0%

Chapter Title : കന്യകൻ 1 [Sorrow]

Author : Kambikathakal Read All Parts 1K

ഓടി കളിക്കുന്നവരുടെ ശബ്ദം ട്രാക്ക് ചെയ്യുമ്പോൾ അവർ ഓടുന്നതും വേഗത്തിൽ ആണ് കൂടുതൽ സമയം ഓടുന്നും ഉണ്ട്.കുട്ടികൾക്ക് പോതുവെ എനർജി കൂടുതൽ ആണ് പക്ഷെ അതു നന്നായി പോഷകങ്ങൾ ലഭിക്കുന്ന കുട്ടികൾക്ക് ആണെന്ന് മാത്രം കൂടാതെ അവർ സന്തോഷത്തിലും ആണ് അടുത്ത് പുഴ കൂടെ ഉള്ളതിനാൽ ഭക്ഷണം ആവിശ്യത്തിന് ലഭിക്കുന്നെണ്ടെന്നു അനുമാനിക്കാം വയർ നിറക്കാൻ ലഭിക്കുന്ന ആളുകൾ ആണെങ്കിൽ തന്നെ കൂടുതൽ സിവിലൈസ്ഡ് ആകാൻ ചാൻസ് ഉണ്ട് പിന്നീട് ശ്രേദ്ധിച്ചത് സ്ത്രീകളുടെ ശബ്ദങ്ങളിലേക്കാണ് കുട്ടികളുടെ ശബ്ദം വിലങ്ങുതടി ആവുന്നുണ്ടെങ്കിലും നന്നായി ശ്രദ്ധിച്ചാൽ കുറച്ചൊക്കെ കേൾക്കാം.

കേൾക്കാൻ കഴിയുന്നതനുസരിച്ചു അവർ പരസ്പരം സംസാരിച്ചു കൊണ്ട് എന്തോ ചെയ്തു കൊണ്ടിരിക്കുകയാണ് ഇടക്കിടക്ക് ചിരിക്കുകയും അവരുടെ ഇടയിലെ ആരെയോ കളിയാക്കുകയും എല്ലാം ചെയ്യുന്നുണ്ട്, അവിടെ അല്ല ഇപ്പുറത്തു ആണ് പുഴ എന്ന് തോന്നുന്നു പുഴയുടെ ശബ്ദം അവിടെ നിന്നുമാണ് കേൾക്കുന്നത് അവിടെ ആരൊക്കെയോ വസ്ത്രങ്ങൾ അലക്കുന്നതു കേൾക്കാം ഒന്നുകൂടെ ശ്രേദ്ധിച്ചപ്പോൾ അതും സ്ത്രീകൾ തന്നെ ആണ് എന്തൊക്കെയോ പറഞ്ഞാണ് അലക്കുന്നത് വ്യക്തമായി കേൾക്കാനില്ലെങ്കിലും ഒരു മൂളൽ പോലെ കേൾക്കാം.

സ്ത്രീകൾ ആണ് വീട്ടുജോലികളിൽ മുഴുകിഇരിക്കുന്നത് അപ്പോൾ ഭക്ഷണം വീട്ടിൽ എത്തിക്കുന്നതു ആണുങ്ങൾ തന്നെ ആയേക്കാം. ഇപ്പൊ ആണുങ്ങളുടെ ആരുടേയും ശബ്ദം കേൾക്കാത്തത് കൊണ്ട് അവർ ഒന്നെങ്കിൽ വേട്ടയാടാനോ അല്ലെങ്കിൽ മീൻപിടികാനോ അല്ലെങ്കിൽ ഇവിടെ കൃഷി ചെയ്യുന്നുണ്ടെങ്കിലോ കന്നുകാലി വളർത്തുന്നുണ്ടെകിലോ അതിനെ നോക്കാനും വേണ്ടി പോയതായിരിക്കണം.

ഭക്ഷണം വയറിൽ ഇല്ലാണ്ട് അവർക്കു ഇത്ര കാശുവൽ ആയി ജീവിക്കാൻ കഴിഞ്ഞു എന്ന് വരില്ല.ഇപ്പൊ പുറത്തിറങ്ങുവാണേൽ എനിക്ക് ഇവരെ പേടിക്കാതെ തന്നെ ഗ്രാമത്തെ വീക്ഷിക്കാം ഇവരെ

💬 Comments

View all comments