0%

Chapter Title : കന്യകൻ 1 [Sorrow]

Author : Kambikathakal Read All Parts 1K

ഭിത്തി ആണ് അതുകൊണ്ട് തന്നെ കുടിലിലെ തണുപ്പ് ക്രമദീതമാണ്. പയ്യെ എണീക്കാൻ ശ്രേമിച്ചെങ്കിലും കഴിയുന്നില്ല താഴേക്കു നോക്കിയപ്പോഴാണ് കണ്ടത് കയ്യിലും കാലിലും എല്ലാമായി നിരവധി കെട്ടുകൾ ഉണ്ട്. അവയെല്ലാം പച്ചമരുന്നുകൾ നിറച്ചാണ് കേട്ടിവച്ചിട്ടുള്ളത് അമ്മയുടെ കൂടെ സധാ ഉണ്ടായിരുന്ന ഔഷദങ്ങളുടെ മണം ഇപ്പോൾ എന്നെ പൊതിഞ്ഞു കിടക്കുന്നുണ്ട്.

ആ മണത്തോട് കൂടി അമ്മയെ ആലോചിച്ചു അനങ്ങാതെ അങ്ങനെ കിടന്നു.കുറച്ചു നേരം കിടന്നപ്പോയെ പുറത്തു നിന്നും ശബ്ദം എല്ലാം കേൾക്കാൻ തുടങ്ങി കുട്ടികളുടെ ശബ്ദം ആണ് അവർ അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം ആയി ഓടി കളിക്കുന്നുണ്ട്. പലവിധം ഭാഷകളിൽ ആയാണ് സംസാരിക്കുന്നത് പ്രധാനമായും കന്നഡയും തമിഴും ആണ് ഇടക്ക് മലയാളം കേട്ടോ എന്നൊരു സംശയം എന്തായാലും ഗ്രാമത്തിൽ എത്തിയല്ലോ എന്നാലോചിച്ചു കുറച്ചു സമാധാനം ആയി.

പയ്യെ പയ്യെ കയ്യും കാലും എല്ലാം ഇളക്കി എണീക്കാൻ തുടങ്ങി അധിക നേരം ഇവിടെ കിടക്കാൻ പറ്റില്ല എന്ത് ചെയ്യുവാണേലും പ്ലാനു മായി ചെയ്യണം. പുറംലോകമായി അത്ര സൗമ്യതയിൽ കഴിയുന്ന കൂട്ടർ അല്ല അതുകൊണ്ട് തന്നെ യാതൊരു വിധ ഇൻവിറ്റേഷനും കൂടാതെ ലിറ്ററലി ഇടിച്ചു കയറി വന്ന എന്നോട് അത്ര സൗമ്യതയിലവർ പെരുമാറണം എന്നില്ല.എന്തു വന്നാലും നേരിട്ടെ പറ്റൂ ആ കാട്ടിൽ നിന്നും രക്ഷപെട്ടു ഇവിടെ എത്തിയിട്ട് ഇവിടെ കിടന്നു ചത്ത ഒരു തോൽവി മരണമായി പോകും.

എണീച്ചു നിന്നപ്പോൾ ചെറുതായി ബാലൻസിന് പ്രശനം ഉണ്ട് അപ്പൊ തലക്കോ ചെവിക്കോ സാരമായ പരിക്കുകൾ ഉണ്ടായേക്കാം പയ്യെ മുൻപോട്ട് ഒരു കാൽ എടുത്തു വച്ചപ്പോൾ കുറച്ചെല്ലാം കണ്ട്രോൾ കിട്ടിതുടങ്ങി. കയ്യിലെയും കാലിലെയും പേശികൾ ചലനത്തിൽ നന്നായി

💬 Comments

View all comments