Chapter Title : കന്യകൻ 2 [Sorrow]
തടത്തിൽ ശിവനെ തപസ് ചെയ്യാൻ തുടങ്ങി. അഘോരാത്രങ്ങൾ നീണ്ടു നിന്ന കഠിന തപസിനോടുനീളം ശിവന്റെ കടാക്ഷത്താൽ സ്വാമി തന്റെ കഴിവുകൾ ഇരട്ടിയാക്കി. എന്നാൽ എല്ലാ കാര്യങ്ങൾക്കും അതിന്റെതായ വില കൊടുക്കേണ്ടതുണ്ട്....
ഓരോ മനുഷ്യനും അവനു ലഭിക്കേണ്ട കാര്യങ്ങൾ കർമ വഴി നിശ്ചിധം ആണ്. വിധക്കുന്നതെ കൊയ്യാൻ സാധിക്കു അതിനെ വെല്ലുന്നവർ അവരുടെ ആയുസിന്റെ നീളം ബധൽ ആയി വക്കണം. അത് കൊണ്ട് തന്നെ സ്വാമിക്ക് കിട്ടിയ കഴിവുകൾ കാരണം അദ്ദേഹത്തിന്റെ ആയുസ് നെറുപകുതി ആയി കുറഞ്ഞു .അതിൽ നിശ്ചിതം ഉണ്ടായിരുന്ന സ്വാമി സ്വാമിയുടെ കാല ശേഷവും ഗ്രാമത്തിലുള്ളവർ സന്തോഷത്തോടെ കഴിയാൻ ഒരു പദ്ധതി ഇട്ടു അതാണ് നമ്മുടെ കാട്.
സ്വാമികൾ തന്റെ ശക്തി ഉപയോഗിച്ച് ഈ കാടിന് ചുറ്റും 4 മാന്ത്രിക വലയങ്ങൾ സൃഷ്ടിച്ചു. ഗ്രാമത്തിലുള്ളവരെ എല്ലാം ഇങ്ങോട്ട് കൊണ്ടുവരുകയും ഇവിടെ സുഭിക്ഷമായി ജീവിക്കാനുള്ള എല്ലാം വിദ്യകളും പഠിപ്പിക്കുകയും ചെയ്തു. കുറച്ചു കാലങ്ങൾക്ക് ശേഷം സ്വാമി മൺമറയുകയും ചെയ്തു...
അദ്ദേഹത്തിനോടുള്ള നന്ദി സൂചകമായി ഇവിടെ ഒരു അമ്പലം ഉണ്ടാക്കി അദ്ദേഹത്തിന്റെ സ്വത്തുക്കളും താളിയോലകളും ഗ്രന്ഥങ്ങളും എല്ലാം മൂടി വച്ചു അദ്ദേഹത്തിന്റെ പ്രതിഷ്ഠ നിർമിച്ചു ഇവിടെ ആരാധന തുടങ്ങി. കുറച്ചു കാലം ബ്രിട്ടീഷുകാരിൽ നിന്നും മോചിതരായതിൽ എല്ലാവരും സന്തോഷിച്ചു കാടിനെയും പുഴയെയും സ്വാമിയുടെ കൽപനകളെയും അനുസരിച്ചു സന്തോഷത്തോടെ ജീവിച്ചെങ്കിലും ഗ്രാമത്തിലേക്ക് വന്ന എല്ലാവരും നല്ലവർ ആയിരുന്നില്ല...
പുറം ലോകവുമായി യാതൊരു വിധ ബന്ധവും ഇല്ലാതെ കഴിയുന്നതിനാൽ ആരെയും സംരക്ഷിക്കാൻ ഒരു തരത്തിലുമ്മുള്ള നിയമങ്ങളോ ചട്ടങ്ങളോ ഇല്ലായിരുന്നു. ആദ്യമാദ്യം എല്ലാവരും പരസ്പരം സ്നേഹത്തോടെ കഴിഞ്ഞെങ്കിലും പോകെ പോകെ കൈ കരുത്തുള്ളവർ
💬 Comments
View all comments