0%

Chapter Title : കന്യകൻ 2 [Sorrow]

Author : Kambikathakal Read All Parts 657

ബാഗ് അവിടെ വച്ച ശേഷം പിന്നെയും പുറത്തേക്കു പോയി ഒരു വലിയ ബക്കറ്റ് ആയിട്ട് വന്നു എന്നിട്ട് പല നടയായി അതിൽ വെള്ളം കൊണ്ട് വന്നു നിറച്ചു.

കുടിലിലെ ഷെഡ് പോലെ മറച്ച ബാത്‌റൂമിൽ ആണ് വലിയ ബക്കറ്റ് ഉള്ളത്.അവസാനം വന്നപ്പോൾ ഒരു ചെറിയ മരം കൊണ്ടുള്ള സ്റ്റൂളും കൊണ്ടുവന്നു അതിന്റെ അടുത്ത് വച്ചു.

"വാ കുളിക്ക് എന്നിട്ട് ഡ്രസ്സ്‌ ചെയ്തിട്ട് പുറത്തെല്ലാം പോയി എല്ലാരേം പരിചയപ്പെടാം "

ഞാൻ അവൾ പറയേണ്ട താമസം പെട്ടെന്ന് എണീറ്റു ദിവസം മിനിമം രണ്ടുനേരം കുളിക്കുന്ന എനിക്ക് കുളിക്കാത്തതിൽ വലിയ അസഹിനീയത ഉണ്ടായിരുന്നു.എന്നാൽ പെട്ടെന്ന് എണീറ്റപ്പോൾ തല ഒന്ന് ചുറ്റി ബാലൻസ് ചെറുതായി ഒന്ന് തെറ്റി. അപ്പോയെക്കും അവൾ വന്നു താങ്ങി.

"മിഥുവാ.... എന്തിനാ ദൃധി.."

"കുളിക്കാൻ കൊതിയായി..."

"ഓഹോ... എന്നാ കുളിച്ചോ..."

"പുറത്തു പോകുന്നില്ല...?"

ഞാൻ ചോദ്യ ഭാവത്തിൽ ചോദിച്ചു

"പോണോ...?"

അതിനു ഞാൻ മറുപടി ഒന്നും പറഞ്ഞില്ല... എങ്ങാനും എന്റെ ജിം ബോഡി കണ്ട് അവൾക്ക് ഇളകിയാലോ.... ഒരു മോഹം ഇല്ലാതില്ല... ഞാൻ പയ്യെ താഴേക്ക് ഒന്ന് നോക്കി അവിടേം ഇവിടേം കുറച്ചു കരിഞ്ഞ പാടുകളും കറുപ്പ് നീരും ഉണ്ടെന്നല്ലാതെ വല്ലാതെ വൃത്തികേടൊന്നും ഇല്ല. ഞാൻ പയ്യെ നടന്നു ആ സ്ടൂളിൽ ഇരുന്നു, ബോക്സർ ഇട്ടു തന്നെ ആണ് ഇരുന്നത്.

"സോപ്പ് ബക്കറ്റിനു അപ്പുറത്ത് ഉണ്ട്..."

അവൾ കട്ടിലിൽ ഇരുന്നു കൊണ്ട് പറഞ്ഞു.

"ആ ഓക്കേ..."

അതും പറഞ്ഞു ഞാൻ നേരെ തിരിഞ്ഞു അവൾക്കു പുറം കാണാൻ പറ്റുന്ന രീതിയിൽ ഇരുന്നു.ഒരു കപ്പ്‌ വെള്ളം എടുത്തു തലയിലൂടെ

💬 Comments

View all comments