Chapter Title : കന്യകൻ 1 [Sorrow]
ചിന്തകളെല്ലാം വളരെ വേഗത്തിൽ ആണ് ഫോം ആകുന്നത് സ്പീഡ് പൊഷൻ മറ്റോ കുടിച്ച പോലെ. "ഓക്കെവാ...?" "ഹാ..." അപ്പോഴാണ് ഞാൻ ചെറുതായി ഒന്ന് താഴേക്ക് നോക്കിയത് അരയിൽ കിടന്ന തുണി എല്ലാം ഇളകി പോയിട്ടുണ്ട് ഇപ്പൊ പിറന്ന പടി ആണ് കിടത്തം അതും കൂടെ ആയപ്പോ ഭൂമി പിളണർന്നങ്ങു താഴേക്കു പോയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി കയ്യിലും കാലിലും കെട്ടുമുറുകി മുറിവായി ചോര വന്നു അതു കട്ടപ്പിടിച്ചു കിടക്കുന്നുണ്ട് അപ്പോഴാണ് അവളും താഴത്തേക്ക് നോക്കിയത് എന്ന് തോന്നുന്നു പെട്ടെന്ന് തല താഴെ വച്ചു എണീറ്റു ചെന്ന് കാലിലെ കെട്ടു അഴിച്ചു
പിന്നെ കയ്യിലെയും കയർ വലിച്ചു ഊരുമ്പോൾ ഇറച്ചിയിൽ കൂടി ഉരഞ്ഞു ഉരഞ്ഞു ആണ് അഴിയുന്നത് അതുകൊണ്ട് തന്നെ പുതിയ ബ്ലഡ് ഒഴുകി ഒട്ടി കിടക്കുന്ന ബ്ലടിനെ ഇളക്കി അതു നല്ലതന്നെ ആണെന്ന് തോന്നി എന്റെ കൈ സ്വതന്ത്രം ആയതേ ഞാൻ ആ തുണികഷണത്തിന് വേണ്ടി പരതി ഓർവിധം കയ്യില് തടഞ്ഞപ്പോൾ പെട്ടെന്ന് വലിച്ചു കുട്ടന്റെ മുകളിൽ കൂടെ ഇട്ടു അതു കണ്ട് അവൾ കുലുങ്ങി ചിരിക്കാൻ തുടങ്ങിയെങ്കിലും എന്റെ കാലിലെ മുറിവിലേക്ക് സൂക്ഷിച്ചു നോക്കിയതോടെ നിന്നു.അവളുടെ മുഖത്ത് എന്തോ കാർമേഘങ്ങൾ പോലെ പെട്ടെന്ന് മൂടിഎന്നെ നോക്കി "മണ്ണിച്ചിട് ടാ... ഇതല്ലാതെ വേറെ വഴി തെരിയാത് " "ച്ചി.... എങ്കിട്ടെ താനേ..." അവളുടെ ഡയലോഗ് തന്നെ ഞാൻ അങ്ങോട്ട് അടിച്ചു അതു കെട്ടു അവളൊന്നു ചിരിച്ചു എന്നിട്ട് ഇപ്പൊ വരാം എന്ന് പറഞ്ഞു രണ്ടു ഗ്ലാസും എടുത്തു ഓല വാതിൽ തുറന്നു അതുപോലെ അടച്ചു പോയി 2 മിനുട്ട് ആയിക്കാണില്ല അപ്പൊ തന്നെ കുറച്ചു പച്ചമരുന്നും തുണികഷണങ്ങളും ആയി വന്നു എന്റെ കാലിലെയും കയ്യിലെയും എല്ലാം മുറിവുകൾ കെട്ടാൻ തുടങ്ങി എല്ലാം കെട്ടികയിഞ്ഞു അവസാനം അവൾ എന്റെ കട്ടിലിന്റെ അടുത്തു ഇരുന്നു "ഇപ്പൊ ഞാൻ സെഞ്ചതു യാർക്കിട്ടയും സൊല്ലാതെ..." "എന്നെ കണ്ട അത്രക്ക് നെറികെട്ടവനാണെന്ന് തോന്നുവോ " ഞാൻ ശെരിക്കും കൺഫ്യൂസ്ഡ് ആയി ചോയ്ച്ചു "ചെ.. ചെ.. അപ്പടി ഇല്ലേ സുമ്മ പറഞ്ഞതാ " "മ്മ് പിന്നെ ഞാൻ ഇങ്ങനെ
💬 Comments
View all comments