0%

Chapter Title : കന്യകൻ 1 [Sorrow]

Author : Kambikathakal Read All Parts 1.1K

കട്ടിലിന്റെ അടുത്തു ഇരുന്നു "ഇപ്പൊ ഞാൻ സെഞ്ചതു യാർക്കിട്ടയും സൊല്ലാതെ..." "എന്നെ കണ്ട അത്രക്ക് നെറികെട്ടവനാണെന്ന് തോന്നുവോ " ഞാൻ ശെരിക്കും കൺഫ്യൂസ്ഡ് ആയി ചോയ്ച്ചു "ചെ.. ചെ.. അപ്പടി ഇല്ലേ സുമ്മ പറഞ്ഞതാ " "മ്മ് പിന്നെ ഞാൻ ഇങ്ങനെ കിടക്കണേ ആരോടും പറയണ്ട..." "ശെരി... അപ്പൊ നാ പോക സന്ധ്യ ആകാറായി പിന്നെ കൊഞ്-" "സന്ധ്യ....?" "നാ ഹാഫ് മലയാളി ടാ... എന്നെ പെസ വിട് " "ആഹ് ഓക്കേ സൊള്ളു " "ഡേയ്!" "പറ " "ഹാ... ഇന്ത കാട പറ്റി ഉനക്ക് തെറിഞ്ചിക്കലം അനാ ഇന്ത ഗ്രാമത്ത പറ്റി തെറിഞ്ചിക്ക വായ്‌പ് ഇല്ലേ..മലയാളത്തിൽ പറഞ്ഞാൽ.... ഈ കാട് മാതിരി തന്നെ നാടും കൊറച്ചു വിജിത്രം ആണ്. ഇവിടെ ആരും രാത്രി പുറത്തിറങ്ങാറില്ല. എനക്കും രാത്രി ആണാ പുറത്ത് ഇറങ്ങാൻ പറ്റില്ല അതു പെരിയ ആപത്ത് ആണ്,ആ കാട് താണ്ടി വന്ന നിനക്ക് അറിയാല്ലോ ഇവിടം പുറത്തു ഉള്ളത് പോലെ അല്ല ആദ്യമേ പറയാഞ്ഞത് പേടിപ്പിക്കേണ്ട എന്ന് നിനച്ചു താ എന്നുടെ കണ്ണൻ ഇന്ത രാത്രി എന്നാ ആണാലും പുറത്തു ഇറങ്ങരുത് പുരിഞ്ചിത...?" "പുരിഞ്ചിത്... പക്ഷെ രാത്രി ഇറങ്ങിയാൽ എന്താ കുഴപ്പം...?" "അതൊന്നും സൊല്ല നേരം ഇല്ല സത്യം പണ്ണികൊടു ഇന്ന് രാത്രി എന്തു വന്നാലും ഈ വീടിനു പുറത്തു ഇറങ്ങില്ല ന്നു " ആദ്യമായിട്ട് കാണുന്ന അവളുടെ മുഖത്തെ ഭയം എന്നെയും ചെല്ലോന്ന് പേടിപ്പെടുത്തുന്നുണ്ട്. അവളെ അങ്ങനെ കണ്ടപ്പോൾ എന്തോ പാവം തോന്നി അവളുടെ സമാധാനത്തിനു വേണ്ടി ഞാൻ സത്യം ചെയ്തു

💬 Comments

View all comments