Chapter Title : കന്യകൻ 2 [Sorrow]
കാര്യകാരാവൻ തുടങ്ങി. അതിന്റെ അങ്ങേയറ്റം സഹിച്ചത് എപ്പോഴത്തെയും പോലെ സ്ത്രീകൾ തന്നെ ആയിരുന്നു...
ഇവിടെയുള്ള സ്ത്രീകളുടെ ജീവിതം നരകതുല്യമാവാൻ തുടങ്ങി. അമ്മമാർ തങ്ങൾക്കു ജനിക്കുന്ന കുഞ്ഞു പെൺകുഞ് ആണെങ്കിൽ ഈ പുഴയിൽ തന്നെ മുക്കി കൊല്ലുമായിരുന്നു .
തങ്ങൾ അനുഭവിക്കുന്നത് അവർ അനുഭവിക്കരുത് എന്ന് ആലോചിച്ചിട്ട്. ഏതൊരാണിനും ഏതൊരു പെണ്ണിനേയും എന്ത് വേണമെങ്കിലും ചെയ്യാം എന്ന രീതിയിലേക്ക് മാറി കാര്യങ്ങൾ. നാട്ടുകൂട്ടം മുഴുവൻ ആണുങ്ങൾ ആയതിനാൽ സ്ത്രീകളുടെ ആവുഷ്യങ്ങൾ ഉന്നയിക്കാനോ അവർക്കു വേണ്ടി സംസാരിക്കാനോ ആരും തന്നെ ഉണ്ടായിരുന്നില്ല.
ഉണ്ടായിരുന്നവർ മറ്റുള്ളവരാൽ പറിചെറിയപ്പെടുകയും ചെയ്യപ്പെട്ടു.വീട്ടിലെ അച്ഛൻ അനുജന്മാർക്ക് വരെ ചവച്ചു തുപ്പാൻ പറ്റുന്ന വെറും മാമ്സ കഷ്ണങ്ങളുടെ അവസ്ഥയോളം ഇവിടുത്തെ നാരികളുടെ നില താഴ്ന്നു... അങ്ങനെയുള്ള ദുരിധത്തിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി ഒരു പറ്റം സ്ത്രീകൾ ആരും അറിയാതെ അമ്പലത്തിൽ കയറി സ്വാമിയുടെ താളിയോലകളും ഗ്രന്ഥങ്ങളും മനപാടമാക്കാൻ തുടങ്ങി. അങ്ങനെ മന്ത്ര വിദ്യകളിൽ പ്രകൽപം പ്രാപിച്ച അവർ മറ്റുള്ള സ്ത്രീകളെയും അവരുടെ കൂട്ടത്തിലേക്ക് രഹസ്യമായി ചേർക്കാൻ തുടങ്ങി.
നാഗങ്ങളുടെ കഴിവുകൾ ഏറെ ഉപയോഗപ്പെടുത്തിയിരുന്ന അവരെ നാഗിൻ എന്നറിയപ്പെടാൻ തുടങ്ങി .അങ്ങനെ മന്ത്ര തന്ത്ര വിദ്യകളാൽ പ്രകൽപ്പയരായ അവർ മറ്റുള്ള സ്ത്രീകൾക്ക് വേണ്ടി പ്രയത്നിച്ചു അതോടെ ഗ്രാമത്തിലെ കഴിവുള്ളവർ സ്ത്രീകൾ ആയി മാറി അതോടെ കാര്യക്കാരും ഞങ്ങൾ തന്നെ ആയി.സ്ത്രീകൾ,
വർഷങ്ങളയുള്ള പീഡനത്തിന്റെ നോവിൽ കഴിയുകയായിരുന്നതിനാൽ അവരുടെ പ്രതികാരം കണ്ടു ദൈവങ്ങൾ പോലും വിറച്ചു...ഒടുവിൽ പ്രതികാരം ഉച്ചകോടിയിൽ എത്തി,ദയ കരുണ എന്നിവ നാമവാശേഷമായി...
ഒടുവിൽ ഗ്രാമത്തിലെ എല്ലാം പുരുഷന്മാരും ചേർന്ന് നാഗാർജുന സ്വാമിയേ തപസ് ചെയ്യാൻ തുടങ്ങി. നാഗിനുകൾ
💬 Comments
View all comments