ്ടി വരാൻ പറ്റൂ പിന്നെ തെറിയതാ റൊമ്പ കഠിനമാണ കാട് അതു താണ്ടി വരണവരെ ധീരൻ മാതിരി കാണുന്നെ കൊഞ്ചം നോക്കിയും കണ്ടും പെരുമാറിനാൽ ഉനക്ക് നല്ലർക്കലാം "
ഈശ്വര ഇപ്പോഴാ ശ്വാസം നേരെ വീണത് പേടിക്കാനായിട്ട് ഒന്നുമില്ല എല്ലാരേം റെസ്പെക്ട് ചെയ്തു നിന്ന പുറത്തെത്തിചെക്കും
"എല്ലാരേം അക്ക തായി മാതിരി കാണണോ...?"
ഞാൻ ഒരർത്ഥം വച്ചു ചോദിച്ചു. ഇവിടെ
💬 Comments
View all comments