Chapter Title : കന്യകൻ 1 [Sorrow]
വേറെ കൂടുതൽ ഇമ്പോര്ടന്റ്റ് ആയിട്ടുള്ള കാര്യങ്ങൾ വേറെയുണ്ട്.കാർത്തികയെ കണ്ടിടത്തോളം എന്നോട് ഇണങ്ങിയ മട്ടാണ് എന്തെങ്കിലും ഇൻഫർമേഷൻ കിട്ടണമെങ്കിൽ ഇവളോട് ചോദിച്ചു നോക്കുന്നതായിരിക്കും ഉത്തമം. ഭാഗ്യമുണ്ടെൽ ഉത്തരമെല്ലാം കിട്ടും അതു വച്ചു ഇവരെ അപ്രോചു ചെയ്യാനുള്ള പ്ലാൻ തയ്യാറാക്കാൻ പറ്റിയേക്കും.
"കാർത്തിക എനക്ക് ഒരു ഹെല്പ് പണ്ണ മുടിയുമാ "
"ചേച്ചി ന്നു വിളിച്ച മതി പിന്നെ മലയാളത്തിലെ പറഞാലും മതി, എന്താ വേണ്ടേ..?"
അവൾ എൻറെ മുഖത്തു നോക്കി ചോദിച്ചു. ഇപ്പോയാണ് ദാവനിയുടെ കളർ ശ്രേദ്ധിച്ചത് കടും കാപ്പി കളർ ആണ് അവളുടെ കണ്ണിനു അതു വല്ലാണ്ട് ചേരുന്നുണ്ട്.അവൾ കട്ടിലിന്റെ സൈഡിൽ ആണ് ഇരിക്കുന്നത്.
"ചേച്ചി ന്നു വിളിക്കാൻ നിനക്ക് എന്റെ വയസു അറിയില്ലല്ലോ..?"
"ഓഹ് എനിക്ക് വയസു അറിയണം എന്നൊന്നും ഇല്ല നീയെന്റെ ഇളയതാണെന്നു കണ്ടാൽ തന്നെ തെരിയും പിന്നെ നിന്റെ ശരീരത്തിൽ ഇപ്പൊ ഞാൻ കാണാത്തതായി അങ്ങനെ ഒന്നും തന്നെ കാണില്ല "
ഒരു കള്ള ചിരി ചിരിച്ചു കൊണ്ട് അവൾ അതു പറഞ്ഞപ്പോൾ ചെറുതായി ഒന്ന് ചമ്മി പോയി.
"വൈദ്യർ ആണോ..?"
"വൈദ്യർ ആണോ എന്ന് കേട്ടാൽ ആമാ കൊഞ്ചം വൈദ്യം ഒക്കെ എനിക്ക് അറിയാം പക്ഷെ ശെരിക്കുള്ള വൈദ്യർ എന്റെ ഭർത്താവ് ആണ് ഞാൻ ഹെല്പ്പർ "
"അപ്പോ അയാൾ എന്തേയ്...?"
"ഏ, ഞാൻ പൊതാതാ...?"
"ആ. പോതും വെറുതെ ചോദിച്ചേ.."
"മ്മ് അവർ വേറെ ആൾക്കാരെ ചികിൽസിച്ചോണ്ടിരിക്ക ഇവിടെ ചെറിയ പകർച്ച വ്യാതി അതു പകരും എന്നതിനാലെ അവരെ പാത്തിട്ട് നിന്നെ കാണാൻ വരുന്നത് നല്ല ഇല്ലേ അതോണ്ട് നിന്നെ
💬 Comments
View all comments