0%

Chapter Title : കന്യകൻ 1 [Sorrow]

Author : Kambikathakal Read All Parts 1K

വലിയുന്നുണ്ട് കിടപ്പു തുടങ്ങിയിട്ട് കുറച്ചായി കാണാൻ ചാൻസ് ഉണ്ട് എന്തായാലും എന്നെ പരിചരിക്കാനുള്ള മനസ്സ് അവർ കാണിച്ചിട്ടുണ്ട് അതു തന്നെ വലിയ കാര്യം.

റൂമിനു ചുറ്റും ഒന്ന് പരതിയപ്പോൾ ആ ചെറിയ കുടിലിനു കുറുകെ കെട്ടിയിട്ടുള്ള അയയിൽ എന്റെ കീറിയ പാന്റും ചളിയുംചോരയും പുരണ്ട ഷർട്ടും കണ്ടു. അടുപ്പിന്റെ സൈഡിൽ ആയി ഒരു കൂഹജ ഇരിപ്പുണ്ട് എടുത്തു നോക്കുമ്പോൾ വെള്ളവും ഉണ്ട് മറുതൊന്നും ചിന്തിക്കാതെ കൂജ എടുത്തു വായിലേക്ക് കമുത്തി. നല്ല കട്ടിയുള്ള രുചിയുള്ള വെള്ളം കുടിച്ചു കഴിഞ്ഞതും നിന്ന് കിതക്കാൻ തുടങ്ങി കൂടുതൽ ശ്വാസം എടുക്കുമ്പോൾ ശരീരത്തിന്റെ സൈഡിൽ എല്ലാം വേദനിക്കുന്നുണ്ട് റിബ് കേജിനു ഫ്രക്ചർ ഉണ്ടാകാൻ ചാൻസ് ഉണ്ട് ബോഡി ഒന്നു പരിശോധിച്ചതിൽ വലിയ പരിക്കുകൾ അല്ല എന്നാൽ ഉള്ള പരിക്കുകൾ അത്ര ചെറുതും അല്ല ഒരു മാസം എങ്കിലും പിടിക്കും എല്ലാം കൂടെ നേരെ ആവാൻ എന്ന് തോന്നുന്നു,

ഒറ്റ നോട്ടത്തിൽ പെർമെനെന്റ് ഡാമേജ് ഒന്നും കാണാനില്ല ഭാഗ്യം. പയ്യെ പയ്യെ ഞൊണ്ടി കുടിലിന്റെ ഓല മേഞ്ഞു ഉണ്ടാക്കിയ വാതിലിന്റെ അടുത്ത് എത്തി അതു തുറന്നാൽ എനിക്ക് ഗ്രാത്തിലേക്ക് പ്രവേശിക്കാം പക്ഷെ പെട്ടെന്ന് ഇറങ്ങുന്നതിനു പകരം ഒന്ന് ആലോചിച്ചിട്ട് ഇറങ്ങാം എന്ന് വച്ചു. കുട്ടികളുടെ കളിയുടെ ശബ്ദം കേൾക്കാം ഒന്ന് ശ്രദ്ധിച്ചു കേട്ടപ്പോൾ ഒരു പുഴ ഒഴുകുന്നതും സ്ത്രീകൾ ആണെന്ന് തോന്നുന്നു സംസാരിക്കുന്നതും കേൾക്കാം കൂടുതൽ കേൾക്കുന്നത് കുട്ടികൾ തന്നെ അവരിലേക്ക് എന്റെ ശ്രദ്ധ കേന്ദ്രീകരിച്ചു.

കുട്ടികൾ സന്തോഷത്തിൽ ആണ് ശബ്ദത്തിന്റെ നീളവും വ്യക്തതയും എല്ലാം കേൾക്കുമ്പോൾ കുട്ടികൾ ആരോഗ്യവന്മാർ ആണ് കൂടാതെ

💬 Comments

View all comments