0%

Chapter Title : കന്യകൻ 1 [Sorrow]

Author : Kambikathakal Read All Parts 1.1K

നോക്കി നല്ല അടിപൊളി കെട്ടാണ് ഒരടി അനങ്ങുന്നില്ല

"ഇവളോ നാൾ ബോധം ഇല്ലായിരുന്നു അതുകൊണ്ട് കൊഴപ്പം ഉണ്ടായിരുന്നില്ല മരുന്ന് തന്നു കഴിഞ്ഞ അപ്പൊ അഴിച്ചു ഇടാറുണ്ട് പക്ഷെ ഇപ്പൊ അതു പറ്റില്ല മരുന്ന് കഴിച്ചു ഒരര മണിക്കൂർ ആവാതെ അങ്ങനെ കെട്ടയിക്കാൻ പറ്റൂല്ല കേട്ടല്ലോ...?" "മ്മ്.... ഇത് എന്താ...?" "പേടിക്കേണ്ട... വിഷമൊന്നുമല്ല... കൊടുവേലി എന്നൊക്കെ കെട്ടിരുക്കിയ....?" "മ്മ്..." "അന്ധമാതിരി ഒരു സാധനം... ഈകാട്ടിലു മാത്രേ കെടക്കും " "എന്തിനാ ഇപ്പൊ എന്നെ കെട്ടിയിട്ടേ...?" "ഭയപ്പെടാതെ ടാ എന്നപാറു നാ വന്ദു ധീരൻ ന്നെല്ലാം നിനചെ അനാ നീ എന്നാ ഇപടി ഭയന്താങ്കോള്ളി മാരി -" "എനിക്ക് പേടി ഒന്നുമില്ല!" "ഇല്ലേയാ... അപ്പൊ കൊയപ്പമില്ല ധീരൻ ദാ...കണ്ണേ മൂട് " "എന്തിനു...?" "മരുന്ന് തരാൻ അല്ല വേറെ ഒരു കാര്യത്തിനാ നീ കണ്ണേ മൂട് " അവൾ അതും പറഞ്ഞു വേറെ ഒരു മൺഗ്ലാസ്‌ എടുക്കുന്നത് കണ്ടു കണ്ണുമൂടാൻ നല്ല മടി ഉണ്ടായിരുന്നു "നമ്പ് ടാ " "പെണ്ണിനെ നമ്പിനാൽ ഊമ്പിനാൽ ന്നാണ് " "ഡേയ്!" വാണിംഗ് പോലെ ഒരു വിളി കിട്ടിയപ്പോ ഞാൻ ചിരിച്ചു കൊണ്ട് കണ്ണടച്ചു ഈശ്വര ഊമ്പികല്ലേ... കുറച്ചു നേരം കഴിഞ്ഞിട്ടും ശബ്ദം ഒന്നും കേൾക്കാൻ ഇല്ല ചെറുതായൊന്നു കണ്ണ് തുറക്കാൻ നോക്കിയപ്പോൾ അവൾ വയറിനൊരു ചെറിയ അടി തന്നു അപ്പൊ തന്നെ അടക്കുകയും ചെയ്തു. ആ സാധനം എന്താണോ എന്തോ അതു കുടിച്ചു കഴിഞ്ഞു ജീവനുണ്ടേൽ ഇവളെ വളക്കാം.... അങ്ങനെ കുറച്ചു നേരം കഴിഞ്ഞപ്പോൾ അവള് കണ്ണ് തുറക്കാൻ പറഞ്ഞു ഇപ്പൊ അവളുടെ

💬 Comments

View all comments