Chapter Title : കന്യകൻ 1 [Sorrow]
കിടക്കണേ ആരോടും പറയണ്ട..." "ശെരി... അപ്പൊ നാ പോക സന്ധ്യ ആകാറായി പിന്നെ കൊഞ്-" "സന്ധ്യ....?" "നാ ഹാഫ് മലയാളി ടാ... എന്നെ പെസ വിട് " "ആഹ് ഓക്കേ സൊള്ളു " "ഡേയ്!" "പറ " "ഹാ... ഇന്ത കാട പറ്റി ഉനക്ക് തെറിഞ്ചിക്കലം അനാ ഇന്ത ഗ്രാമത്ത പറ്റി തെറിഞ്ചിക്ക വായ്‌പ് ഇല്ലേ..മലയാളത്തിൽ പറഞ്ഞാൽ.... ഈ കാട് മാതിരി തന്നെ നാടും കൊറച്ചു വിജിത്രം ആണ്. ഇവിടെ ആരും രാത്രി പുറത്തിറങ്ങാറില്ല. എനക്കും രാത്രി ആണാ പുറത്ത് ഇറങ്ങാൻ പറ്റില്ല അതു പെരിയ ആപത്ത് ആണ്,ആ കാട് താണ്ടി വന്ന നിനക്ക് അറിയാല്ലോ ഇവിടം പുറത്തു ഉള്ളത് പോലെ അല്ല ആദ്യമേ പറയാഞ്ഞത് പേടിപ്പിക്കേണ്ട എന്ന് നിനച്ചു താ എന്നുടെ കണ്ണൻ ഇന്ത രാത്രി എന്നാ ആണാലും പുറത്തു ഇറങ്ങരുത് പുരിഞ്ചിത...?" "പുരിഞ്ചിത്... പക്ഷെ രാത്രി ഇറങ്ങിയാൽ എന്താ കുഴപ്പം...?" "അതൊന്നും സൊല്ല നേരം ഇല്ല സത്യം പണ്ണികൊടു ഇന്ന് രാത്രി എന്തു വന്നാലും ഈ വീടിനു പുറത്തു ഇറങ്ങില്ല ന്നു " ആദ്യമായിട്ട് കാണുന്ന അവളുടെ മുഖത്തെ ഭയം എന്നെയും ചെല്ലോന്ന് പേടിപ്പെടുത്തുന്നുണ്ട്. അവളെ അങ്ങനെ കണ്ടപ്പോൾ എന്തോ പാവം തോന്നി അവളുടെ സമാധാനത്തിനു വേണ്ടി ഞാൻ സത്യം ചെയ്തു "സത്യം... ഞാൻ പുറത്തു ഇറങ്ങില്ല.." "നല്ലത്... രാത്രി ആയാൽ കതകിൽ യാര് വന്ദു മുട്ടിയാലും തുറക്കരുത് കെട്ടിയ...?" "ആര് വന്നു മുട്ടും...?" "അയ്യോ യാരാ ഇരുന്താലും കതകു തുറക്കരുത്. എന്റെ ശബ്ദം കേട്ടാൽ പോലും. ഈ ഗ്രാമത്തിൽ ആരും ഒറ്റ മനുഷ്യൻ കൂടെ രാത്രിയിൽ വെളിയിൽ ഇറങ്ങ മാട്ടെ അവിടെ നോക്ക് അതു താ കക്കൂസ് വെളിയിൽ പോക വേണ്ട കതകിൽ വന്ദു കൊറേ പേര് പല കാരണങ്ങൾ പറഞ്ഞു മുട്ടും കതകു തുറക്കാനും പാടില്ല ആരെങ്കിലും അകത്തു കയറട്ടെ എന്ന് ചോദിച്ചാൽ ഒരിക്കലും സമ്മതിക്കാനും പാടില്ല കേക്കിരിയ...?" പെട്ടെന്ന് അവൾ എന്നെ പിടിച്ചു കുലുക്കി കൊണ്ട് ചോദിച്ചു എന്റെ നോട്ടം പിന്നെയും അറിയാണ്ട് അവളുടെ മറുകിൽ വേണ്ടായിരുന്നു. "ആ കേൾക്കുന്നുണ്ട്..." "നല്ല
💬 Comments
View all comments